ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏറ്റവും പുതിയ സീസണിന് ഇനി ഏതാനും ദിവസങ്ങൾ മാത്രം അവശേഷിക്കുന്നു, ഐഎസ്എല്‍ സീസണ്‍ 10 ലൈവ് സ്ട്രീമിംഗ് ജിയോ സിനിമയില്‍ ആണ് ലഭ്യമാവുക , ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ തത്സമയം സ്പോര്‍ട്സ് 18 ചാനലില്‍ സംപ്രേക്ഷണം ചെയ്യും, ഇതോടൊപ്പം സ്പോര്‍ട്സ് 18 ഖേല്‍ ചാനലിലും ഐഎസ്എല്‍ മത്സരങ്ങള്‍ പ്രതീക്ഷിക്കുന്നു.
വയാകോം18 ആണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മാധ്യമ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് , ഐഎസ്എല്‍ 2023-24 സെപ്റ്റംബർ 21 ന് ആരംഭിക്കുന്നു, കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി യും ബെംഗളുരു എഫ്‌സിയും തമ്മിലാണ് ഉദ്ഘാടന മത്സരം. ഇതിന്‍റെ ലൈവ് സ്ട്രീമിംഗ് ജിയോ സിനിമയിലും , തത്സമയം സംപ്രേക്ഷണം സ്പോര്‍ട്സ് 18 ചാനലിലിലും ലഭ്യമാണ്.
ബെംഗളൂരു എഫ്സി, ചെന്നൈയിൻ എഫ്സി, ഈസ്റ്റ് ബംഗാൾ എഫ്സി, എഫ്സി ഗോവ, ഹൈദരാബാദ് എഫ്സി, ജംഷഡ്പൂർ എഫ്സി, കേരള ബ്ലാസ്റ്റേഴ്സ് എഫ്സി, മോഹൻ ബഗാൻ സൂപ്പർ ജയന്റ്, മുംബൈ സിറ്റി എഫ്സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി, ഒഡീഷ എഫ്സി, പഞ്ചാബ് എഫ്സി എന്നിവയാണ് ഐഎസ്എൽ ടീമുകൾ.
ഐഎസ്എല്‍ ഫിക്സ്ച്ചര്‍ പിഡിഎഫ് ഫോര്‍മാറ്റില്‍ ഡൌണ്‍ലോഡ് ചെയ്യാം – ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണ്‍ 10 ഷെഡ്യൂള്‍
തീയതി | സമയം (ഐ.എസ്.റ്റി) | ഹോം ടീം | എവേ ടീം |
വ്യാഴം , സെപ്റ്റംബർ 21, 2023 | 8:00 PM | കേരള ബ്ലാസ്റ്റേഴ്സ് എഫ്സി | ബെംഗളൂരു എഫ്സി |
വെള്ളി , സെപ്റ്റംബർ 22, 2023 | 8:00 PM | ഹൈദരാബാദ് എഫ്സി | എഫ്സി ഗോവ |
ശനി , സെപ്റ്റംബർ 23, 2023 | 5:30 PM | ഒഡീഷ എഫ്സി | ചെന്നൈയിൻ എഫ്സി |
ശനി , സെപ്റ്റംബർ 23, 2023 | 8:00 PM | മോഹൻ ബഗാൻ സൂപ്പർ ജയന്റ് | പഞ്ചാബ് എഫ്സി |
ഞായര്‍ , സെപ്റ്റംബർ 24, 2023 | 8:00 PM | നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി | മുംബൈ സിറ്റി എഫ്സി |
തിങ്കള്‍ , സെപ്റ്റംബർ 25, 2023 | 8:00 PM | ഈസ്റ്റ് ബംഗാൾ എഫ്സി | ജംഷഡ്പൂർ എഫ്സി |
ബുധന്‍ , സെപ്റ്റംബർ 27, 2023 | 8:00 PM | മോഹൻ ബഗാൻ സൂപ്പർ ജയന്റ് | ബെംഗളൂരു എഫ്സി |
വ്യാഴം , സെപ്റ്റംബർ 28, 2023 | 8:00 PM | ഒഡീഷ എഫ്സി | മുംബൈ സിറ്റി എഫ്സി |
വെള്ളി , സെപ്റ്റംബർ 29, 2023 | 8:00 PM | നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി | ചെന്നൈയിൻ എഫ്സി |
ശനി , സെപ്റ്റംബർ 30, 2023 | 8:00 PM | ഈസ്റ്റ് ബംഗാൾ എഫ്സി | ഹൈദരാബാദ് എഫ്സി |
ഞായര്‍ , ഒക്ടോബര്‍ 1, 2023 | 8:00 PM | കേരള ബ്ലാസ്റ്റേഴ്സ് എഫ്സി | ജംഷഡ്പൂർ എഫ്സി |
തിങ്കള്‍ , ഒക്ടോബര്‍ 2, 2023 | 8:00 PM | എഫ്സി ഗോവ | പഞ്ചാബ് എഫ്സി |
ബുധന്‍ , ഒക്ടോബര്‍ 4, 2023 | 8:00 PM | ബെംഗളൂരു എഫ്സി | ഈസ്റ്റ് ബംഗാൾ എഫ്സി |
വ്യാഴം , ഒക്ടോബര്‍ 5, 2023 | 8:00 PM | ജംഷഡ്പൂർ എഫ്സി | ഹൈദരാബാദ് എഫ്സി |
വെള്ളി , ഒക്ടോബര്‍ 6, 2023 | 8:00 PM | പഞ്ചാബ് എഫ്സി | നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി |
ശനി , ഒക്ടോബര്‍ 7, 2023 | 5:30 PM | എഫ്സി ഗോവ | ഒഡീഷ എഫ്സി |
ശനി , ഒക്ടോബര്‍ 7, 2023 | 8:00 PM | ചെന്നൈയിൻ എഫ്സി | മോഹൻ ബഗാൻ സൂപ്പർ ജയന്റ് |
ഞായര്‍ , ഒക്ടോബര്‍ 8, 2023 | 8:00 PM | മുംബൈ സിറ്റി എഫ്സി | കേരള ബ്ലാസ്റ്റേഴ്സ് എഫ്സി |
ശനി , ഒക്ടോബര്‍ 21, 2023 | 5:30 PM | ഈസ്റ്റ് ബംഗാൾ എഫ്സി | എഫ്സി ഗോവ |
ശനി , ഒക്ടോബര്‍ 21, 2023 | 8:00 PM | കേരള ബ്ലാസ്റ്റേഴ്സ് എഫ്സി | നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി |
ഞായര്‍ , ഒക്ടോബര്‍ 22, 2023 | 8:00 PM | ജംഷഡ്പൂർ എഫ്സി | പഞ്ചാബ് എഫ്സി |
തിങ്കള്‍ , ഒക്ടോബര്‍ 23, 2023 | 8:00 PM | ഹൈദരാബാദ് എഫ്സി | ചെന്നൈയിൻ എഫ്സി |
ബുധന്‍ , ഒക്ടോബര്‍ 25 2023 | 8:00 PM | ബെംഗളൂരു എഫ്സി | എഫ്സി ഗോവ |
വ്യാഴം , ഒക്ടോബര്‍ 26 2023 | 8:00 PM | നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി | ജംഷഡ്പൂർ എഫ്സി |
വെള്ളി , ഒക്ടോബര്‍ 27 2023 | 8:00 PM | കേരള ബ്ലാസ്റ്റേഴ്സ് എഫ്സി | ഒഡീഷ എഫ്സി |
ശനി , ഒക്ടോബര്‍ 28 2023 | 5:30 PM | മുംബൈ സിറ്റി എഫ്സി | ഹൈദരാബാദ് എഫ്സി |
ശനി , ഒക്ടോബര്‍ 28 2023 | 8:00 PM | മോഹൻ ബഗാൻ സൂപ്പർ ജയന്റ് | ഈസ്റ്റ് ബംഗാൾ എഫ്സി |
ഞായര്‍ , ഒക്ടോബര്‍ 29 2023 | 8:00 PM | ചെന്നൈയിൻ എഫ്സി | പഞ്ചാബ് എഫ്സി |
ചൊവ്വാ , ഒക്ടോബര്‍ 31, 2023 | 8:00 PM | ഒഡീഷ എഫ്സി | ബെംഗളൂരു എഫ്സി |
ബുധന്‍ , നവംബര്‍ 1, 2023 | 8:00 PM | ജംഷഡ്പൂർ എഫ്സി | മോഹൻ ബഗാൻ സൂപ്പർ ജയന്റ് |
വ്യാഴം , നവംബര്‍ 2, 2023 | 8:00 PM | മുംബൈ സിറ്റി എഫ്സി | പഞ്ചാബ് എഫ്സി |
വെള്ളി , നവംബര്‍ 3, 2023 | 8:00 PM | ഒഡീഷ എഫ്സി | നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി |
ശനി , നവംബര്‍ 4, 2023 | 5:30 PM | ഹൈദരാബാദ് എഫ്സി | ബെംഗളൂരു എഫ്സി |
ശനി , നവംബര്‍ 4, 2023 | 8:00 PM | ഈസ്റ്റ് ബംഗാൾ എഫ്സി | കേരള ബ്ലാസ്റ്റേഴ്സ് എഫ്സി |
ഞായര്‍ , നവംബര്‍ 5, 2023 | 8:00 PM | ചെന്നൈയിൻ എഫ്സി | എഫ്സി ഗോവ |
ചൊവ്വാ , നവംബര്‍ 7, 2023 | 8:00 PM | പഞ്ചാബ് എഫ്സി | ഹൈദരാബാദ് എഫ്സി |
ശനി , നവംബര്‍ 25, 2023 | 5:30 PM | ചെന്നൈയിൻ എഫ്സി | ഈസ്റ്റ് ബംഗാൾ എഫ്സി |
ശനി , നവംബര്‍ 25, 2023 | 8:00 PM | കേരള ബ്ലാസ്റ്റേഴ്സ് എഫ്സി | ഹൈദരാബാദ് എഫ്സി |
ഞായര്‍ , നവംബര്‍ 26, 2023 | 8:00 PM | നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി | ബെംഗളൂരു എഫ്സി |
തിങ്കള്‍ , നവംബര്‍ 27, 2023 | 8:00 PM | എഫ്സി ഗോവ | ജംഷഡ്പൂർ എഫ്സി |
ബുധന്‍ , നവംബര്‍ 29, 2023 | 8:00 PM | കേരള ബ്ലാസ്റ്റേഴ്സ് എഫ്സി | ചെന്നൈയിൻ എഫ്സി |
വ്യാഴം , നവംബര്‍ 30, 2023 | 8:00 PM | ബെംഗളൂരു എഫ്സി | പഞ്ചാബ് എഫ്സി |
വെള്ളി , ഡിസംബര്‍ 1, 2023 | 8:00 PM | ജംഷഡ്പൂർ എഫ്സി | ഒഡീഷ എഫ്സി |
ശനി , ഡിസംബര്‍ 2, 2023 | 8:00 PM | ഹൈദരാബാദ് എഫ്സി | മോഹൻ ബഗാൻ സൂപ്പർ ജയന്റ് |
ഞായര്‍ , ഡിസംബര്‍ 3, 2023 | 8:00 PM | എഫ്സി ഗോവ | കേരള ബ്ലാസ്റ്റേഴ്സ് എഫ്സി |
തിങ്കള്‍ , ഡിസംബര്‍ , 4, 2024 | 8:00 PM | ഈസ്റ്റ് ബംഗാൾ എഫ്സി | നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി |
ബുധന്‍ , ഡിസംബര്‍ 6, 2023 | 8:00 PM | മോഹൻ ബഗാൻ സൂപ്പർ ജയന്റ് | ഒഡീഷ എഫ്സി |
വ്യാഴം , ഡിസംബര്‍ 7, 2023 | 8:00 PM | ജംഷഡ്പൂർ എഫ്സി | ചെന്നൈയിൻ എഫ്സി |
വെള്ളി , ഡിസംബര്‍ 8, 2023 | 8:00 PM | ബെംഗളൂരു എഫ്സി | മുംബൈ സിറ്റി എഫ്സി |
ശനി , ഡിസംബര്‍ 9, 2023 | 8:00 PM | ഈസ്റ്റ് ബംഗാൾ എഫ്സി | പഞ്ചാബ് എഫ്സി |
ഞായര്‍ , ഡിസംബര്‍ 10, 2023 | 8:00 PM | നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി | ഹൈദരാബാദ് എഫ്സി |
ചൊവ്വാ , ഡിസംബര്‍ 12, 2023 | 8:00 PM | എഫ്സി ഗോവ | മുംബൈ സിറ്റി എഫ്സി |
ബുധന്‍ , ഡിസംബര്‍ 13, 2023 | 8:00 PM | ചെന്നൈയിൻ എഫ്സി | ബെംഗളൂരു എഫ്സി |
വ്യാഴം , ഡിസംബര്‍ 14, 2023 | 8:00 PM | പഞ്ചാബ് എഫ്സി | കേരള ബ്ലാസ്റ്റേഴ്സ് എഫ്സി |
വെള്ളി , ഡിസംബര്‍ 15, 2023 | 8:00 PM | നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി | മോഹൻ ബഗാൻ സൂപ്പർ ജയന്റ് |
ശനി , ഡിസംബര്‍ 16,2023 | 5:30 PM | ബെംഗളൂരു എഫ്സി | ജംഷഡ്പൂർ എഫ്സി |
ശനി , ഡിസംബര്‍ 16,2023 | 8:00 PM | മുംബൈ സിറ്റി എഫ്സി | ഈസ്റ്റ് ബംഗാൾ എഫ്സി |
ഞായര്‍ , ഡിസംബര്‍ 17,2023 | 8:00 PM | ഒഡീഷ എഫ്സി | ഹൈദരാബാദ് എഫ്സി |
തിങ്കള്‍ , ഡിസംബര്‍ 18, 2023 | 8:00 PM | പഞ്ചാബ് എഫ്സി | ചെന്നൈയിൻ എഫ്സി |
ബുധന്‍ , ഡിസംബര്‍ 20, 2023 | 8:00 PM | മുംബൈ സിറ്റി എഫ്സി | മോഹൻ ബഗാൻ സൂപ്പർ ജയന്റ് |
വ്യാഴം , ഡിസംബര്‍ 21, 2023 | 8:00 PM | ഹൈദരാബാദ് എഫ്സി | ജംഷഡ്പൂർ എഫ്സി |
വെള്ളി , ഡിസംബര്‍ 22, 2023 | 8:00 PM | ഈസ്റ്റ് ബംഗാൾ എഫ്സി | ഒഡീഷ എഫ്സി |
ശനി , ഡിസംബര്‍ 23, 2023 | 8:00 PM | മോഹൻ ബഗാൻ സൂപ്പർ ജയന്റ് | എഫ്സി ഗോവ |
ഞായര്‍ , ഡിസംബര്‍ 24, 2023 | 5:30 PM | ബെംഗളൂരു എഫ്സി | നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി |
ഞായര്‍ , ഡിസംബര്‍ 24, 2023 | 8:00 PM | കേരള ബ്ലാസ്റ്റേഴ്സ് എഫ്സി | മുംബൈ സിറ്റി എഫ്സി |
ചൊവ്വാ , ഡിസംബര്‍ 26,2023 | 8:00 PM | പഞ്ചാബ് എഫ്സി | ഒഡീഷ എഫ്സി |
ബുധന്‍ , ഡിസംബര്‍ 27, 2023 | 8:00 PM | മോഹൻ ബഗാൻ സൂപ്പർ ജയന്റ് | കേരള ബ്ലാസ്റ്റേഴ്സ് എഫ്സി |
വ്യാഴം , ഡിസംബര്‍ 28, 2023 | 8:00 PM | മുംബൈ സിറ്റി എഫ്സി | ചെന്നൈയിൻ എഫ്സി |
വെള്ളി , ഡിസംബര്‍ 29, 2023 | 5:30 PM | ഒഡീഷ എഫ്സി | ജംഷഡ്പൂർ എഫ്സി |
വെള്ളി , ഡിസംബര്‍ 29, 2023 | 8:00 PM | നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി | എഫ്സി ഗോവ |
കാഴ്ചക്കാരുടെ എണ്ണത്തിൽ 5.1% വർധനയോടെ ഇന്ത്യയിൽ ടിവി വ്യൂവർഷിപ്പ് വർദ്ധിച്ചുകൊണ്ടിരിക്കുന്നു ടെലിവിഷന്റെ ആകർഷണീയതയുടെ ശ്രദ്ധേയമായ സാക്ഷ്യമായി, മുൻവർഷത്തെ അപേക്ഷിച്ച് ഇന്ത്യയിലെ…
പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി ഏഷ്യാനെറ്റിലെ ഭക്തിസാന്ദ്രപരമ്പര മാളികപ്പുറം . അയ്യപ്പഭക്തയായ ഉണ്ണിമോളുടെ ജീവിതത്തിന്റെ ആവേശകരമായ ആഖ്യാനം നൽകിക്കൊണ്ട് ഏഷ്യാനെറ്റിന്റെ ഭക്തിസാന്ദ്രമായ "മാളികപ്പുറം"…
ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , നെറ്റ് ഫ്ലിക്സ് , സണ്‍…
കുടുംബശ്രീ ശാരദ, സുധാമണി സൂപ്പറാ, പാര്‍വതി, മിഴി രണ്ടിലും - സീ കേരളം ചാനല്‍ ഇന്നത്തെ പരിപാടികള്‍ ഏറ്റവും പുതിയ…
ഏഷ്യാനെറ്റിൽ പുതിയ പരമ്പര ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം ഏഷ്യാനെറ്റ്, കുടുംബ ബന്ധങ്ങളുടെ തീവ്രത വരച്ചുകാട്ടുന്ന "ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം" (ചന്ദ്രികയിൽ അലിയുന്നു…
ഡിസ്നി + ഹോട്ട്സ്റ്റാർ മലയാളം സീരീസ് - പേരില്ലൂർ പ്രീമിയർ ലീഗ് പ്രേക്ഷക ശ്രദ്ധ നേടിയ കേരളാ ക്രൈം ഫയൽസും…