Channel / Section: സിനിമ വാര്ത്തകള്
ഏറ്റവും പുതിയ ചലച്ചിത്രങ്ങളുടെ ട്രെയിലറുകള് , ടീസറുകള്, ഒഫിഷ്യല് പോസ്റ്റര് , റിലീസ് ചെയ്യുന്ന ദിവസം തുടങ്ങിയവ ഇവിടെ നിന്നും വായിക്കാം. മമ്മൂട്ടി , മോഹന്ലാല്, ജയറാം, ദിലീപ് , സുരേഷ് ഗോപി, പ്രിത്വിരാജ് , ടോവിനോ തോമസ്, ജയസൂര്യ , ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, നിവിൻ പോളി, ബിജു മേനോൻ, കുഞ്ചാക്കോ ബോബൻ, നിമിഷ സജയന്, രജിഷ വിജയൻ, മഞ്ജു വാര്യർ , മീരാ ജാസ്മിൻ, നവ്യ നായർ .
03 സെപ്
ശ്രീനാഥ് ഭാസിയെ നായകനാക്കി ശശിധര കെ.എം. സംവിധാനം ചെയ്യുന്ന പുതിയ മലയാള ചിത്രം ക്രെഡിറ്റ് സ്കോറിന്റെ ടീസർ പുറത്ത്. “A True Story of Millions” എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം ഒരു ഫിനാൻഷ്യൽ സർവൈവൽ ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത്. ഇഎഫ്ജി പ്രൊഡക്ഷൻസിന്റെ ബാനറിൽ വിവേകാനന്ദ എസ്…
↗Read more 03 സെപ്
പൃഥ്വിരാജ് സുകുമാരൻ നായകനായ ഖലീഫ ആഗോള ബോക്സ് ഓഫീസിൽ 50 കോടി ക്ലബിൽ പ്രവേശിച്ചു. വൈശാഖ് സംവിധാനം ചെയ്ത ചിത്രം ലോകമെമ്പാടുമായി 50 കോടി രൂപയിലധികം ഗ്രോസ് കളക്ഷൻ നേടിയതായി അണിയറ പ്രവർത്തകർ ഔദ്യോഗികമായി അറിയിച്ചു. ഓണം റിലീസായി തിയറ്ററുകളിലെത്തിയ ഖലീഫ, ഓണം വെക്കേഷൻ കഴിഞ്ഞും കേരളത്തിലെ തിയറ്ററുകളിൽ…
↗Read more 03 സെപ്
നിമിഷ സജയൻ, കരുണാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സജീവ് പാഴൂർ സംവിധാനം ചെയ്യുന്ന ‘എന്ന വിലൈ’യിലെ ആദ്യ ഗാനം ‘കടലാടും സീമയിലെ’ പുറത്തിറങ്ങി. സാം സി എസ് സംഗീതം ഒരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് ആന്റണി ദാസൻ ആണ്. കാർത്തിക് നേതയാണ് വരികൾ എഴുതിയത്. 2026 സെപ്റ്റംബറിൽ ആഗോള റിലീസായി…
↗Read more 02 സെപ്
സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന പുതിയ മലയാള ചിത്രമാണ് ‘കൊല’ (Kola). പ്രധാനമായും പുതുമുഖങ്ങളെയും യുവതാരങ്ങളെയും അണിനിരത്തി ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന ചിത്രത്തിന് ശേഷം സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് കൊല. ‘വാഴ 2’ എന്ന ചിത്രത്തിന് ശേഷം ഇമാജിൻ…
↗Read more 01 സെപ്
നിമിഷ സജയൻ, കരുണാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്കാര ജേതാവ് സജീവ് പാഴൂർ രചനയും സംവിധാനവും നിർവഹിക്കുന്ന പാൻ ഇന്ത്യൻ തമിഴ് ചിത്രം ‘എന്ന വിലൈ’ (Enna Vilai) 2026 സെപ്റ്റംബറിൽ ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സംഗീത സംവിധായകനും നിർമ്മാതാവുമായ ജി വി…
↗Read more 01 സെപ്
ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ‘ഐ ആം ഗെയിം’ (I’m Game) സിനിമയുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. സെപ്റ്റംബർ 3, 2026ന് ആഗോള റിലീസായി എത്തുന്ന ബിഗ് ബജറ്റ് ഫാന്റസി ത്രില്ലറിന്റെ ബുക്കിങ്ങിന് കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വൈകുന്നേരം…
↗Read more 01 സെപ്
ലിയോ തദ്ദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ മലയാള ചിത്രം ‘ചെവിട്ടോർമ്മ’ (Chevittorma) ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബറിൽ കൊറിയയിൽ നടക്കുന്ന ചലച്ചിത്ര മേളയിലെ ‘Window on Asian Cinema’ വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ദിലീഷ് പോത്തനും പൗളി വത്സനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന…
↗Read more 01 സെപ്
ഫഹദ് ഫാസിൽ നായകനാകുന്ന ഫാന്റസി എന്റർടെയ്നർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ (Don’t Trouble the Trouble) 2026 ഒക്ടോബർ 2ന് ആഗോളതലത്തിൽ തിയറ്ററുകളിലെത്തും. എസ്. എസ്. രാജമൗലി അവതരിപ്പിക്കുന്ന ചിത്രം നവാഗതനായ ശശാങ്ക് യെലേട്ടി ആണ് സംവിധാനം ചെയ്യുന്നത്. ആർക്ക മീഡിയ വർക്ക്സ്, ഷോയിംഗ് ബിസിനസ് എന്നീ…
↗Read more 01 സെപ്
പത്മരാജൻ രതീഷ്, ഷോബി തിലകൻ, അശ്വതി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷബീർ ബി എൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ മലയാളം ഫാന്റസി ത്രില്ലർ ” വല്ലി ” ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. പ്രാണ ക്രിയേഷൻസിന്റെ ബാനറിൽ രജിത് എസ് ആണ് ചിത്രം നിർമ്മിക്കുന്നത്. Valli Movie…
↗Read more 31 ആഗ
ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ഫാന്റസി ത്രില്ലർ ‘ഐ ആം ഗെയിം’ (I’m Game) സെപ്റ്റംബർ 3, 2026ന് ആഗോള റിലീസിനെത്തുന്നു. റിലീസിന് മുന്നോടിയായി ചിത്രത്തിലെ പുതിയ പ്രൊമോ സോംഗ് ‘ഹൈ സ്റ്റേക്ക്സ്’ (High Stakes) പുറത്തിറങ്ങി. ജേക്സ് ബിജോയ് സംഗീതം…
↗Read more 31 ആഗ
നിത്യ മേനോനെ നായികയാക്കി സംവിധായകൻ ഡി കെ ഒരുക്കുന്ന പുതിയ ഫാന്റസി ഡാർക്ക് കോമഡി ചിത്രവുമായി ലിയോ വിഷൻ. താൽക്കാലികമായി ‘പ്രൊഡക്ഷൻ നമ്പർ 5’ (Production No. 5) എന്ന് പേരിട്ടിരിക്കുന്ന ചിത്രം ലിയോ വിഷന്റെ അഞ്ചാമത്തെ നിർമ്മാണ സംരംഭമാണ്. നിർമ്മാതാവ് വി. എസ്. രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള ലിയോ…
↗Read more