മലയാളസിനിമയ്‌ക്ക് ഒരുപിടി ഹാസ്യതാരങ്ങളെ സമ്മാനിച്ച കോമഡി സ്റ്റേഴ്സിന്റെ രണ്ടാമത് സീസണിലെ അന്തിമ വിജയികളെ തിരഞ്ഞെടുക്കുന്ന ” കോമഡി സ്റ്റാർസ് സീസൺ 2 ഗ്രാൻഡ് ഫിനാലെ ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.അന്തിമപോരാട്ടത്തിൽ മാറ്റുരയ്ക്കുന്നത് റോക്ക് , ബ്ലാക്ക് ആൻഡ് വൈറ്റ് , ഫോർ സ്റ്റാർ , ചിരിക്കുടുക്ക എന്നി ടീമുകളാണ് . വിധികർത്താക്കളായി എത്തുന്നത് ചലച്ചിത്രതാരങ്ങളായ ജഗദീഷ് , സലിം കുമാർ , ശ്വേതാ മേനോൻ , ലാൽ , സംവിധായകൻ സിദ്ദിഖ് എന്നിവരാണ് .
ഈ ഫിനാലെക്ക് താരശോഭയെകാനെത്തുന്നത് ജനപ്രിയനായകൻ ദിലീപാണ് . കൂടാതെ ടിനി ടോം , നാദിർഷ , സാജു നവോദയ , ബിജുക്കുട്ടൻ , പാരീസ് ലക്ഷ്മി , ശരണ്യ ആനന്ദ് എന്നിവർ വിവിധ പരിപാടികളുമായി എത്തുന്നു . കോമഡി സ്റ്റാർസ് – സീസൺ 2 ഗ്രാൻഡ് ഫിനാലെ ഏഷ്യാനെറ്റിൽ ഏപ്രിൽ 11 ഞായറാഴ്ച ഉച്ചതിരിഞ്ഞു 3 മണി മുതൽ സംപ്രേക്ഷണം ചെയ്യുന്നു.
സമയം | പ്രോഗ്രാം |
06.00 | ചിരിക്കും തളിക |
07:00 | ബെസ്റ്റ് ഓഫ് കോമഡി സ്റ്റാർസ് – സീസൺ 2 |
07:30 | സ്‌പോൺ.പ്രോഗ്രാം: കിസാൻ കൃഷിദീപം |
08:00 | കേരള കിച്ചന്‍ |
08:30 | പ്ലേ ബാക്ക് |
08:45 | സ്‌പോൺ.പ്രോഗ്രാം: വന്ധ്യത ശാപമല്ല |
09:00 | മലയാളം ഫീച്ചർ ഫിലിം – ഇട്ടിമാണി:മെയ്ഡ് ഇൻ ചൈന |
12:00 | കോമഡി സ്റ്റാർസ് 2 – ഗ്രാൻഡ് ഫിനാലെ കർട്ടൻ റെയ്‌സർ |
12:30 | സ്റ്റാർ സിംഗർ സീസൺ 8 |
13:25 | ബിബി കഫെ സീസൺ 3 |
13:30 | ബിഗ് ബോസ്: സീസൺ 3 |
15:00 | കോമഡി സ്റ്റാർസ് സീസൺ 2 ഗ്രാൻഡ് ഫിനാലെ |
21:00 | ബിഗ് ബോസ്: സീസൺ 3 |
ബിഗ് ബോസ് സീസൺ 7-ന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കൂ… Teaser of Bigg Boss Malayalam Season 7 പ്രേക്ഷകർ…
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
This website uses cookies.
Read More