കുട്ടിക്കാലത്ത് വേർപിരിഞ്ഞുപോയ സഹോദരിമാരായ ശ്രേയയുടെയും മാളുവിന്റെയും കഥ പറയുന്ന പുതിയ പരമ്പര ” തൂവൽസ്പർശം ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ജീവിത യാത്രയിൽ ശ്രേയ പോലീസ് ഓഫീസറും മാളു കള്ളപ്പണക്കാരിൽ നിന്നും പണം കവർന്ന് പാവപ്പെട്ടവരെ സഹായിക്കുന്ന മോഷ്ടാവുമായി മാറുന്നു . ഇവരുടെ മത്സരത്തിന്റെയും സ്നേഹത്തിന്റെയും കഥ പറയുകയാണ് ” തൂവൽസ്പർശം ”
ടൈറ്റില്‍ | തൂവൽസ്പർശം |
ചാനല്‍ | ഏഷ്യാനെറ്റ് , ഏഷ്യനെറ്റ് എച്ച്.ഡി , ഏഷ്യാനെറ്റ് മിഡില്‍ ഈസ്റ്റ് |
ആരംഭിക്കുന്ന ദിവസം | 12 ജൂലൈ |
സംപ്രേക്ഷണ സമയം | തിങ്കൾ മുതൽ ശനി വരെ രാത്രി 8.30 മണി |
പുന:സംപ്രേക്ഷണം | ലഭ്യമല്ല |
സംവിധാനം | ശ്രീജിത്ത് പലേരി |
എഴുതിയത് | വിനു നാരായണന്‍ |
ബാനര്‍ | ലഭ്യമല്ല |
അഭിനേതാക്കള്‍ | അവന്തിക മോഹൻ, സാന്ദ്ര ബാബു, ദീപൻ, അജുബ് ഷാ, സാധിക വേണുഗോപാൽ, സന്തോഷ് കുറുപ്പ്, ആനന്ദ് കുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, പ്രഭാ ശങ്കർ, യവനിക ഗോപാലകൃഷ്ണൻ, രാജ് കുമാർ, ബ്രഷ്ണേവ്, അഷ്റഫ് പേഴുംമൂട്, ബ്ലെസ്സി, കലാഭവൻ നന്ദന, അർച്ചന, കാർത്തിക, ഓമന ഔസേപ്പ്. |
ടിആര്‍പ്പി | ലഭ്യമല്ല |
ഏഷ്യാനെറ്റിൽ ” തൂവൽ സ്പർശം ” ജൂലൈ 12 മുതൽ തിങ്കൾ മുതൽ ശനി വരെ രാത്രി 8.30 ന് സംപ്രേക്ഷണം ചെയ്യുന്നു.
സമയം | പരിപാടി |
02:30 P.M | സീരിയല്‍ – സീതാ കല്യാണം |
05:30 P.M | സീരിയല്‍ – കണ്ണന്‍റെ രാധ പുനസമാഗമം |
06:00 P.M | സീരിയല്‍ – ബാല ഹനുമാന്‍ |
06:30 P.M | സീരിയല്‍ – സസ്നേഹം |
07:00 P.M | സീരിയല്‍ – സാന്ത്വനം |
07:30 P.M | സീരിയല്‍ – അമ്മ അറിയാതെ |
08:00 P.M | സീരിയല്‍ –കുടുംബവിളക്ക് |
08:30 P.M | സീരിയല്‍ – തൂവൽ സ്പർശം |
09:00 P.M | സീരിയല്‍ – മൌനരാഗം |
09:30 P.M | സീരിയല്‍ – കൂടെവിടെ |
10:00 P.M | സീരിയല്‍ – പാടാത്ത പൈങ്കിളി |
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
Wave Song from Moonwalk യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് ചിത്രത്തിലെ വേവ് സോങ് റിലീസായി.…
This website uses cookies.
Read More