ഖലീഫ മൂവി കളക്ഷൻ : ഏഴ് ദിവസംകൊണ്ട് ആഗോളതലത്തിൽ ₹40 കോടി

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ഖലീഫ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം തുടരുന്നു. റിലീസ് ചെയ്ത് ഏഴ് ദിവസം പൂർത്തിയാകുമ്പോൾ ചിത്രം ആഗോളതലത്തിൽ ₹40 കോടി ഗ്രോസ് കളക്ഷൻ നേടിയതായി അണിയറപ്രവർത്തകർ അറിയിച്ചു. ആദ്യ ദിവസംതന്നെ ₹14.5 കോടി ആഗോള കളക്ഷൻ നേടിയ ചിത്രം ഓണം…
Read more






