ദി പ്രീസ്റ്റ് സിനിമയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ – 4 ജൂൺ 7 മണിക്ക്

Advertisements

മലയാളചലച്ചിത്രം ദി പ്രീസ്റ്റ് ടെലിവിഷൻ പ്രീമിയർ

 ദി പ്രീസ്റ്റ് സിനിമ
WTP Movie The Priest

ത്രില്ലടിപ്പിക്കുന്ന കഥാവഴിയും , മികച്ച പ്രകടനവുമായി മമ്മൂട്ടിയും മഞ്ജുവാര്യരും ബേബി മോണിക്കയും നിഖില വിമലും ഒന്നിക്കുന്ന ദി പ്രീസ്റ്റ് ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ‘ബിലീവ് ഇറ്റ് ഓര്‍ നോട്ട്, ശാസ്ത്രത്തിന്റെ ഏത് തിയറിയിലും അതിനെ മറി കടന്നുപോകുന്ന ഡാര്ക്ക് സോണ് ഉണ്ടെന്ന് പറയാറുണ്ട്. ഈ ഡാര്‍ക്ക് സോണ്‍പശ്ചാത്തലമാക്കി കൊണ്ട് തന്നെയാണ് ദി പ്രീസ്റ്റ് ത്രില്ലടിപ്പിക്കുന്ന കഥ പറയുന്നത്. ഫാ. ബെനഡിക്റ്റ് ആയി മമ്മൂട്ടി ലുക്കിലും ഭാവത്തിലും പുത്തന് രൂപത്തിലെത്തിയ ദി പ്രീസ്റ്റ് മികച്ചൊരു ഹൊറര്‍ സസ്പെന്‍സ് ത്രില്ലറാണ്.

സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മഞ്ജുവാര്യരും ആദ്യമായി ഒന്നിച്ച സിനിമ എന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്.ഏഷ്യാനെറ്റിൽ മലയാളചലച്ചിത്രം ദ പ്രീസ്റ്റ് ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ജൂൺ 4 വെള്ളിയാഴ്ച വൈകുന്നേരം 7 മണിമുതൽ സംപ്രേക്ഷണം ചെയ്യുന്നു.

Advertisements

ഏഷ്യാനെറ്റ്‌ ഷെഡ്യൂള്‍ – 04 ജൂണ്‍

സമയം
പരിപാടി
06.00 A.Mചിരിക്കും തളിക
06:30 A.Mസീരിയല്‍ – കണ്ണന്‍റെ രാധ പുനസമാഗമം
07:00 A.Mബ്രേക്ക് ഫാസ്റ്റ് കോമഡി സ്റ്റാര്‍സ് 2
08:00 A.Mമലയാള ചലച്ചിത്രം – എ.ബി.സി.ഡി: അമേരിക്കൻ ബോൺ കൺഫ്യൂസ്ഡ് ദേശി
11:00 A.Mമലയാള ചലച്ചിത്രം – ഹെലെന്‍
01:30 P.Mബെസ്റ്റ് ഓഫ്‌ ബിഗ്ഗ് ബോസ് സീസണ്‍ 3
03:00 P.Mമലയാള ചലച്ചിത്രം – 2 കണ്ട്രീസ്
06:00 P.Mകോമഡി സ്റ്റാര്‍സ് 2 (എഡിറ്റഡ് വേര്‍ഷന്‍ )
07:00 P.Mമലയാള ചലച്ചിത്രം -ദിപ്രീസ്റ്റ്
10:00 P.Mകോമഡി സ്റ്റാര്‍സ് 2 (എഡിറ്റഡ് വേര്‍ഷന്‍ )
11:00 P.Mമലയാള ചലച്ചിത്രം – പെന്‍ഗ്വിന്‍
Asianet Premier Movie The Priest
Asianet Premier Movie The Priest
Advertisements
കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment