ഏഷ്യാനെറ്റിലെ ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ്സിലെ മൂന്ന് സീസണുകളിലെയും താരങ്ങൾ അണിനിരക്കുന്ന മെഗാ സ്റ്റേജ് ഇവന്റ് ” ബിഗ് ബി ധമാക്ക ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു .
ബിഗ് ബോസ്സ് താരങ്ങളായ രഞ്ജിനി ഹരിദാസ് , ശ്വേതാ മേനോൻ , അരിസ്റ്റോ സുരേഷ് , അഥിതി റായ് , പാഷാണം ഷാജി , വീണ നായർ , മഞ്ചു പത്രോസ് , ഡോ. രജിത് കുമാർ , തെസ്നി ഖാൻ , രഘു , അലീന പടിക്കൽ , കിടിലം ഫിറോസ് , റിതു മന്ത്ര , ഡിംപ്ൾ ഭാൽ , സജിന , ഡെയ്‌ഞ്ചർസ് ഫിറോസ് , സായ് വിഷ്ണു , അഡോണി , നോബി , റംസാൻ എന്നിവർ വിവിധ കലാപരിപാടികളുമായി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. മെഗാ സ്റ്റേജ് ഇവന്റ് ബിഗ് ബി ധമാക്ക ഏഷ്യാനെറ്റിൽ ഡിസംബർ 12 , ഞായറാഴ്ച വൈകുന്നേരം 6.30 മുതൽ സംപ്രേക്ഷണം ചെയ്യുന്നു .
06:00 A:M – ചിരിക്കും തളിക
07:00 A:M – സ്റ്റാര്‍ട്ട് മ്യൂസിക്ക് സീസൺ 3
07:30 A:M – കിസ്സാന്‍ കൃഷിദീപം
08:00 A:M – കേരള കിച്ചന്‍
08:30 A:M – മലയാളം ഫീച്ചർ ഫിലിം
11:30 A:M – കേരള കിച്ചന്‍
12:00 Noon – കോമഡി സ്റ്റാർസ് സീസൺ 3
01:30 P:M – മലയാളം ഫീച്ചർ ഫിലിം
06:30 P:M – മെഗാ ഇവന്റ് ബിഗ് ബി ദമാക്ക
ഈ ആഴ്ച ചലച്ചിത്രതാരങ്ങളായ ധർമ്മജനും പ്രജോദ് കലാഭവനും ശിവദയും പിന്നെ സൂപ്പർ ഹിറ്റ് പരമ്പര " മൗനരാഗ" ത്തിലെ ജനപ്രിയതാരങ്ങളും…
ഡിസ്നി+ ഹോട്ട്‌സ്റ്റാറിന്റെ ഏറ്റവും പുതിയ മലയാളം വെബ് സീരീസ് ‘ഫാർമ’ 55-മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ പ്രദർശനത്തിന്…
ആസിഫ് അലി, അപർണ ബാലമുരളി, വിജയരാഘവൻ എന്നിവര്‍ അഭിനയിച്ച കിഷ്കിന്ധാ കാണ്ഡം സിനിമ ഓടിടിയിലേക്ക് ഏറ്റവും പുതിയ മലയാളം ഓടിടി…
സൽമാനുൾ ഫാരിസ് ( മനു) സൈനാബ് (അഞ്ജലി) , പാര്‍വതി (സ്നേഹ) - പൂക്കാലം സീരിയല്‍ കഥാപാത്രങ്ങള്‍ ഇവരാണ് മഴവില്‍…
ഫാന്റസി ത്രില്ലർ എആര്‍എം - അജയൻ്റെ രണ്ടാം മോഷണം ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ നവംബർ 08 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു അജയൻ്റെ…
നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…
This website uses cookies.
Read More