തിരുവനന്തപുരം നഗരത്തില്‍ ഏര്‍പ്പെടുത്തിയ ട്രിപ്പില്‍ ലോക്ക് ഡൌണ്‍ മുന്‍നിര്‍ത്തി ഷെഡ്യൂളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ് ഏഷ്യാനെറ്റ്. കസ്തൂരിമാന്‍ സീരിയല്‍ താല്‍ക്കാലികമായി നിര്‍ത്തുന്നു, പകരം സഞ്ജീവനി ആ സ്ലോട്ടില്‍ സംപ്രേക്ഷണം ചെയ്യും. കസ്തൂരിമാന്‍ സീസണ്‍ 2 ഉടന്‍ ആരംഭിക്കും എന്ന അറിയിപ്പാണ് ചാനല്‍ തരുന്നത്. പുതുതായി ആരംഭിച്ച അമ്മയറിയാതെ , കുടുംബ വിളക്ക് , വാനമ്പാടി എന്നിവ മാറ്റമില്ലാതെ തുടരും.
സമയം | തിങ്കള്‍ – 6th ജൂലൈ | ചൊവ്വാ – 7th ജൂലൈ | ബുധന്‍ – 8th ജൂലൈ |
5.30 P.M | കോമഡി സ്റ്റാര്‍സ് റിപ്പീറ്റ് | ബെസ്റ്റ് ഓഫ് കോമഡി ഫില്ലര്‍ | ബെസ്റ്റ് ഓഫ് കോമഡി ഫില്ലര്‍ |
6.00 P.M | കണ്ണന്‍റെ രാധ | ||
6.30 P.M | സഞ്ജീവനി | ||
7.00 P.M | വാനമ്പാടി | ||
7.30 P.M | അമ്മയറിയാതെ | ||
8.00 P.M | കുടുംബവിളക്ക് | ||
8.30 P.M | കുടുംബവിളക്ക് | മൌനരാഗം | മൌനരാഗം |
9.00 P.M | മൌനരാഗം | സീതാ കല്യാണം | സീതാ കല്യാണം |
9.30 P.M | പൌര്‍ണ്ണമി തിങ്കള്‍ | ||
10.00 P.M | കോമഡി സ്റ്റാര്‍സ് | ||
11.00 P.M | അമ്മയറിയാതെ പുനസംപ്രേക്ഷണം | ||
11.30 P.M | വാനമ്പാടി പുനസംപ്രേക്ഷണം |
Sookshmadarshini OTT Release Date മനുഷ്യ മനസ്സിന്റെ സൂക്ഷമതയിലേക്ക് ഒരു ഭൂതക്കണ്ണാടി തിരിച്ച് പിടിക്കുന്ന ഫാമിലി ത്രില്ലർ സൂക്ഷ്മദർശിനി ജനുവരി…
ജനുവരി 5 മുതൽ 15 വരെ ഈ മകരവിളക്ക് പ്രമാണിച്ച് ശബരിമല തീർഥാടകർക്കായി ഏഷ്യാനെറ്റ് മാളികപ്പുറം KSRTC സൗജന്യയാത്ര സംഘടിപ്പിക്കുന്നു.…
ക്രിസ്തുമസ് ദിനത്തില്‍ ഏഷ്യാനെറ്റ് ഒരുക്കുന്ന പ്രത്യേക സിനിമകള്‍ , പരിപാടികള്‍ - 25 ഡിസംബര്‍ 25 ഡിസംബര്‍ - ഏഷ്യാനെറ്റ്…
കുടുംബമൂല്യങ്ങൾ, വിശ്വാസങ്ങൾ, വിധിയുടെ അപ്രതീക്ഷിത വഴിത്തിരിവുകൾ , ആകർഷകമായ സംഭവവികാസങ്ങൾ എന്നിവയാൽ സമ്പന്നമായ പുതിയ പരമ്പര " പവിത്രം "…
ഈ ആഴ്ച ചലച്ചിത്രതാരങ്ങളായ ധർമ്മജനും പ്രജോദ് കലാഭവനും ശിവദയും പിന്നെ സൂപ്പർ ഹിറ്റ് പരമ്പര " മൗനരാഗ" ത്തിലെ ജനപ്രിയതാരങ്ങളും…
ഡിസ്നി+ ഹോട്ട്‌സ്റ്റാറിന്റെ ഏറ്റവും പുതിയ മലയാളം വെബ് സീരീസ് ‘ഫാർമ’ 55-മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ പ്രദർശനത്തിന്…
This website uses cookies.
Read More
കമന്‍റുകള്‍ കാണാം
9544249387