Latest Stories - Page 4

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്18 Mayടീസര്‍ / ട്രെയിലര്‍

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’ യുടെ ട്രെയ്‌ലർ പുറത്ത്. 2026 ജൂൺ 4 ന് ആണ് ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിലെത്തുക. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന…

Read more

നാല് ദിനം 147കൊടിയില്പരം കളക്ഷൻ : സൂര്യയുടെ കരിയർ ബെസ്റ്റ് കളക്ഷനുമായി കറുപ്പ് ബ്ലോക്ക്ബസ്റ്ററിലേക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്18 Mayസിനിമ വാര്‍ത്തകള്‍

തിയേറ്റർ ഹിറ്റില്ലാത്ത നീണ്ട 13 വർഷങ്ങൾ കൃത്യമായി പറഞ്ഞാൽ 4,697ദിവസങ്ങൾ ആണ് സൂര്യ എന്ന നടിപ്പിൻ നായകനായി അദ്ദേഹത്തിന്റെ ഓരോ ആരാധകനും പ്രേക്ഷകരും കാത്തിരുന്നത്. 13 വർഷങ്ങൾക്കിപ്പുറം എവിടെ നിർത്തിയോ അവിടെ നിന്ന് അതെ ശക്തിയിൽ തിയേറ്ററിൽ അതിശക്തമായ തിരിച്ചുവരവ് നടത്തുകയാണ്…

Read more

എം പത്മകുമാർ – റോഷൻ മാത്യു ചിത്രം ‘ഉയിർ’ ജൂൺ 26 ന്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്18 Mayപുതിയ റിലീസുകള്‍

മലയാള സിനിമാസ്വാദകർ ഏറെ പ്രിയപ്പെടുന്ന ജോസഫ്, ശിക്കാർ, വർഗ്ഗം, വാസ്തവം തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം, അൻഷാദ് എന്ന പോലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിലെ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘ഉയിർ‘ ജൂൺ 26 ന്…

Read more

നാല് ഭാഷകളിൽ പ്രണയമഴ പെയ്യിക്കാൻ അലക്സ് പോൾ; ‘LOVE and U’ ചിത്രത്തിലെ ഗാനങ്ങൾ തരംഗമാകാൻ ഒരുങ്ങുന്നു.

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്18 Mayസിനിമ വാര്‍ത്തകള്‍

മലയാള സിനിമയിൽ ഒരുപിടി എവർഗ്രീൻ ഹിറ്റുകൾ സമ്മാനിച്ച പ്രിയ സംഗീത സംവിധായകൻ അലക്സ് പോൾ വീണ്ടുമൊരു സംഗീത വിസ്മയവുമായി പ്രേക്ഷകരിലേക്ക് എത്തുന്നു. ‘ക്ലാസ്മേറ്റ്സ്’, ‘തൊമ്മനും മക്കളും’, ‘ചോക്ലേറ്റ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി മനസ്സ് കീഴടക്കിയ അദ്ദേഹം, തന്റെ പതിവ് ശൈലിയിൽ നിന്നും…

Read more

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു 158; നിർമ്മാണം കെവിഎൻ പ്രൊഡക്ഷൻസ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്18 Mayസിനിമ വാര്‍ത്തകള്‍

മെഗാസ്റ്റാർ ചിരഞ്ജീവി സൂപ്പർ ഹിറ്റ് സംവിധായകൻ ബോബി കൊല്ലിയുമായി വീണ്ടും കൈകോർക്കുന്ന ചിത്രം മെയ് 21 ന് ആരംഭിക്കുന്നു. പ്രശസ്ത പ്രൊഡക്ഷൻ ബാനർ ആയ കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണൻ നിർമ്മിക്കുന്ന ഈ ഹൈ-വോൾട്ടേജ് എന്റർടെയ്‌നർ ചിത്രത്തിന് താൽക്കാലികമായി…

Read more

ബോക്സ് ഓഫീസിൽ “അതിരടി”യുടെ ബ്ലോക്ക്ബസ്റ്റർ കുതിപ്പ്. 3 ദിവസം കൊണ്ട് 33 കോടിക്ക് മേൽ കളക്ഷൻ.

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്17 Mayസിനിമ വാര്‍ത്തകള്‍

ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ മൾട്ടി സ്റ്റാർ ചിത്രം ‘അതിരടി’ക്ക് ബോക്സ് ഓഫീസിൽ തകർപ്പൻ തുടക്കം. 13.3 കോടിയോളമാണ് ചിത്രത്തിൻ്റെ ആദ്യ ദിന ആഗോള ഗ്രോസ്.  മെയ് പതിമൂന്നിന് വൈകുന്നേരം നടന്ന കേരള…

Read more

ഫഹദ് ഫാസിലും ശിവദയും ഒന്നിക്കുന്ന സി. പ്രേം കുമാറിന്റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32 പ്രഖ്യാപിച്ചു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്17 Mayസിനിമ വാര്‍ത്തകള്‍

‘96’, ‘മെയ്യഴഗൻ’ എന്നീ ഹൃദയസ്പർശിയായ ചിത്രങ്ങൾക്കു ശേഷം സംവിധായകൻ സി. പ്രേം കുമാർ ഒരുക്കുന്ന പുതിയ ചിത്രത്തിൽ ഫഹദ് ഫാസിലും ശിവദയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. താൽക്കാലികമായി ‘പ്രൊഡക്ഷൻ നമ്പർ 32’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ കഴിഞ്ഞ ദിവസം…

Read more

സൂര്യയുടെ വമ്പൻ തിരിച്ചു വരവ് : ആദ്യ ദിനം ഏഴുലക്ഷത്തില്പരം ടിക്കറ്റ് ബുക്കിങ്ങുമായി കറുപ്പ് വൻ വിജയത്തിലേക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്16 Mayറിവ്യൂ / പ്രിവ്യു

സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ പ്രതിസന്ധികൾക്കൊടുവിൽ കഴിഞ്ഞ ദിനം തിയേറ്റർ റിലീസായി. പ്രീ സെയിൽ ബുക്കിങ് ഇല്ലാതിരുന്നിട്ടും പ്രതിസന്ധികൾ തരണം ചെയ്തു തിയേറ്ററിലെത്തിയ ചിത്രത്തിനു ആദ്യ ദിനം ബുക്ക് മൈ ഷോയിൽ മാത്രം ആറു ലക്ഷത്തി എഴുപത്തി ഒന്നായിരത്തില്പരം ടിക്കറ്റുകൾ വിൽക്കാനായി.…

Read more