വിഷുദിനത്തിൽ സൂപ്പർഹിറ്റ് ചലച്ചിത്രങ്ങളുടെയും വൈവിധ്യമാർന്ന പരിപാടികളുടെയും നീണ്ട നിരയുമായി ഏഷ്യാനെറ്റ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.
ഏപ്രിൽ 14 , വിഷുദിനത്തിൽ രാവിലെ 5.30 ന് ഉണ്ണി മുകുന്ദൻ നായകനായ സൂപ്പർ ഹിറ്റ് ചലച്ചിത്രം ” മാളികപ്പുറവും ” , 8 മണിക്ക് കാണിപ്പയൂർ അവതരിപ്പിക്കുന്ന വിഷു ഫലങ്ങളും , 8.30 ന് പൃഥ്വിരാജ് , നിഖില വിമൽ , ബേസിൽ ജോസഫ് , അനശ്വര രാജൻ തുടങ്ങിയവർ അഭിനയിച്ച ചലച്ചിത്രം ” ഗുരുവായൂർ അമ്പലനടയിലും ” 11.30 ന് ടോവിനോ തോമസ് നായകനായ മെഗാഹിറ്റ് ചലച്ചിത്രം ” അജയന്റെ രണ്ടാം മോഷണം ( ARM ) ഉം സംപ്രേക്ഷണം ചെയ്യുന്നു.
ഉച്ചതിരിഞ്ഞു 2.30ന് എം.എൽ.എ മാരായ രാഹുൽ മാങ്ങുട്ടത്തിൽ , യു പ്രതിഭ , കോവൂർ കുഞ്ഞുമോൻ എന്നിവർ മത്സരാത്ഥികളായി എത്തുന്ന ” എങ്കിലേ എന്നോട് പറ ” യും സംപ്രേക്ഷണം ചെയ്യുന്നു. തുടർന്ന് സൂപ്പർ ഹിറ്റ് ചലച്ചിത്രങ്ങളുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഷോയിൽ കോമഡി – ആക്ഷൻ ചലച്ചിത്രം ” റൈഫിൾ ക്ലബ് ” വൈകുന്നേരം 4.30 മുതൽ സംപ്രേക്ഷണം ചെയ്യുന്നു.
Wave Song from Moonwalk യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് ചിത്രത്തിലെ വേവ് സോങ് റിലീസായി.…
Vyasana Sametham Bandhu Mithradhikal അനശ്വര രാജൻ നായിക വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വ്യസനസമേതം ബന്ധുമിത്രാദികൾ'. നേരത്തെ പുറത്തിറങ്ങിയ…
Narivetta Movie Reviews ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. ആദ്യ ഷോകൾ…
Peddi Movie Shooting തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ 'പെദ്ധി' യുടെ പുതിയ…
916 Kunjoottan Movie Public Opinion മോർസെ ഡ്രാഗൺ എന്റർടൈൻമെന്റിന്റെ ബാനറിൽ ഗിന്നസ് പക്രുവിനെ നായകനാക്കി ആര്യൻ വിജയ് ആദ്യമായി…
Vrushabha Movie Mohanlal Look മോഹൻലാലിന്റെ പിറന്നാൾ ദിവസമായ ഇന്ന് ആരാധകർക്ക് വേണ്ടി വൃഷഭയുടെ അണിയറപ്രവർത്തകർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
This website uses cookies.
Read More