“ഒന്നര മാസത്തെ അൺഹെൽത്തി ഡയറ്റ് എന്നെ എത്തിച്ചത് 13 ദിവസത്തെ ഹോസ്പിറ്റൽവാസത്തിലായിരുന്നു.” ടിക് -ടോക്കിൽ നിന്ന് ഒരു ഇൻഫ്ലുൻസർ ആയി മാറിയ കഥ ചന്ദന തുടർന്നു.
“നിറത്തിന്റെയും ശരീരത്തിന്റെയും പേരിൽ ഒരുപാട് ഒറ്റപെടലുകൾ അനുഭവിച്ചിട്ടുണ്ട്.അതൊക്കെയാണ് ഇങ്ങനെയൊരു ട്രാൻസ്‌ഫോർമേഷനിലേക്ക് എത്തിച്ചത്.” ചടുല നൃത്തച്ചുവടുകളും, മോഡലിംഗ് ഷൂട്ടുകളും, ആകർഷകമായ റീൽ വീഡിയോകളുമാണ് ചന്ദനയെ പ്രശസ്തമാക്കിയത്.മനോരമമാക്സ് അവതരിപ്പിക്കുന്ന ‘റീൽ സ്റ്റോറി‘-യുടെ ഏഴാമത്തെ എപ്പിസോഡ് കടന്നുപോകുന്നത് ചന്ദന മനോജിന്റെ കഥയിലൂടെയാണ്.
ജീവിതത്തിൽ ലഭിച്ച മോശമായ പ്രതികാരങ്ങളിൽ നിന്നാണ് തനിക്കൊരു ഇൻഫ്ലുൻസർ ആവണമെന്ന തീരുമാനത്തിലേക്ക് എത്തിയതെന്ന് ചന്ദന മനസ്സുതുറക്കുന്നു.ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിപെടണമെന്നും, അത് തന്റെ കുടുംബത്തിനുവേണ്ടി ആണെന്നും ചന്ദന കൂട്ടിച്ചേർക്കുന്നു.
12 എപ്പിസോഡുകൾ ഉള്ള സീരിസ് ആഴ്ചയിൽ ഒരു എപ്പിസോഡ് എന്ന നിലയിൽ ആയിരിക്കും മനോരമമാക്സിൽ ലഭ്യമാകുക. എല്ലാ എപ്പിസോഡുകളും മനോരമമാക്‌സ് ഡൗൺലോഡ് ചെയ്‌ത് സൗജന്യമായി ആസ്വദിക്കാവുന്നതാണ്. വിഡിയോ കാണാന്‍ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Valyettan Serial Zee Keralam പ്രമുഖ മലയാളം വിനോദ ടെലിവിഷൻ ചാനലായ സീ കേരളം ഏപ്രിൽ 20 മുതൽ ഏറെ…
Aashakal Aayiram OTT Release Date ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ജി പ്രജിത്ത് സംവിധാനം ചെയ്ത…
Kaakee Circus Web Series പോലീസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന കഥകൾ എപ്പോഴും ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ അല്ലെങ്കിൽ ഒരു പവർ…
Comedy Cooks JioHotstar ചിരിയും രുചിയും ചേർന്ന ‘കോമഡി കുക്ക്സ്’ ഏപ്രിൽ 18 മുതൽ ജിയോഹോട്ട്സ്റ്റാറിലും ഏഷ്യാനെറ്റിലും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാനും…
Kaakee Circus Streaming Now തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിൽ ചിത്രശലഭം ചിറകിട്ടടിച്ചാൽ കേരളത്തിൽ സുനാമി ഉണ്ടാകുമോ…? ഈ ബട്ടർഫ്ലൈ എഫക്ട്…
Sambhavam Adhyayam Onnu OTT Release Date കാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന നിഗൂഢ-ഫാന്റസി ത്രില്ലർ സംഭവം അദ്ധ്യായം ഒന്ന് -…
This website uses cookies.
Read More