സ്റ്റാർ മ്യൂസിക് സീസൺ 3 യുടെ അന്തിമവിജയിയെ കണ്ടെത്തുന്ന ഗ്രാൻഡ് ഫിനാലെയിൽ എത്തുന്ന ടീമുകൾ ഏതൊക്കെയെന്ന് നവംബർ 27 മുതൽ സംപ്രേക്ഷണം ചെയ്യുന്ന സെമിഫൈനൽ എപ്പിസോഡുകളിൽ നിന്നും പ്രേക്ഷകർക്കറിയാം .
മലയാളത്തിലെ ഒന്നാം സ്ഥാനത്തുനിൽക്കുന്ന ഷോയായ ” സ്റ്റാർട്ട് മ്യൂസിക്ക് സീസൺ 3 ” യുടെ സെമിഫൈനൽ പോരാട്ടത്തിനായി മാറ്റുരക്കുന്നത് സസ്നേഹം , പാടത്ത പൈങ്കിളി , തൂവൽസ്പർശം , കുടുംബവിളക്ക് , സാന്ത്വനം , ‘അമ്മ അറിയാതെ , മൗനരാഗം , കൂടെവിടെ എന്നി പരമ്പരകളിൽ ജനപ്രിയതാരങ്ങളാണ് . ഇതിൽ നിന്നും വിജയിക്കുന്ന നാല് ടീമുകൾ ഗ്രാൻഡ് ഫിനാലെയിലേക്ക് യോഗ്യതനേടും.
സ്റ്റാർട്ട് മ്യൂസിക്ക് സീസൺ 3 സെമി ഫൈനൽ നവംബർ 27 മുതൽ ശനി , ഞായർ ദിവസങ്ങളിൽ രാത്രി 8 മണിമുതൽ സംപ്രേക്ഷണം ചെയ്യുന്നു.
ഈ ആഴ്ച ചലച്ചിത്രതാരങ്ങളായ ധർമ്മജനും പ്രജോദ് കലാഭവനും ശിവദയും പിന്നെ സൂപ്പർ ഹിറ്റ് പരമ്പര " മൗനരാഗ" ത്തിലെ ജനപ്രിയതാരങ്ങളും…
ഡിസ്നി+ ഹോട്ട്‌സ്റ്റാറിന്റെ ഏറ്റവും പുതിയ മലയാളം വെബ് സീരീസ് ‘ഫാർമ’ 55-മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ പ്രദർശനത്തിന്…
ആസിഫ് അലി, അപർണ ബാലമുരളി, വിജയരാഘവൻ എന്നിവര്‍ അഭിനയിച്ച കിഷ്കിന്ധാ കാണ്ഡം സിനിമ ഓടിടിയിലേക്ക് ഏറ്റവും പുതിയ മലയാളം ഓടിടി…
സൽമാനുൾ ഫാരിസ് ( മനു) സൈനാബ് (അഞ്ജലി) , പാര്‍വതി (സ്നേഹ) - പൂക്കാലം സീരിയല്‍ കഥാപാത്രങ്ങള്‍ ഇവരാണ് മഴവില്‍…
ഫാന്റസി ത്രില്ലർ എആര്‍എം - അജയൻ്റെ രണ്ടാം മോഷണം ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ നവംബർ 08 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു അജയൻ്റെ…
നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…
This website uses cookies.
Read More