അഞ്ചാം പാതിര സിനിമയുടെ പ്രീമിയര്‍ അടക്കമുള്ള ടിആര്‍പ്പി റേറ്റിംഗ് ആണ് ബാര്‍ക്ക് ഇന്ന് പുറത്തു വിടുന്നത്, കഴിഞ്ഞ 2 ആഴ്ചകളില്‍ സൂര്യ ടിവി നേടിയ മികച്ച പ്രകടനം ആവര്‍ത്തിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. ലോക്ക് ഡൌണ്‍ കാലത്ത് മലയാളികള്‍ വിനോദ പരിപാടികള്‍ക്കായി കൂടുതലും ടെലിവിഷനെ ആശ്രയിക്കുമ്പോള്‍ മുന്‍നിര ചാനലുകള്‍, വാര്‍ത്താ ചാനലുകള്‍ എല്ലാം ചാനല്‍ റേറ്റിംഗ് ഗംഭീര നേട്ടമുണ്ടാക്കുന്നു. കേരള ടിവി ആപ്പ് ഇപ്പോള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, ഡൌണ്‍ലോഡ് ചെയ്തു ഏറ്റവും പുതിയ ടെലിവിഷന്‍ വാര്‍ത്തകള്‍ നിങ്ങളുടെ മൊബൈല്‍ ഫോണിലൂടെ അറിയാം.
അഞ്ചാം പാതിര പ്രീമിയര്‍ നേടിയത് – 12.26 പോയിന്‍റുകള്‍ , ഏപ്രില്‍ 10 വൈകുന്നേരം 6.30 നാണ് സൂര്യ ടിവി ഏറ്റവും പുതിയ മലയാളം ത്രില്ലര്‍ സിനിമ ടെലികാസ്റ്റ് ചെയ്തത്.
ചാനല്‍ | ആഴ്ച | ||
14 | 13 | 12 | |
ഏഷ്യാനെറ്റ് | 594 | 714 | 750 |
സൂര്യാ ടിവി | 419 | 441 | 393 |
മഴവില്‍ മനോരമ | 401 | 327 | 313 |
സീ കേരളം | 187 | 216 | 227 |
ഫ്ലവേര്‍സ് | 306 | 254 | 222 |
കൈരളി ടിവി | 259 | 239 | 209 |
ഏഷ്യാനെറ്റ് പ്ലസ് | 212 | 189.08 | ലഭ്യമല്ല |
ഏഷ്യാനെറ്റ് മൂവിസ് | 242 | 270.44 | ലഭ്യമല്ല |
സൂര്യാ മൂവിസ് | 228 | 228.07 | ലഭ്യമല്ല |
അമൃത ടിവി | 104 | 104 | 116 |
About the latest television rating points earned by kerala gec channels in barc week 14, Covid-19 related crisis and Lock down helped channels to score more points. Surya tv improved total points with the help of films and back to second place. Industry leader Asianet struggling and they lose around 300 points, channels like Kairali , Amrita , We TV etc also getting better figures now.
" ഗീതാ ഗോവിന്ദം " ഏഷ്യാനെറ്റിൽ തിങ്കൾ മുതൽ വെള്ളിവരെ രാത്രി 10 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു. Geetha Govindham Success…
കുടുംബ ബന്ധങ്ങളുടെ ദൃഢതയും പരസ്പര ബന്ധങ്ങളുടെ സങ്കീർണ്ണതകളും എടുത്തുകാണിക്കുന്ന ജനപ്രിയ പരമ്പര " സാന്ത്വനം 2 " 200 എപ്പിസോഡുകൾ…
ഡിസ്നി + ഹോട്ട്‌സ്റ്റാർ തങ്ങളുടെ ആറാമത്തെ മലയാളം സീരീസായ 'ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍'-ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ നാല് ഭാഷകളിലാണ് ബറോസ് സ്ട്രീമിംഗ് ചെയ്യുന്നത് Barroz on Hotstar Streaming നിധി…
Enkile Ennodu Para Celebrates 25 Episodes ഏഷ്യാനെറ്റിലെ ജനപ്രിയ ഗെയിം ഷോ "എങ്കിലെ എന്നോട് പറ" ജനുവരി 25,…
Sookshmadarshini OTT Release Date മനുഷ്യ മനസ്സിന്റെ സൂക്ഷമതയിലേക്ക് ഒരു ഭൂതക്കണ്ണാടി തിരിച്ച് പിടിക്കുന്ന ഫാമിലി ത്രില്ലർ സൂക്ഷ്മദർശിനി ജനുവരി…
This website uses cookies.
Read More