Download OTT Tracker App
Download OTT Tracker App

Author: കേരള ടിവി സിനിമ ഡെസ്ക്

ഇന്ത്യയിലെയും വിദേശങ്ങളിലെയും സിനിമാ വാർത്തകൾ, പുതിയ സിനിമകളുടെ പ്രഖ്യാപനങ്ങൾ, തിയേറ്റർ റിലീസുകൾ, ട്രെയിലറുകൾ, സിനിമയുടെ അണിയറ ശില്പികളെയും താരങ്ങളെയും കുറിച്ചുള്ള അപ്ഡേറ്റുകൾ, ബോക്സ് ഓഫീസ് കളക്ഷൻ വിവരങ്ങൾ, ഒടിടി സ്ട്രീമിംഗ് വിശേഷങ്ങൾ എന്നിവയെല്ലാം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് കേരള ടിവി സിനിമ ഡെസ്ക് ആണ്. സിനിമാ ലോകത്തെ ഏറ്റവും പുതിയ ചലനങ്ങളും വിനോദ വാർത്തകളും കൃത്യതയോടെയും വേഗതയോടെയും ഈ ഡെസ്ക് വായനക്കാരുമായി പങ്കുവെക്കുന്നു.
15 AUG

വിശ്വനാഥ് ആൻഡ് സൺസ് ആദ്യ ദിന കേരളാ ഗ്രോസ് ₹1.75 കോടി; സൂര്യ – മമിത ബൈജു ചിത്രത്തിന് മികച്ച തുടക്കം

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്സിനിമ വാര്‍ത്തകള്‍
Viswanath and Sons Kerala Day 1 Collection - Suriya, Mamitha Baiju Film Grosses ₹1.75 Crore

സൂര്യ, മമിത ബൈജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ‘വിശ്വനാഥ് ആൻഡ് സൺസ്’ (Viswanath and Sons) കേരളത്തിൽ മികച്ച തുടക്കം കുറിച്ചു. ചിത്രത്തിന്റെ ആദ്യ ദിന കേരളാ ഗ്രോസ് കളക്ഷൻ ₹1.75 കോടിയാണ്. ന്യൂ സൂര്യ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ…

Read more
15 AUG

ശ്രീനാഥ് ഭാസിയുടെ ‘ക്രെഡിറ്റ് സ്കോർ’ ഫസ്റ്റ് ലുക്ക് പുറത്ത്; ഫിനാൻഷ്യൽ സർവൈവൽ ത്രില്ലറുമായി EFG പ്രൊഡക്ഷൻസ്

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്സിനിമ വാര്‍ത്തകള്‍
Credit Score First Look Poster Out - Sreenath Bhasi Leads Financial Survival Thriller Directed by Sasidhara K.M.

ശ്രീനാഥ് ഭാസിയെ നായകനാക്കി ശശിധര കെ.എം. സംവിധാനം ചെയ്യുന്ന പുതിയ മലയാള ചിത്രം ‘ക്രെഡിറ്റ് സ്കോർ’ (Credit Score) ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നുകൊണ്ടാണ് അണിയറ പ്രവർത്തകർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പ്രേക്ഷകരിലേക്ക് എത്തിച്ചത്. ഫിനാൻഷ്യൽ സർവൈവൽ ത്രില്ലർ സ്വഭാവത്തിലാണ് ക്രെഡിറ്റ് സ്കോർ ഒരുക്കിയിരിക്കുന്നത്.…

Read more
15 AUG

മെൽബണിൽ ദുൽഖർ തരംഗം; ഫെഡറേഷൻ സ്ക്വയറിൽ വൻ ജനക്കൂട്ടം, ‘ഐ ആം ഗെയിം’ പ്രമോഷനുമായി താരം

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്സിനിമ വാര്‍ത്തകള്‍
Dulquer Salmaan Draws Huge Crowd at Melbourne Federation Square During I'm Game Promotions at IFFM 2026

മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ആരാധകരുടെ ആവേശം വാനോളമുയർത്തി മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാൻ. 17-ാമത് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബൺ (IFFM 2026) ഭാഗമായി നടന്ന പരിപാടിയിൽ ദുൽഖറിനെ നേരിൽ കാണാൻ വൻ ജനക്കൂട്ടമാണ് എത്തിയത്. IFFM 2026-ന്റെ ഭാഗമായി മെൽബണിലെത്തിയ ദുൽഖർ തന്റെ പുതിയ മലയാളം…

Read more
15 AUG

ലോ ആന്റ് ഓഡറിലെ ‘നീലക്കണ്ണുകൾ’ വീഡിയോ ഗാനം പുറത്തിറങ്ങി; ആലപിച്ചത് കപിൽ കപിലൻ

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്സിനിമ വാര്‍ത്തകള്‍
Neelakkannukal Video Song from Law and Order Released - Kapil Kapilan Sings the Jo Daniel Composition

‘തുടരും’ ഫെയിം പ്രകാശ് വർമ്മയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘ലോ ആന്റ് ഓഡർ’ (Law and Order) എന്ന ചിത്രത്തിലെ ‘നീലക്കണ്ണുകൾ’ (Neelakkannukal) ഒഫീഷ്യൽ വീഡിയോ ഗാനം പുറത്തിറങ്ങി. ഷിബു ചക്രവർത്തിയുടെ വരികൾക്ക് ജോ ഡാനിയൽ സംഗീതം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് കപിൽ കപിലൻ ആണ്.…

Read more
15 AUG

മെൽകൗ പോണ്ടിച്ചേരി ഫസ്റ്റ് ലുക്ക് ഓഗസ്റ്റ് 17 ന്; അർജുൻ അശോകൻ, ബാലു വർഗീസ്, അൽതാഫ് സലിം ഉൾപ്പെടെ വമ്പൻ താരനിര

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്സിനിമ വാര്‍ത്തകള്‍
Melcow Pondicherry First Look to Release on 17 August -  Arjun Ashokan, Balu Varghese and Althaf Salim Lead the Cast

അർജുൻ അശോകൻ, ബാലു വർഗീസ്, അൽതാഫ് സലിം, ശരത് സഭ, മൊട്ട രാജേന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ മലയാള ചിത്രം ‘മെൽകൗ പോണ്ടിച്ചേരി‘ (Melcow Pondicherry) യുടെ ഫസ്റ്റ് ലുക്ക് ഓഗസ്റ്റ് 17 ന് പുറത്തിറങ്ങും. ചിങ്ങം ഒന്നിനോടനുബന്ധിച്ച് ഓഗസ്റ്റ് 17 രാവിലെ 10:00 മണിക്കാണ് ഫസ്റ്റ്…

Read more
14 AUG

ഖലീഫ ട്രെയ്‌ലർ ഓഗസ്റ്റ് 16ന് – മാമ്പറയ്ക്കൽ ആമിർ അലിയായി പൃഥ്വിരാജ് സുകുമാരൻ, ഓഗസ്റ്റ് 20ന് ആഗോള റിലീസ്

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്ചാനല്‍ വാര്‍ത്തകള്‍
Khalifa Movie Trailer Releasing on 16 August - Prithviraj Sukumaran as Mambarakkal Aamir Ali, Full Cast and Characters

പൃഥ്വിരാജ് സുകുമാരൻ – വൈശാഖ് – ജിനു എബ്രഹാം കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘ഖലീഫ’യുടെ ട്രെയ്‌ലർ 2026 ഓഗസ്റ്റ് 16 ഞായറാഴ്ച പുറത്തിറങ്ങും. ഓണം റിലീസായി എത്തുന്ന ചിത്രം ഓഗസ്റ്റ് 20ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. ചിത്രത്തിൽ മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് സുകുമാരൻ എത്തുന്നത്. മാമ്പറയ്ക്കൽ അഹമ്മദ്…

Read more
14 AUG

വാസവദത്ത ഒക്ടോബർ 2ന് തിയേറ്ററുകളിൽ – കുമാരനാശാന്റെ ‘കരുണ’യ്ക്ക് AI ദൃശ്യാവിഷ്കാരം

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്സിനിമ വാര്‍ത്തകള്‍
Select Vasavadhatha Release Date Is 2 October – Malayalam AI Film Based on Kumaran Asan’s Karuna Vasavadhatha Release Date Is 2 October – Malayalam AI Film Based on Kumaran Asan’s Karuna

മഹാകവി കുമാരനാശാന്റെ പ്രശസ്ത കാവ്യമായ ‘കരുണ’യെ ആസ്പദമാക്കി ഒരുക്കുന്ന ‘വാസവദത്ത’ ഒക്ടോബർ 2ന് തിയേറ്ററുകളിലെത്തുന്നു. പൂർണ്ണമായും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ചിത്രമായാണ് അണിയറപ്രവർത്തകർ വാസവദത്തയെ അവതരിപ്പിക്കുന്നത്. ഡോ. മുരളി മോഹൻ സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ…

Read more
13 AUG

ഐ ആം ഗെയിം റിലീസ് തീയതി സെപ്റ്റംബർ 3 – ദുൽഖർ സൽമാൻ ചിത്രം വമ്പൻ ആഗോള റിലീസിന്

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്പുതിയ റിലീസുകള്‍
I'm Game Movie New Release Date is 3 September 2026 - Dulquer Salmaan's Big-Budget Fantasy Thriller Gets New Worldwide Release Date

ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ് ബജറ്റ് ഫാന്റസി ത്രില്ലർ ഐ ആം ഗെയിം (I’m Game) 2026 സെപ്റ്റംബർ 3ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. നേരത്തെ ഓണം റിലീസായി ഓഗസ്റ്റ് 20ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. കൂടുതൽ വിപുലമായ ആഗോള റിലീസ് ഒരുക്കുന്നതിനായാണ് റിലീസ് രണ്ടാഴ്ച…

Read more
12 AUG

ഹൈവാൻ ടീസർ പുറത്ത്; പ്രിയദർശൻ ചിത്രത്തിൽ അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും, സെപ്റ്റംബർ 11ന് ആഗോള റിലീസ്

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്ടീസര്‍ / ട്രെയിലര്‍
Haiwaan Movie Teaser Out Now, Priyadarshan’s Akshay Kumar-Saif Ali Khan Thriller in Cinemas on 11 September 2026

അക്ഷയ് കുമാർ, സെയ്ഫ് അലി ഖാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദർശൻ ഒരുക്കുന്ന ‘ഹൈവാൻ’ സിനിമയുടെ ആദ്യ ടീസർ പുറത്തിറങ്ങി. സസ്പെൻസും ഡ്രാമയും നിറഞ്ഞ ത്രില്ലറായി ഒരുക്കുന്ന ചിത്രം 2026 സെപ്റ്റംബർ 11ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. പ്രിയദർശൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഭിലാഷ് നായർ, രോഹൻ…

Read more
12 AUG

ഖലീഫയിലെ എല്ലാ ഗാനങ്ങളും പുറത്തിറങ്ങി; ജേക്സ് ബിജോയ് മാജിക്കുമായി പൃഥ്വിരാജ് – വൈശാഖ് ചിത്രം ഓഗസ്റ്റ് 20ന് തിയേറ്ററുകളിൽ

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്സിനിമ വാര്‍ത്തകള്‍
Khalifa Malayalam Movie All Songs Released - Prithviraj Sukumaran and Jakes Bejoy Combo Returns

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫയിലെ മുഴുവൻ ഗാനങ്ങളും പുറത്തിറങ്ങി. ഓണം റിലീസായി 2026 ഓഗസ്റ്റ് 20ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. സ്പോട്ടിഫൈ, യൂട്യൂബ്, പ്രൈം മ്യൂസിക്, ആപ്പിൾ മ്യൂസിക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ഖലീഫയിലെ ഗാനങ്ങൾ ലഭ്യമാണ്. ഇതിനോടകം…

Read more
10 AUG

ദുൽഖർ സൽമാന്റെ ഐ ആം ഗെയിമിലെ ആദ്യ ഗാനം ‘മഴവില്ലായേ’ പുറത്ത് – ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്സിനിമ വാര്‍ത്തകള്‍
Mazhavillaye Song From Dulquer Salmaan’s I’m Game Released - Nahas Hidhayath Film Arrives in Theatres on 20 August 2026

ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ് ബജറ്റ് ഫാന്റസി ത്രില്ലർ ഐ ആം ഗെയിമിലെ ആദ്യ ഗാനം ‘മഴവില്ലായേ’ പുറത്തിറങ്ങി. ജേക്സ് ബിജോയ് സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് അർമാൻ മാലിക് ആണ്. ഷർഫു ആണ് ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത്. ആരാധകരും സിനിമാപ്രേമികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐ ആം…

Read more