ചാനല്‍ /വിഭാഗം: പുതിയ റിലീസുകള്‍
ഏറ്റവും പുതിയ ചലച്ചിത്രങ്ങളുടെ റിലീസ് തീയതി , സിനിമാ തീയേറ്റര്‍ ലിസ്റ്റ് , വിതരണക്കാര്‍ തുടങ്ങിയ വാര്‍ത്തകള്‍ ഇവിടെ നിന്നും ലഭിക്കും. മമ്മൂട്ടി , മോഹന്‍ലാല്‍, ജയറാം, ദിലീപ് , സുരേഷ് ഗോപി, പ്രിത്വിരാജ് , ടോവിനോ തോമസ്, ജയസൂര്യ , ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, നിവിൻ പോളി, ബിജു മേനോൻ, കുഞ്ചാക്കോ ബോബൻ, നിമിഷ സജയന്‍, രജിഷ വിജയൻ, മഞ്ജു വാര്യർ , മീരാ ജാസ്മിൻ, നവ്യ നായർ എന്നിവരുടെ പുതിയ റിലീസുകള്‍.
Here you can get the latest news about the release date, cinema theater list, distributors, etc. New releases of Mammootty, Mohanlal, Jayaram, Dileep, Suresh Gopi, Prithviraj, Tovino Thomas, Jayasurya, Fahadh Faasil, Dulquer Salmaan, Nivin Pauly, Biju Menon, Kunchacko Boban, Nimisha Sajayan, Rajisha Vijayan, Manju Warrier, Meera Jasmine, Navya Nair.
ഗർജ്ജനം വീണ്ടും കേൾക്കാൻ സമയം ആയി! മലയാള സിനിമയുടെ മാസ് എനർജിക്ക് പുതിയ അളവ് നൽകിയ കമ്മീഷണർ വീണ്ടും തിയേറ്ററുകളിൽ. തീപ്പൊരി സംഭാഷണങ്ങളും പവർഫുൾ ആക്ഷനും കൊണ്ട് ഒരു തലമുറയെ ആവേശത്തിലാഴ്ത്തിയ ചിത്രം വീണ്ടും പ്രേക്ഷകരെ തേടി എത്തുന്നു. ഷാജി കൈലാസ്…
→Read moreഅനു മോൾ, സെന്തിൽ കൃഷ്ണ, അൻവിൻ ശ്രീനു, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഫ്രാൻസിസ് ജോസഫ് ജീര രചനയും സംവിധാനവും നിർവ്വഹിക്കുന്ന കുട്ടികളുടെ ചിത്രം ”ത തവളയുടെ ത” ഫെബ്രുവരി ഇരുപത്തിയേഴിന് തിയേറ്ററുകളിൽ എത്തും. തൊണ്ണൂറുകളിലെ ബാലു എന്ന കുട്ടിയുടെ കഥ…
→Read more
അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ചിത്രമായ “മധുവിധു” വിന്റെ പുതിയ റിലീസ് തീയതി പുറത്ത്. 2026, മെയ് 1 ന് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ഷറഫുദീൻ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു അരവിന്ദ്.…
→Read moreകാടിൻ്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റസി ത്രില്ലർ സിനിമ ‘സംഭവം അധ്യായം ഒന്ന് ‘ മാർച്ച് 6 മുതൽ തിയേറ്ററിലെത്തും. നവാഗതനായ ജിത്തു സതീശൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം നല്ല സിനിമ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിർമ്മിക്കുന്നു. അസ്ക്കർ…
→Read moreതെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസി’ന്റെ പുത്തൻ റിലീസ് തീയതി പുറത്ത്. 2026 ഓഗസ്റ്റ് 21 നാണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുക. നേരത്തെ മാർച്ച് അവസാന വാരമാണ്…
→Read moreകൃഷാന്ദ് ഒരുക്കിയ പുതിയ ചിത്രം മസ്തിഷ്ക മരണം;സൈമൺസ് മെമ്മറീസിൻ്റെ റിലീസ് തീയതി പുറത്ത്. 2026, ഫെബ്രുവരി 27 ന് ആണ് ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിൽ എത്തുക. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമ്മിക്കുന്നത്. “മസ്തിഷ്ക…
→Read more
തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി‘ യുടെ ആഗോള റിലീസ് തീയതി പുറത്ത്. 2026 ഏപ്രിൽ 30 ന് ആണ് ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിലെത്തുക. നേരത്തെ 2026 മാർച്ച് അവസാനവാരം റിലീസ് നിശ്ചയിച്ചിരുന്ന…
→Read more
ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത “ആശാൻ” എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2026 , ഫെബ്രുവരി 5 ന് ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിലെത്തും. ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്. ദുൽഖറിൻ്റെ വേഫെറർ ഫിലിംസിനൊപ്പം…
→Read more
നടനും മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ രമേശ് എസ് മകയിരം തിരക്കഥയെഴുതി സംവിധാനം ചെയ്ത “നാല്പതുകളിലെ പ്രണയം” (ലവ് ഇൻ ഫോർട്ടിസ് ) ഫെബ്രുവരിയിൽ പ്രദർശനത്തിനെത്തുന്നു. മൂന്ന് സ്ത്രീകളിലൂടെ എഴുത്തുകാരനും പബ്ലിഷറുമായ ഒരാളുടെ സഞ്ചാരമാണ് മ്യൂസിക് ലവ് സ്റ്റോറിയായ സിനിമയുടെ പശ്ചാത്തലം .ഷഹബാസ്…
→Read more
ലോകമെമ്പാടുമുള്ള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന എസ് എസ് രാജമൗലി – മഹേഷ് ബാബു ചിത്രം വാരണാസി 2027 ഏപ്രിൽ 7ന് ലോകവ്യാപകമായി റിലീസ് ചെയ്യും. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ്…
→Read more
പ്രശാന്ത് മുരളിയെ നായകനാക്കി ഡ്രീംസ് ഓൺ സ്ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോമി ജോസ് കൈപ്പാറേട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന “കരുതൽ” ഫെബ്രുവരി ആറിന് പ്രദർശനത്തിനെത്തുന്നു. ഡൽഹി മലയാളി ഐശ്വര്യ നന്ദൻ നായികയാവുന്ന ഈ ചിത്രത്തിൽ കോട്ടയം രമേശ്,സുനിൽ സുഖദ,സിബി തോമസ്,ട്വിങ്കിൾ സൂര്യ,…
→Read more