Latest Stories - Page 137

സുഭദ്രം സീരിയല്‍ സീ കേരളം ചാനലിൽ ഡിസംബർ 18 മുതൽ എല്ലാ ദിവസവും രാത്രി 7 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്15 Decemberസീ കേരളം
Subhadram Serial Launching On 18 December, Telecasting Everyday at 07:00 PM

സീ കേരളം ചാനലില്‍ സുഭദ്രം സീരിയല്‍ ഡിസംബർ 18 മുതൽ ആരംഭിക്കുന്നു സ്‌നിഷ ചന്ദ്രൻ, ജയ് ധനുഷ്, വിഷ്ണു എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന സുഭദ്രം സീ കേരളം ചാനലിൽ ഡിസംബർ 18 മുതൽ തിങ്കൾ മുതൽ ഞായർ വരെ എല്ലാ ദിവസവും…

Read more

സീ കേരളം മഹോത്സവം, ശോഭനയുടെ 40 വർഷങ്ങൾ ആഘോഷിക്കാൻ മഹോത്സവം ഒരുക്കി സീ കേരളം ചാനല്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്15 Decemberസീ കേരളം
Shobhana at 40

കൊച്ചിയിലെ ദർബാർ ഹാൾ ഗ്രൗണ്ടിൽ ഡിസംബർ 16, ശനിയാഴ്‌ച വൈകിട്ട് താരങ്ങൾ അണിനിരക്കുന്ന കലാവിരുന്ന് – സീ കേരളം മഹോത്സവം മലയാളികളുടെ പ്രിയപ്പെട്ട നടിയും നര്‍ത്തകിയുമായ പത്മശ്രീ ശോഭന ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ 40 വർഷം പൂർത്തിയാക്കുന്ന വേള ആഘോഷമാക്കാൻ പ്രേക്ഷകരുടെ…

Read more

ഫാലിമി സിനിമയുടെ ഓടിടി റിലീസ് തീയതി പ്രഖ്യാപിച്ച് ഡിസ്‌നി + ഹോട്ട് സ്റ്റാർ, ഡിസംബർ 18 മുതൽ സ്ട്രീമിംഗ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്14 Decemberമലയാളം ഓടിടി റിലീസ്
Falimy OTT Release

ചിരിയും സ്നേഹവും കലഹവും നിറഞ്ഞ ഫാലിമി; ഡിസംബർ 18 മുതൽ ഡിസ്‌നി + ഹോട്ട് സ്റ്റാറിൽ മാത്രം! കുടുംബ സദസ്സുകൾക്ക് ചിരിയുടെ വിരുന്നുമായി “ഫാലിമി“, ഡിസ്‌നി + ഹോട്ട് സ്റ്റാറിൽ ഡിസംബർ 18 മുതൽ. വാരണാസിയിൽ പോകണമെന്ന മുത്തശ്ശന്റെ ആഗ്രഹം സാധിച്ചു…

Read more

അച്ഛനൊരു വാഴ വെച്ചു സിനിമയുടെ സ്ട്രീമിംഗ് മനോരമമാക്‌സിൽ ആരംഭിച്ചിരിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്12 Decemberമലയാളം ഓടിടി റിലീസ്
Achanoru Vazha Vechu

ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ – അച്ഛനൊരു വാഴ വെച്ചു കുടുംബ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന, ലളിതമായ നർമ്മ മുഹൂർത്തങ്ങൾ നിറഞ്ഞ ‘അച്ഛനൊരു വാഴ വെച്ചു‘, മനോരമമാക്‌സിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു. മനു ഗോപാൽ തിരക്കഥ ഒരുക്കി, സന്ദീപ് ഗോപാലകൃഷ്‌ണൻ സംവിധാനം ചെയ്‌തിരിക്കുന്ന…

Read more

ഇന്ത്യയിൽ ടിവി വ്യൂവർഷിപ്പ് കുതിച്ചുയരുന്നതായി പുതിയ വ്യൂവർഷിപ്പ് റേറ്റിംഗുകൾ സൂചിപ്പിക്കുന്നു

മലയാളം ടിവി വാര്‍ത്തകള്‍മലയാളം ടിവി വാര്‍ത്തകള്‍6 Decemberചാനല്‍ വാര്‍ത്തകള്‍
TV Viewership In India Surges

കാഴ്ചക്കാരുടെ എണ്ണത്തിൽ 5.1% വർധനയോടെ ഇന്ത്യയിൽ ടിവി വ്യൂവർഷിപ്പ് വർദ്ധിച്ചുകൊണ്ടിരിക്കുന്നു ടെലിവിഷന്റെ  ആകർഷണീയതയുടെ ശ്രദ്ധേയമായ സാക്ഷ്യമായി, മുൻവർഷത്തെ അപേക്ഷിച്ച് ഇന്ത്യയിലെ കാഴ്ചക്കാർ ആഴ്ചയിൽ 53 മിനിറ്റ് അധികമായി ടിവി കാണുന്നതിനായി നീക്കിവയ്ക്കുന്നതായി പുതിയ വ്യൂവർഷിപ്പ് റേറ്റിംഗുകൾ സൂചിപ്പിക്കുന്നു ( Source: BARC,…

Read more

മാളികപ്പുറം , പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി ഏഷ്യാനെറ്റിലെ ഭക്തിസാന്ദ്രമായ മലയാള പരമ്പര

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്27 Novemberഏഷ്യാനെറ്റ്‌
മാളികപ്പുറം സീരിയൽ

പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി ഏഷ്യാനെറ്റിലെ ഭക്തിസാന്ദ്രപരമ്പര മാളികപ്പുറം . അയ്യപ്പഭക്തയായ ഉണ്ണിമോളുടെ ജീവിതത്തിന്റെ ആവേശകരമായ ആഖ്യാനം നൽകിക്കൊണ്ട് ഏഷ്യാനെറ്റിന്റെ ഭക്തിസാന്ദ്രമായ “മാളികപ്പുറം” എന്ന സീരിയൽ പ്രേക്ഷകരുടെ ഹൃദയത്തിൽ വിജയകരമായി സ്ഥാനം പിടിച്ചു. ഉണ്ണിമോളുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന അയ്യപ്പനും വാവരും അവളുടെ ജീവിതപ്രതിസന്ധികളിൽ താങ്ങായി…

Read more

സീ കേരളം ചാനല്‍ ഇന്നത്തെ പരിപാടികള്‍ – കുടുംബശ്രീ ശാരദ, സുധാമണി സൂപ്പറാ, പാര്‍വതി, മിഴി രണ്ടിലും

മലയാളം ടിവി വാര്‍ത്തകള്‍മലയാളം ടിവി വാര്‍ത്തകള്‍20 Novemberസീ കേരളം
Zee Keralam Channel Today Serials

കുടുംബശ്രീ ശാരദ, സുധാമണി സൂപ്പറാ, പാര്‍വതി, മിഴി രണ്ടിലും – സീ കേരളം ചാനല്‍ ഇന്നത്തെ പരിപാടികള്‍ ഏറ്റവും പുതിയ മലയാളം ടിആര്‍പ്പി റിപ്പോര്‍ട്ട്‌ പ്രകാരം രണ്ടാമത്തെ വിനോദ ചാനലാണ്‌ സീ കേരളം, സുധാമണി സൂപ്പറാ, പാര്‍വതി, കുടുംബശ്രീ ശാരദ, മിഴി…

Read more

ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം , ഏഷ്യാനെറ്റിൽ പുതിയ പരമ്പര നവംബർ 20 മുതൽ തിങ്കൾ മുതൽ ഞായർ വരെ രാത്രി 8 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്16 Novemberഏഷ്യാനെറ്റ്‌
Serial Chandrikayil Aliyunnu Chandrakantham

ഏഷ്യാനെറ്റിൽ പുതിയ പരമ്പര ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം ഏഷ്യാനെറ്റ്, കുടുംബ ബന്ധങ്ങളുടെ തീവ്രത വരച്ചുകാട്ടുന്ന “ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം” (ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം) എന്ന പുതിയ പരമ്പരയുമായി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.  രഞ്ജിനി , യദു കൃഷ്ണൻ , സുജേഷ് , ശ്രീദേവി…

Read more