എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

ഏഷ്യാനെറ്റ്‌

പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, ആഭാസം – ഏഷ്യാനെറ്റ്‌ പ്രീമിയര്‍ ചലച്ചിത്രങ്ങള്‍

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

8 മേയ് 07:30 P.M മണിക്ക് പ്രീമിയര്‍ ചലച്ചിത്രം പാപം ചെയ്യാത്തവർ കല്ലെറിയട്ടെ

paapam cheyyathavar kalleriyatte

ശംഭു പുരുഷോത്തമൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ മലയാള ചലച്ചിത്രം പാപം ചെയ്യാത്തവർ കല്ലെറിയട്ടെ ഇതാദ്യമായി മലയാള ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്യുകയാണ് ഏഷ്യാനെറ്റ്‌. വെള്ളിയാഴ്ച്ച രാത്രി 07:30 ഈ ചിത്രം ടെലികാസ്റ്റ് ചെയ്യുന്നത്. വിനയ് ഫോർട്ട്, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ, ടിനി ടോം, സ്രിന്റ, അലൻസിയർ, മധുപാൽ എന്നിവരാണ്‌ ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ അഭിനയിച്ചിരിക്കുന്നത്.

സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി നവാഗതനായ ജുബിത് നമ്രാട് സംവിധാനം ചെയ്ത ആഭാസം നിര്‍മ്മിചിച്ചത് സഞ്ജു എസ് ഉണ്ണിത്താൻ ആണ്. സുരാജ് വെഞ്ഞാറമ്മൂട് , റീമ കല്ലിങ്കൽ, നാസ്സര്‍ , ജിലു ജോസഫ് , അലന്‍സിയര്‍ , ഇന്ദ്രന്‍സ് , മാമുക്കോയ , സുജിത് ശങ്കർ , നിർമ്മൽ പാലാഴി , അഭിജ ശിവകല , അനിൽ നെടുമങ്ങാട് , ദിവ്യ ഗോപിനാഥ് എന്നിവര്‍ അഭിനയിച്ചിരിക്കുന്നു. വൈകുന്നേരം 05:30 P.M ആണ് ആഭാസം സിനിമ പ്രീമിയര്‍ ചെയ്യുന്നത്.

ഏഷ്യാനെറ്റ്‌ നാളത്തെ പരിപാടികള്‍

07:00 A.M – Vadakkunokkiyanthram
09:30 A.M – Helen
12:00 P.M – Fantastic-4
02:30 P.M – Pulival Kalyanam
05:30 P.M – Aabhasam
07:30 P.M – Papam Cheyyathavar kalleriyatte
10:30 P.M – Bajrangi Bhaijaan

ഏഷ്യാനെറ്റ്‌ സിനിമകള്‍ നേടിയ പോയിന്‍റുകള്‍
M S DHONI THE UNTOLD STORY 3.21
18AM PADI 1.77
AYE AUTO 0.51
BAHUBALI 2 THE CONCLUSION 2.07
BOEING BOEING 0.55
HAPPY HUSBANDS 0.66
IVIDAM SWARGAMANU 1.06
KAITHI 4.27
KALY 8.10
KUBERAN 0.51
LOLLIPOP 1.79
LOVE ACTION DRAMA 2.29
MIKHAEL 6.97
MITHUNAM 1.10
NARAN 4.03
POKKIRI RAJA (MAMMOOTTY) 0.79
PREMAM 0.82
THONDIMUTHALUM DHRIKSAKSHIYUM 0.37
UNDER WORLD 5.51
VELLIMOONGA 5.61
TRANCE 9.38
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

ഏഷ്യാനെറ്റ് ഹൃദയസ്പർശിയായ പുതിയ പരമ്പര “മഴ തോരും മുൻപേ” ജൂലൈ 7-ന് ആരംഭിക്കുന്നു

ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ്‌ പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…

4 ദിവസങ്ങൾ ago

ബിഗ് ബോസ് മലയാളം സീസൺ 7: സാധാരണക്കാർക്ക് മൈജി ബിഗ് എൻട്രിയിലൂടെ സുവർണ്ണാവസരം!

MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…

1 ആഴ്ച ago

കേരള ക്രൈം ഫയൽസ് സീസൺ 2, ദി സെര്‍ച്ച്‌ ഫോര്‍ സിപിഒ അമ്പിളി രാജു – ജൂൺ 20 മുതല്‍ സ്ട്രീമിംഗ്

മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…

2 ആഴ്ചകൾ ago

പി ഡബ്ല്യു ഡി ( PWD ) ട്രയിലർ പുറത്ത് – PWD – Proposal Wedding Divorce

ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…

1 മാസം ago

തുടരും ഓടിടി റിലീസ് തീയതി , മെയ് 30 മുതൽ ജിയോ ഹോട്ട്സ്റ്റാര്‍ സ്ട്രീം ചെയ്യുന്നു

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…

1 മാസം ago

ഇത് വേറെ ലെവൽ വൈബ്, മൂൺ വാക്കിലെ വേവ് സോങ് റിലീസായി

Wave Song from Moonwalk യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് ചിത്രത്തിലെ വേവ് സോങ് റിലീസായി.…

1 മാസം ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More