ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തിയ ഏറ്റവും പുതിയ ക്രൈം ത്രില്ലെർ ഫോറന്‍സിക് ഇതാദ്യമായി മലയാളം ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തുന്നു. വ്യാഴം (7 മെയ്) രാത്രി 7.00 മണി മുതല്‍ ഒറ്റ പരസ്യ ഇടവേളയില്‍ ചിത്രം സംപ്രേക്ഷണം ചെയ്യുമെന്നാണ് ഏഷ്യാനെറ്റ് അറിയിക്കുന്നത്. ഇതു സംബന്ധിച്ച നിരവധി പ്രോമോകള്‍ ചാനല്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവച്ചിട്ടുണ്ട്. സെവന്ത് ഡേ എന്ന പ്രിത്വിരാജ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ അഖില്‍ പോള്‍, അനസ് ഖാനുമായി ചേര്‍ന്നാണ് ഫോറന്‍സിക് സിനിമ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്.
ടൊവിനോ തോമസ്, മമ്ത മോഹൻദാസ് ,രൺജി പണിക്കർ ,പ്രതാപ് പോത്തൻ സൈജു കുറുപ്പ്, ധനേഷ് ആനന്ദ്, ഗിജു ജോൺ, റെബ മോണിക്ക ജോൺ എന്നിവരാണ് ഇതിലെ പ്രധാന വേഷങ്ങള്‍ ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് ആമസോണ്‍ വാങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍, ഓണ്‍ലൈന്‍ റിലീസ് ഇതുവരെ നടന്നിട്ടില്ല. ഫോറന്‍സിക് പ്രീമിയര്‍ തങ്ങള്‍ക്കു മികച്ച റേറ്റിംഗ് നേടിത്തരുമെന്ന പ്രതീക്ഷയിലാണ് ഏഷ്യാനെറ്റ്.
സമയം | ഏഷ്യാനെറ്റ് | ഏഷ്യാനെറ്റ് എച്ച് ഡി |
06.00 A.M | മലയാള ചലച്ചിത്രം – 3 ഡോട്ട്സ് | മലയാള ചലച്ചിത്രം – മിന്നാമിന്നികൂട്ടം |
08.55 A.M | ഹെല്‍ത്ത് നൌ | ഹെല്‍ത്ത് നൌ |
09:00 A.M | മലയാള ചലച്ചിത്രം – ഷേക്ക്സ്പിയര്‍ എം എ മലയാളം | |
11:55 A.M | ഹെല്‍ത്ത് നൌ | ഹെല്‍ത്ത് നൌ |
12:00 P.M | ഡിസ്നി മൂവി – ടോയ് സ്റ്റോറി 3 | |
01:30 P.M | മലയാള ചലച്ചിത്രം – വികൃതി | |
04:00 P.M | മലയാള ചലച്ചിത്രം – പുതുക്കോട്ടയിലെ പുതുമണവാളൻ | മലയാള ചലച്ചിത്രം – സമസ്ത കേരളം പി.ഒ |
07:00 P.M | ഫോറന്‍സിക് – പ്രീമിയര്‍ മൂവി | |
09:30 P.M | കോമഡി സ്റ്റാർസ് സീസൺ 2 |
World Television Premier of Latest Malayalam Crime Thriller Movie Forensic Starring Tovino Thomas, Mamta Mohandas, Saiju Kurup, Reba Monica John, Renji Panicker Happening on 7th may at 7.00 P.M on Asianet Channel.
" ഗീതാ ഗോവിന്ദം " ഏഷ്യാനെറ്റിൽ തിങ്കൾ മുതൽ വെള്ളിവരെ രാത്രി 10 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു. Geetha Govindham Success…
കുടുംബ ബന്ധങ്ങളുടെ ദൃഢതയും പരസ്പര ബന്ധങ്ങളുടെ സങ്കീർണ്ണതകളും എടുത്തുകാണിക്കുന്ന ജനപ്രിയ പരമ്പര " സാന്ത്വനം 2 " 200 എപ്പിസോഡുകൾ…
ഡിസ്നി + ഹോട്ട്‌സ്റ്റാർ തങ്ങളുടെ ആറാമത്തെ മലയാളം സീരീസായ 'ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍'-ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ നാല് ഭാഷകളിലാണ് ബറോസ് സ്ട്രീമിംഗ് ചെയ്യുന്നത് Barroz on Hotstar Streaming നിധി…
Enkile Ennodu Para Celebrates 25 Episodes ഏഷ്യാനെറ്റിലെ ജനപ്രിയ ഗെയിം ഷോ "എങ്കിലെ എന്നോട് പറ" ജനുവരി 25,…
Sookshmadarshini OTT Release Date മനുഷ്യ മനസ്സിന്റെ സൂക്ഷമതയിലേക്ക് ഒരു ഭൂതക്കണ്ണാടി തിരിച്ച് പിടിക്കുന്ന ഫാമിലി ത്രില്ലർ സൂക്ഷ്മദർശിനി ജനുവരി…
This website uses cookies.
Read More