എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ , ഏറ്റവും പുതിയ സിനിമാ വാര്‍ത്തകള്‍ - കേരള ടിവി
Advertisements

അയല്‍വാശി സിനിമയുടെ ഓടിടി റിലീസ് തീയതി അന്നൌന്‍സ് ചെയ്തു നെറ്റ്ഫ്ലിക്സ് – 19 മെയ് 2023 മുതല്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ്

Advertisements
പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്
Advertisements

പുതിയ മലയാളം ഓടിടി റിലീസ് തീയതി – അയല്‍വാശി സ്ട്രീമിംഗ് 19 മെയ് മുതല്‍ നെറ്റ്ഫ്ലിക്സ് ആരംഭിക്കും

Ayalvaashi on Netflix New OTT Release Movies in Malayalam

3 മലയാളം സിനിമകളാണ് മെയ് 19 മുതല്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആരംഭിക്കുന്നത് , അയല്‍വാശി സിനിമ നെറ്റ്ഫ്ലിക്സ്, പൂക്കാലം – ഡിസ്നി + ഹോട്ട്സ്റ്റാർ, കഠിന കഠോരമീ അണ്ഡകടാഹം – സോണി ലിവ്. സൗബിൻ ഷാഹിർ, ബിനു പപ്പു, നിഖില വിമൽ എന്നിവരാണ്‌ അയല്‍ വാശി സിനിമയിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. രണ്ടായിരത്തി പതിനെട്ട് (സോണി ലിവ്) , പാച്ചുവും അത്ഭുതവിളക്കും (ആമസോണ്‍ പ്രൈം വീഡിയോ), മിയ കുല്‍പ്പ (സൈനാ പ്ലേ) എന്നിവയാണ് ഇനി വരാനിരിക്കുന്ന മലയാളം ഓടിടി റിലീസ് സിനിമകള്‍.

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് , ലോക്കൽ അജണ്ട മോഷൻ പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറില്‍ ബാനറിൽ ആഷിഖ് ഉസ്മാന്‍, മുഹ്‌സിൻ പരാരി എന്നിവരാണ്‌ ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്. ഇർഷാദ് പരാരി രചനയും സംവിധാനവും നിർവ്വഹിച്ച അയൽവാശിയില്‍ നസ്ലെൻ, ലിജോമോൾ ജോസ്, പാർവതി ബാബു, അജ്മൽ ഖാൻ, ഗോകുലൻ, കോട്ടയം നസീർ, ജഗദീഷ്, ഷോബി തിലകൻ, സ്വാതി ദാസ് പ്രഭു എന്നിവര്‍ മറ്റു വേഷങ്ങളില്‍ എത്തുന്നു.

Advertisements

ക്രെഡിറ്റ്‌സ്

സിനിമ

Ayalvaashi Movie OTT Release Date

തീയേറ്റര്‍ റിലീസ് 21 ഏപ്രില്‍  2023
ഓടിടി റിലീസ് തീയതി 19 മെയ് 2023
ഓടിടി പ്ലാറ്റ്ഫോം

Netflix

സംവിധാനം ഇർഷാദ് പരാരി
എഴുതിയത് ഇർഷാദ് പരാരി
നിര്‍മ്മാണം ആഷിഖ് ഉസ്മാന്‍, മുഹ്‌സിൻ പരാരി – ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് , ലോക്കൽ അജണ്ട മോഷൻ പിക്‌ചേഴ്‌സ്
അഭിനേതാക്കള്‍ സൗബിൻ ഷാഹിർ, ബിനു പപ്പു, നിഖില വിമൽ, നസ്ലെൻ, ലിജോമോൾ ജോസ്, പാർവതി ബാബു, അജ്മൽ ഖാൻ, ഗോകുലൻ, കോട്ടയം നസീർ, ജഗദീഷ്, ഷോബി തിലകൻ, സ്വാതി ദാസ് പ്രഭു
ഛായാഗ്രഹണം സജിത്ത്
സംഗീതം ജേക്ക്സ് ബിജോയ്‌

ഓടിടി റിലീസ് മലയാളം

സിനിമ
പ്ലാറ്റ്ഫോം
രണ്ടായിരത്തി പതിനെട്ട് സോണി ലിവ്
പാച്ചുവും അത്ഭുതവിളക്കും ആമസോണ്‍ പ്രൈം വീഡിയോ
മിയ കുല്‍പ്പ സൈനാ പ്ലേ
പൂക്കാലം ഡിസ്നി + ഹോട്ട്സ്റ്റാർ
അയല്‍വാശി നെറ്റ്ഫ്ലിക്സ്
കഠിന കഠോരമീ അണ്ഡകടാഹം സോണി ലിവ്
ജവാനും മുല്ലപ്പൂവും ആമസോണ്‍ പ്രൈം വീഡിയോ
വിചിത്രം ആമസോണ്‍ പ്രൈം വീഡിയോ
എന്താടാ സജി ആമസോണ്‍ പ്രൈം വീഡിയോ
കൊറോണ പേപ്പേഴ്‌സ് ഡിസ്നി + ഹോട്ട്സ്റ്റാർ
ടു മെന്‍ സൈനാ പ്ലേ
ഓ മൈ ഡാർലിംഗ് ആമസോണ്‍ പ്രൈം വീഡിയോ
പകലും പാതിരാവും സീ5
തുറമുഖം സോണി ലിവ്
Advertisements
Advertisements
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ പുതിയ കന്നഡ സൈക്കോളജിക്കൽ ത്രില്ലർ ‘യദ്ഭവം തദ്ഭവതി’ ഹംഗാമ ഒടിടിയിൽ

Yadbhavam Tadbhavathi കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ ഏറ്റവും പുതിയ റിലീസായ കന്നഡ സൈക്കോളജിക്കൽ സസ്പെൻസ് ത്രില്ലർ യദ്ഭവം തദ്ഭവതി ഹംഗാമ…

6 ദിവസങ്ങൾ ago

സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ ഇനി ഒടിടിയിൽ

Sureshanteyum Sumalathayudeyum Hrudayahariyaya Pranayakadha മലയാള സിനിമാപ്രേമികൾ ഏറെ കാത്തിരുന്ന സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ ഇനി ഒടിടി റിലീസിനൊരുങ്ങുന്നു.…

6 ദിവസങ്ങൾ ago

കസിൻസ് & കല്യാണംസ്’ മെയ് 29 മുതൽ ജിയോഹോട്ട്സ്റ്റാറിൽ

Cousins and Kalyanams Web Series ആറ് കസിൻസിന്റെ ഹൃദയസ്പർശിയായ ജീവിതയാത്രയും അവരുടെ കുടുംബബന്ധങ്ങളും പ്രമേയമാക്കി ഒരുങ്ങുന്ന ഏറ്റവും പുതിയ…

6 ദിവസങ്ങൾ ago

‘തടൈ അതൈ ഉടൈ’, ‘സൂര്യ: പവർ ഓഫ് ലവ്’ എന്നീ ചിത്രങ്ങൾ ഒടിടിയിൽ റിലീസ് ചെയ്തു

Surya Power of Love on Prime Video കാസാബ്ലാങ്കാ ഫിലിം ഫാക്ടറി വിതരണം ചെയ്യുന്ന പുതിയ രണ്ട് ചിത്രങ്ങൾ…

1 ആഴ്ച ago

അവൾ , മെയ് ഒന്നിന് മനോരമ മാക്സ് ഒടിടിയിൽ റീലീസാകുന്നു

OTT Release Date Of Aval സുരഭി ലക്ഷ്മിയെ പ്രധാന കഥാപാത്രമാക്കി ജയരാജ് സംവിധാനം ചെയ്ത "അവൾ" മെയ് ഒന്നിന്…

3 ആഴ്ചകൾ ago

ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ആട് 3’ മെയ് 1 മുതൽ ZEE5-ൽ

Aadu 3 On ZEE5 മലയാള സിനിമയിലെ ഏറ്റവും ജനപ്രിയമായ 'ആട്' പരമ്പരയിലെ മൂന്നാം ഭാഗം 'ആട് 3' മെയ്…

4 ആഴ്ചകൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More