എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

കൈരളി അറേബ്യ

കൈരളി അറേബ്യ ചാനല്‍ മേയ് 1 മുതല്‍ 10 വരെ സംപ്രേക്ഷണം ചെയ്യുന്ന മലയാള സിനിമകള്‍

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

മലയാളം ചാനല്‍ സിനിമാ ഷെഡ്യൂള്‍ – കൈരളി അറേബ്യ മേയ് ആദ്യവാരം ടെലിക്കാസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍

ee pattanathil bhootham movie on kairali arabia
തീയതി സിനിമയുടെ പേര് സമയം
ഇന്ത്യന്‍ യുഎഇ സൌദി
01.05.2020 സമ്മർ ഇൻ ബത്‌ലഹേം 11.30 A.M 10.00 A.M 09.00 A.M
01.05.2020 പിന്‍ഗാമി 05.00 P.M 03.30 P.M 02.30 P.M
01.05.2020 കിരീടം 12.30 A.M 11.00 P.M 10.00 P.M
02.05.2020 വീരം 11.30 A.M 10.00 A.M 09.00 A.M
02.05.2020 ബില്ല 2 05.00 P.M 03.30 P.M 02.30 P.M
02.05.2020 അസുരവിത്ത്‌ 12.30 A.M 11.00 P.M 10.00 P.M
03.05.2020 ഹണീ ബീ 11.00AM 9.30 A.M 08.30 A.M
03.05.2020 ഇഡിയറ്റ്സ് 05.00 P.M 03.30 P.M 02.30 P.M
03.05.2020 എപ്പോഴും നിന്‍ ഓര്‍മ്മകള്‍ 7.30PM 6.00PM 05.00 P.M
03.05.2020 ബിഗ്ഗ് ബോസ്സ് 12.30 A.M 11.00 P.M 10.00 P.M
04.05.2020 ചാന്ത്പൊട്ട് 11.00AM 9.30 A.M 08.30 A.M
04.05.2020 ഈ പറക്കും തളിക 05.00 P.M 03.30 P.M 02.30 P.M
04.05.2020 റോമിയോ 7.30PM 6.00PM 05.00 P.M
04.05.2020 സെക്കന്‍ഡ് ഷോ 12.30 A.M 11.00 P.M 10.00 P.M
05.05.2020 മൈ ഡിയര്‍ കരടി 11.00AM 9.30 A.M 08.30 A.M
05.05.2020 രണം (ഡബ്ബ്) 05.00 P.M 03.30 P.M 02.30 P.M
05.05.2020 ദീപാവലി 12.30 A.M 11.00 P.M 10.00 P.M
06.05.2020 പുതുക്കോട്ടയിലെ പുതുമണവാളൻ 11.00AM 9.30 A.M 08.30 A.M
06.05.2020 ഞാന്‍ സല്‍പ്പേര് രാമന്‍കുട്ടി 05.00 P.M 03.30 P.M 02.30 P.M
06.05.2020 പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ 12.30 A.M 11.00 P.M 10.00 P.M
07.05.2020 ബന്ധുക്കള്‍ ശത്രുക്കള്‍ 11.00AM 9.30 A.M 08.30 A.M
07.05.2020 കാതലര്‍ ദിനം 05.00 P.M 03.30 P.M 02.30 P.M
07.05.2020 കോ 12.30 A.M 11.00 P.M 10.00 P.M
08.05.2020 ഒരു മറവത്തൂര്‍ കനവ് 11.30 A.M 10.00 A.M 09.00 A.M
08.05.2020 കാശ്മീരം 05.00 P.M 03.30 P.M 02.30 P.M
08.05.2020 കൊച്ചീ രാജാവ് 12.30 A.M 11.00 P.M 10.00 P.M
09.05.2020 പയ്യ 11.30 A.M 10.00 A.M 09.00 A.M
09.05.2020 പസങ്ങ 05.00 P.M 03.30 P.M 02.30 P.M
09.05.2020 3 ഡോട്ട്സ് 12.30 A.M 11.00 P.M 10.00 P.M
10.05.2020 മഴ 11.00AM 9.30 A.M 08.30 A.M
10.05.2020 ചേട്ടായീസ് 05.00 P.M 03.30 P.M 02.30 P.M
10.05.2020 കുടുംബസമേതം 7.30PM 6.00PM 05.00 P.M
10.05.2020 ഈ പട്ടണത്തില്‍ ഭൂതം 12.30 A.M 11.00 P.M 10.00 P.M

Movie schedule of Kairali Arabia channel for May fist week with Telecast time in IST, UAE, KSA Time Schedule.

Malayalam TV channels for Gulf Viewers
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ – ഡിസ്നി + ഹോട്ട്‌സ്റ്റാർ മലയാളത്തിലെ പുതിയ സീരീസിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഡിസ്നി + ഹോട്ട്‌സ്റ്റാർ തങ്ങളുടെ ആറാമത്തെ മലയാളം സീരീസായ 'ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍'-ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.…

2 ദിവസങ്ങൾ ago

ബറോസ് സിനിമയുടെ ഓടിടി റിലീസ് – ജനുവരി 22 മുതൽ ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ നാല് ഭാഷകളിലാണ് ബറോസ് സ്ട്രീമിംഗ് ചെയ്യുന്നത് Barroz on Hotstar Streaming നിധി…

5 ദിവസങ്ങൾ ago

ഏഷ്യാനെറ്റിലെ ജനപ്രിയ ഗെയിംഷോ “എങ്കിലെ എന്നോട് പറ ” 25-ന്റെ നിറവിൽ

Enkile Ennodu Para Celebrates 25 Episodes ഏഷ്യാനെറ്റിലെ ജനപ്രിയ ഗെയിം ഷോ "എങ്കിലെ എന്നോട് പറ" ജനുവരി 25,…

1 ആഴ്ച ago

സൂക്ഷ്മദർശിനി സിനിമയുടെ ഓടിടി റിലീസ് – ജനുവരി 11 മുതൽ ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു

Sookshmadarshini OTT Release Date മനുഷ്യ മനസ്സിന്റെ സൂക്ഷമതയിലേക്ക് ഒരു ഭൂതക്കണ്ണാടി തിരിച്ച് പിടിക്കുന്ന ഫാമിലി ത്രില്ലർ സൂക്ഷ്മദർശിനി ജനുവരി…

2 ആഴ്ചകൾ ago

മകരവിളക്ക് പ്രമാണിച്ച് ശബരിമല തീർഥാടകർക്കായി ഏഷ്യാനെറ്റ് മാളികപ്പുറം  KSRTC സൗജന്യയാത്ര   സംഘടിപ്പിക്കുന്നു.

ജനുവരി 5 മുതൽ 15 വരെ ഈ മകരവിളക്ക് പ്രമാണിച്ച് ശബരിമല തീർഥാടകർക്കായി ഏഷ്യാനെറ്റ് മാളികപ്പുറം  KSRTC സൗജന്യയാത്ര   സംഘടിപ്പിക്കുന്നു.…

3 ആഴ്ചകൾ ago

ഏഷ്യാനെറ്റിലെ പ്രത്യേക ക്രിസ്തുമസ് പരിപാടികൾ – പ്രേമലു , മഞ്ഞുമ്മൽ ബോയ്സ്, ഗുരുവായൂർ അമ്പലനടയിൽ

ക്രിസ്തുമസ് ദിനത്തില്‍ ഏഷ്യാനെറ്റ്‌ ഒരുക്കുന്ന പ്രത്യേക സിനിമകള്‍ , പരിപാടികള്‍ - 25 ഡിസംബര്‍ 25 ഡിസംബര്‍ - ഏഷ്യാനെറ്റ്‌…

1 മാസം ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More