സൗബിൻ ഷാഹിറും 1870 പുതുമുഖങ്ങളും; രഞ്ജൻ പ്രമോദിന്റെ ‘നൈറ്റ് ഷോസ്’ ടീസർ പുറത്തിറങ്ങി, പുത്തൻ ദൃശ്യാനുഭവത്തിന് സൂചന

സൗബിൻ ഷാഹിറിനെ നായകനാക്കി രഞ്ജൻ പ്രമോദ് രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ മലയാള ചിത്രം ‘നൈറ്റ് ഷോസ്’ (Night Shows) ടീസർ പുറത്തിറങ്ങി. കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിക്കുന്ന ചിത്രം മലയാള സിനിമയിൽ വ്യത്യസ്തമായ ദൃശ്യ-ശ്രാവ്യ അനുഭവം സമ്മാനിക്കുമെന്ന സൂചനയാണ് ടീസർ നൽകുന്നത്. ഡിജെ…
Read more









