ഇരുൾ സിനിമയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ – 18 ജൂൺ രാത്രി 7:00 മണിക്ക്

Advertisements

ഏറ്റവും പുതിയ മലയാളം ത്രില്ലെർ മൂവി ഇരുൾ ന്റെ പ്രീമിയർ ഷോ ഏഷ്യാനെറ്റിൽ

ഇരുൾ ടെലിവിഷൻ പ്രീമിയർ
WTP Movie Irul

ഇരുൾ എന്ന പുസ്തകത്തിൽ തുടങ്ങി അതിന്റെ എഴുത്തുകാരനായ അലെക്സിൽ നിന്നും കഥ പുതിയ തലങ്ങളിലേക്ക് വ്യാപിക്കുന്നു. മറ്റുള്ള പ്രമേയങ്ങളിൽ നിന്നും വ്യത്യസ്തമായി, ‘അബ്‌സ്ട്രാക്റ്റ്’ രീതിയിലുള്ള അവതരണമാണ് സിനിമയിൽ ഉടനീളം കാണാൻ സാധിക്കുന്നത്. ദ്വന്ദ വ്യക്തിത്വം മുതൽ വിവിധ മാനസിക വ്യാപാരങ്ങളിലൂടെയാണ് കഥയുടെ പ്രയാണം.നിഗൂഡമായ ഒന്നിനെ ചുറ്റിപ്പറ്റി നടക്കുന്ന ചില സംഭവങ്ങളാണ് ചിത്രത്തിന്റെ കാതൽ .സസ്പെൻസ്ത്രില്ലറുകൾക്കും അപ്പുറം സൈക്കോ ചിന്തയുടെ രീതിയിലാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്.

ഏഷ്യാനെറ്റ്‌ പ്രീമിയര്‍ ചലച്ചിത്രം

ഇരുൾ എന്ന പേരു സൂചിപ്പിച്ച പോലെ നിഗൂഢമായ ഒരവസ്ഥയിൽ നിന്നും ഒരു മികച്ച അനുഭവം ഈ സിനിമ പ്രേക്ഷകർക്ക് നൽകും . ഫഹദ് ഫാസിൽ , സൗബിൻ , ദര്ശന എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്നു. ഇതു വരെ മലയാളം ചർച്ച ചെയ്യാത്ത ഒരു ക്രാഫ്റ്റിലൂടെ, മൂന്ന് കഥാപാത്രങ്ങളിലൂടെ കഥ പറയുന്ന ‘ഇരുൾ’ ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ജൂൺ 18 , വെള്ളിയാഴ്ച രാത്രി 7 മണിക്ക് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.

Advertisements

ഏഷ്യാനെറ്റ്‌ ഷെഡ്യൂള്‍ – 18 ജൂണ്‍

സമയം
പരിപാടി
06.00 A.Mചിരിക്കും തളിക
06:30 A.Mബ്രേക്ക് ഫാസ്റ്റ് കോമഡി സ്റ്റാര്‍സ് 2
07:00 A.Mബ്രേക്ക് ഫാസ്റ്റ് കോമഡി സ്റ്റാര്‍സ് 2
08:00 A.Mമലയാള ചലച്ചിത്രം – കുട്ടികളുണ്ട് സൂക്ഷിക്കുക
11:00 A.Mമലയാള ചലച്ചിത്രം – കഥ പറയുമ്പോള്‍
02:00 P.Mമലയാള ചലച്ചിത്രം – പഞ്ചാബി ഹൌസ്
05:00 P.Mബഡായി ബംഗ്ലാവ് സീസണ്‍ 1
06:00 P.Mകോമഡി സ്റ്റാര്‍സ് 2 (എഡിറ്റഡ് വേര്‍ഷന്‍ )
07:00 P.Mമലയാള ചലച്ചിത്രം -ദിപ്രീസ്റ്റ്
10:00 P.Mകോമഡി സ്റ്റാര്‍സ് 2 (എഡിറ്റഡ് വേര്‍ഷന്‍ )
11:00 P.Mസന്മനസ്സുള്ളവര്‍ക്ക്‌ സമാധാനം
Irul Movie Poster
Irul Movie
Advertisements
കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment