കുമ്പളങ്ങി നൈറ്റ്സിന് ശേഷം മധു സി. നാരായണൻ , നായകനായി നസ്‌ലൻ

🌟 കുമ്പളങ്ങി നൈറ്റ്സിന് ശേഷം മധു സി. നാരായണന്റെ പുതിയ ചിത്രം 2019-ൽ പുറത്തിറങ്ങി ആഗോളതലത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും ഒരുപോലെ പ്രശംസ നേടിയ ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ മധു സി. നാരായണൻ പുതിയ ചിത്രവുമായി തിരിച്ചെത്തുന്നു. മലയാള…
Read more






