“എല്ലാവരുടെയും ജീവിതത്തിൽ വഴിതിരിവായിട്ടൊരു വീഡിയോ വരും, എന്റെ ജീവിതത്തിലെ അങ്ങനൊരു വീഡിയോ ആയിരുന്നു hiv ബാധിച്ച ഒരു ചേട്ടന്റേത്.അതായിരുന്നു എന്റെ ടർണിങ് പോയിന്റ്!”.തന്റെ തനതായ പാലക്കാടൻ ശൈലിയിൽ ഇന്ദ്രജിത്ത് പറഞ്ഞുതുടങ്ങി. ‘ഇന്ദ്രജിത്ത് എന്നുപറഞ്ഞാൽ പലർക്കുമറിയില്ല, ഇന്ദ്രജിത് വ്ലോഗി എന്ന് പറഞ്ഞാലേ കുറച്ചു പേർക്കെങ്കിലും മനസിലാവുള്ളു!”.മനോരമമാക്സ് അവതരിപ്പിക്കുന്ന ‘റീൽ സ്റ്റോറി’-യുടെ അഞ്ചാമത്തെ എപ്പിസോഡ് കടന്നുപോകുന്നത് ഇന്ദ്രജിത്ത് വ്ലോഗി എന്നാ സോഷ്യൽ മീഡിയ താരത്തിലൂടെയാണ്.
തന്റെ പരിമിതികളിൽ നിന്നുകൊണ്ട് എത്രത്തോളം ആളുകളെ സഹായിക്കാൻ പറ്റും എന്നതാണ് തന്റെ ചിന്ത എന്ന് ഇന്ദ്രജിത്ത് പറയുന്നു.
വ്യത്യാസതമായ ആശയങ്ങൾ പങ്കുവച്ചാണ് ഇന്ദ്രജിത്ത് ജനശ്രദ്ധ ആകർഷിച്ചത്. ഓരോ വീഡിയോസ് ചെയ്യാനുള്ള പ്രചോഥാനത്തെക്കുറിച്ചും അതിൽനിന്നും കിട്ടുന്ന ഓരോ നല്ല നിമിഷങ്ങളെക്കുറിച്ചും, ഇനിയുള്ള തന്റെ ആഗ്രഹങ്ങളെ കുറിച്ചും ഇന്ദ്രജിത്ത് ഈ എപ്പിസോഡിലൂടെ പങ്കുവക്കുന്നു.
12 എപ്പിസോഡുകൾ ഉള്ള സീരിസ് ആഴ്ചയിൽ ഒരു എപ്പിസോഡ് എന്ന നിലയിൽ ആയിരിക്കും മനോരമമാക്സിൽ ലഭ്യമാകുക. എല്ലാ എപ്പിസോഡുകളും മനോരമമാക്‌സ് ഡൗൺലോഡ് ചെയ്‌ത് സൗജന്യമായി ആസ്വദിക്കാവുന്നതാണ്. വിഡിയോ കാണാന്‍ ലിങ്കിൽ ക്ലിക്ക് ചെയ്യുക
ബയോപിക് ഓഫ് എ ബില്യൺ ബോയ്‌സ്, സെപ്റ്റംബർ 23 മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ - ഏറ്റവും പുതിയ മലയാളം…
നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…
വിഭവസമൃദ്ധമായ ഓണവിരുന്നുമായി ഏഷ്യാനെറ്റ് - വേൾഡ് പ്രീമിയർ റിലീസുകൾ, കോമഡി സ്‌കിറ്റുകൾ , ഓണം കുക്കറി ഷോകൾ വിഭവസമൃദ്ധമായ ഓണവിരുന്നുമായി…
ഈ ഓണം ആഘോഷിക്കൂ ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് ചലച്ചിത്രങ്ങൾക്കൊപ്പം, ആവേശം , ഗുരുവായൂർ അമ്പലനടയിൽ , ഗർർർ മലയാളം ടിവി ചാനലുകളിലെ…
മലയാള സിനിമയുടെ ഏറ്റവും വലിയ ആഘോഷത്തിലൂടെ തന്നെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കാനായി മഴവിൽ മനോരമ മറക്കാതെ കാണുക. മഴവിൽ മനോരമ ചാനലില്‍ മഴവിൽ…
ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ഏറ്റവും പുതിയ മലയാള ചലച്ചിത്രം പവി കെയർടേക്കർ ഓണ്‍ലൈന്‍ സ്ട്രീമിംഗ് മനോരമ മാക്‌സ് മലയാളം ഓടിടി…
This website uses cookies.
Read More