സരിഗമപ കേരളം - കീർത്തനയുടെ വിശേഷങ്ങള് വൈൽഡ് കാർഡ് എൻട്രിയിലൂടെ സരിഗമപ കേരളത്തിന്റെ വേദിയിലെത്തി ഇപ്പോൾ അവസാന 5 മത്സരാർഥികളിൽ ഒരാളായി നിൽക്കുകയാണ് കോഴിക്കോട്ടുകാരി കീർത്തന. മലയാളികൾക്കു ഏറെ സുപരിചിതയായ ഈ കൊച്ചി മിടുക്കി തന്റെ ലോക്ക് ഡൗൺ അനുഭവങ്ങൾ പങ്കുവെക്കുന്നു.…
യുവഗായകൻ ജാസിം ജമാൽ ലോക്ക് ഡൗൺ കാല വിശേഷങ്ങള് പങ്കു വെയ്ക്കുന്നു സീ കേരളം ചാനല് ആരംഭിച്ച സംഗീത റിയാലിറ്റി ഷോ ജനഹൃദയങ്ങള് കീഴടക്കി അതിന്റെ ഫിനാലെയിലേക്കു നീങ്ങുകയാണ്. ആദ്യ സീസണില് ഒരു പിടി മികച്ച ഗായകരെ സംഭാവന ചെയ്യാൻ സരിഗമപ…
സരിഗമപ മലയാളം റിയാലിറ്റി ഷോ ഫൈനലിസ്റ്റ് ലിബിൻ സ്കറിയ സീ കേരളം ചാനലിലെ ജനപ്രീയ റിയാലിറ്റി ഷോ ആയ സരിഗമപയിലെ ഫൈനലിസ്റ്റുകളിൽ ഒരാളാണ് ലിബിൻ . അധ്യാപകനാവാൻ മിനക്കെട്ടിറങ്ങി ഗായകനായതാണ് ലിബിന്റെ ജീവിത കഥ. തൊടുപുഴയാണ് സ്വദേശിയായ ഇദ്ദേഹം എം എഡിന്…
ലോക്ക് ഡൗൺ കാല വിശേഷങ്ങളുമായി ഗായിക ശ്വേത അശോക് സീ കേരളം ചാനലിലെ സരിഗമപ സംഗീത റിയാലിറ്റി ഷോയി മത്സരാർഥിയാണ് ശ്വേത അശോക്. കോളേജ് അധ്യാപനം ഉപേക്ഷിച്ചാണ് ഈ ഗായിക സരിഗമപയിൽ എത്തിയത്. ഒരു തിരിച്ചു പോക്ക് താൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല,…
സീ കന്നഡ സീരിയല് നാഗിനി മൊഴിമാറ്റം നടത്തി ഉടന് സംപ്രേക്ഷണം ആരംഭിക്കുന്നു സീ കേരളം ചാനല് തങ്ങള് ഉടന് ആരംഭിക്കുന്ന സീരിയല് നാഗിനിയുടെ പ്രോമോ വീഡിയോകള് സോഷ്യല് മീഡിയ പേജുകളില് അപ്ലോഡ് ചെയ്തു തുടങ്ങി. സൂപ്പര്ഹിറ്റ് ആയ കന്നഡ സീരിയല് മലയാളത്തില്…
മെയ് അവസാന ആഴ്ച മഴവില് മനോരമ ചാനല് സംപ്രേക്ഷണം ചെയ്യുന്ന സിനിമകള് ഏറ്റവും പുതിയ ബാര്ക്ക് റേറ്റിംഗ് റിപ്പോര്ട്ട് പ്രകാരം ജനപ്രീതിയില് മൂന്നാം സ്ഥാനത്താണ് മഴവില് മനോരമ ചാനല്. ലോക്ക് ഡൌണ് സമയത്ത് ദിവസം 3 സിനിമകള്, ഇതു നല്ല തമാശ…
സൂര്യാ ടിവി പ്രീമിയര് ചലച്ചിത്രം കാറ്റ് - തിങ്കളാഴ്ച രാത്രി 07.00 മണി മുതൽ പി പത്മരാജന്റെ പ്രശസ്തമായ കഥയിലെ കഥാപാത്രങ്ങളെ കേന്ദ്രമാക്കി മകന് അനന്തപത്മനാഭന് തിരക്കഥ ഒരുക്കിയ സിനിമയാണ് കാറ്റ്. ആസിഫ് അലി, മുരളി ഗോപി, ഉണ്ണി രാജൻ പി…
ഏറ്റവും കൂടുതല് മലയാളികള് കാണുന്നത് ഏഷ്യാനെറ്റ് തന്നെ - ഏറ്റവും പുതിയ ചാനല് റേറ്റിംഗ് റിപ്പോര്ട്ട് അറിയാം മൊത്തം പോയിന്റുകളില് കനത്ത ഇടിവ് നേരിട്ടിട്ടും ചാനല് റേറ്റിംഗ് ചാര്ട്ടില് ഒന്നാമത് ഏഷ്യാനെറ്റ് തന്നെ, ലോക്ക് ഡൌണ് ആരംഭിക്കുന്നതിനു മുന്പേ 1000 പോയിന്റ്…
കൈരളി ടിവി അവതരിപ്പിക്കുന്ന മലയാളം ടെലിവിഷന് സീരിയല് - മൗനനൊമ്പരം പ്രിയം, മന്ദാരം, കനല്പൂവ് എന്നിവയ്ക്ക് പുറമേ മറ്റൊരു സീരിയല് കൂടി ഉള്പ്പെടുത്തിയിരിക്കുകയാണ് കൈരളി ടിവി. രഞ്ജിനി കൃഷ്ണന് പ്രധാന വേഷത്തിലെത്തുന്ന പരമ്പര തിങ്കള് മുതല് വെള്ളിവരെ രാത്രി 8.30 മണിക്കാണ്…
മകളുമായി ചേര്ന്ന് പൂന്തോട്ടം ഒരുക്കി നടന് ഷിജു - ലോക്ക് ഡൌണ് ഇഷ്ടമാണ് നൂറു വട്ടം എന്ന സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറിയ നടന് ഷിജു ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകരുടെ മനം കവര്ന്നത് . പിന്നീട് സീരിയലുകളിലേക്കും തെലുങ്ക് ചിത്രങ്ങളിലും സജീവമായിരുന്ന…
This website uses cookies.
Read More