എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

ഏഷ്യാനെറ്റ്‌

വിഷു സ്പെഷ്യൽ പരിപാടികളുമായി ഏഷ്യാനെറ്റ് – 14 ഏപ്രില്‍

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

സുനാമി സിനിമയുടെ വേൾഡ് ടെലിവിഷൻ പ്രീമിയര്‍ – ഏഷ്യാനെറ്റ്‌ വിഷു സ്പെഷ്യൽ

Vishu Shows of Asianet

വിഷു ദിനത്തിൽ സൂപ്പർഹിറ്റ് ചലച്ചിത്രങ്ങളും വൈവിധ്യമാർന്ന പരിപാടികളുമായി ഏഷ്യാനെറ്റ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.രാവിലെ 9 മണിക്ക് ബാലു വര്‍ഗീസ് , മുകേഷ് , ലാൽ , അജു വര്‍ഗീസ് തുടങ്ങിയവർ അഭിനയിച്ച സൂപ്പർ ഹിറ്റ് ചലച്ചിത്രം ” സുനാമി ” യുടെ വേൾഡ് ടെലിവിഷൻ പ്രീമിയറും ജനപ്രിയ ടെലിവിഷൻ താരങ്ങളും ചലച്ചിത്രതാരം അജു വര്‍ഗീസും പങ്കെടുത്ത സ്പെഷ്യൽ പരിപാടി ” വിഷു ധമാക്ക ” 11.30 നും സ്പെഷ്യൽ “സ്റ്റാർ സിങ്ങർ സീസൺ 8 ” ഉച്ചക്ക് 1 മണിക്കും കോമഡി സ്റ്റാർസ് സീസൺ 2 ഗ്രാൻഡ് ഫിനാലെ ഉച്ചതിരിഞ്ഞു 3 മണിക്കും സംപ്രേക്ഷണം ചെയ്യുന്നു.

വൈകുന്നേരം 6 മണിമുതൽ രാത്രി 9.30 വരെ ജനപ്രിയപരമ്പരകളും തുടർന്ന് 9.30 ന് ബിഗ് ബോസ് 3 യും പ്രേക്ഷകർക്കുമുന്നിൽ എത്തുന്നു.

ഏഷ്യാനെറ്റ്‌ ഷെഡ്യൂള്‍

പരിപാടി
സമയം
വിഷുഫലം – കാണിപ്പയ്യൂര്‍ 07:00 A.M
ബിഗ് ബോസ് സീസൺ 3 07:30 A.M
സുനാമി – പ്രീമിയർ മൂവി 09:00 A.M
വിഷുധമാക്ക 11:30 A.M
സ്റ്റാർ സിംഗർ സീസൺ 8 പ്രത്യേക എപ്പിസോഡ് 01:00 P.M
ബിബി കഫെ സീസൺ 3 02:55 P.M
കോമഡി സ്റ്റാര്‍സ് സീസൺ 2 – ഗ്രാൻഡ് ഫിനാലെ 03:00 P.M
സീരിയൽ – കണ്ണന്റെ രാധ പുനസമാഗമം 06:00 P.M
സീരിയൽ -പൌര്‍ണ്ണമി തിങ്കള്‍ 06:30 P.M
സീരിയൽ -സ്വാന്തനം 07:00 P.M
സീരിയൽ -കുടുംബവിളക്ക് 07:30 P.M
സീരിയൽ -അമ്മയറിയാതെ 08:00 P.M
സീരിയൽ -പാടാത്ത പൈങ്കിളി 08:30 P.M
സീരിയൽ -മൌനരാഗം 09:00 P.M
സീരിയൽ -കൂടെവിടെ 09:15 P.M
ബിഗ് ബോസ് മലയാളം സീസൺ 3 09:30 P.M
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

ബറോസ് സിനിമയുടെ ഓടിടി റിലീസ് – ജനുവരി 22 മുതൽ ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ നാല് ഭാഷകളിലാണ് ബറോസ് സ്ട്രീമിംഗ് ചെയ്യുന്നത് Barroz on Hotstar Streaming നിധി…

5 മണിക്കൂറുകൾ ago

ഏഷ്യാനെറ്റിലെ ജനപ്രിയ ഗെയിംഷോ “എങ്കിലെ എന്നോട് പറ ” 25-ന്റെ നിറവിൽ

Enkile Ennodu Para Celebrates 25 Episodes ഏഷ്യാനെറ്റിലെ ജനപ്രിയ ഗെയിം ഷോ "എങ്കിലെ എന്നോട് പറ" ജനുവരി 25,…

4 ദിവസങ്ങൾ ago

സൂക്ഷ്മദർശിനി സിനിമയുടെ ഓടിടി റിലീസ് – ജനുവരി 11 മുതൽ ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു

Sookshmadarshini OTT Release Date മനുഷ്യ മനസ്സിന്റെ സൂക്ഷമതയിലേക്ക് ഒരു ഭൂതക്കണ്ണാടി തിരിച്ച് പിടിക്കുന്ന ഫാമിലി ത്രില്ലർ സൂക്ഷ്മദർശിനി ജനുവരി…

2 ആഴ്ചകൾ ago

മകരവിളക്ക് പ്രമാണിച്ച് ശബരിമല തീർഥാടകർക്കായി ഏഷ്യാനെറ്റ് മാളികപ്പുറം  KSRTC സൗജന്യയാത്ര   സംഘടിപ്പിക്കുന്നു.

ജനുവരി 5 മുതൽ 15 വരെ ഈ മകരവിളക്ക് പ്രമാണിച്ച് ശബരിമല തീർഥാടകർക്കായി ഏഷ്യാനെറ്റ് മാളികപ്പുറം  KSRTC സൗജന്യയാത്ര   സംഘടിപ്പിക്കുന്നു.…

2 ആഴ്ചകൾ ago

ഏഷ്യാനെറ്റിലെ പ്രത്യേക ക്രിസ്തുമസ് പരിപാടികൾ – പ്രേമലു , മഞ്ഞുമ്മൽ ബോയ്സ്, ഗുരുവായൂർ അമ്പലനടയിൽ

ക്രിസ്തുമസ് ദിനത്തില്‍ ഏഷ്യാനെറ്റ്‌ ഒരുക്കുന്ന പ്രത്യേക സിനിമകള്‍ , പരിപാടികള്‍ - 25 ഡിസംബര്‍ 25 ഡിസംബര്‍ - ഏഷ്യാനെറ്റ്‌…

4 ആഴ്ചകൾ ago

ഏഷ്യാനെറ്റിൽ പുതിയ പരമ്പര “പവിത്രം” ഡിസംബർ 16 മുതൽ സംപ്രേക്ഷണം ചെയ്യുന്നു

കുടുംബമൂല്യങ്ങൾ, വിശ്വാസങ്ങൾ, വിധിയുടെ അപ്രതീക്ഷിത വഴിത്തിരിവുകൾ , ആകർഷകമായ സംഭവവികാസങ്ങൾ എന്നിവയാൽ സമ്പന്നമായ പുതിയ പരമ്പര " പവിത്രം "…

1 മാസം ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More