“സത്യത്തിൽ സംഭവിച്ചത് ” ട്രെയിലർ റിലീസായി, ജൂൺ 19-ന് തിയേറ്ററുകളിലെത്തും

പ്രശാന്ത് മോഹൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “സത്യത്തിൽ സംഭവിച്ചത്“ എന്ന ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി. ചിത്രം ജൂൺ 19-ന് തിയേറ്ററുകളിലെത്തും. പ്രധാന താരങ്ങൾ ആകാശ് മേനോൻ, ദിൽഷാന, ദിലീഷ് പോത്തൻ, ജോണി ആന്റണി, ശ്രീകാന്ത് മുരളി, കോട്ടയം രമേശ്, ടി.ജി. രവി, ജോജി ജോൺ, നസീർ സംക്രാന്തി,…
Read more









