Latest Stories - Page 134

നാഗേന്ദ്രൻസ് ഹണിമൂൺസ് , ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ നാലാമത് ഒറിജിനൽ മലയാളം സീരിസ് ജൂലൈ 19 മുതൽ സ്ട്രീമിങ് ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്10 Julyമലയാളം ഓടിടി റിലീസ്
Nagendran's Honeymoons Release Date

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ മലയാളം സീരിസ് നാഗേന്ദ്രൻസ് ഹണിമൂൺസ് സ്ട്രീമിങ് തീയതി പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് തമാശയും ആകാംക്ഷയും ഒരുപോലെ നിറഞ്ഞ നാഗേന്ദ്രൻസ് ഹണിമൂൺസ് മലയാളം സീരിസിന്റെ ട്രെയിലർ പുറത്തിറങ്ങി. ഒരു ലൈഫും അഞ്ചു വൈഫുകളും പിന്നെ കുറെ പൊട്ടിച്ചിരികളുമായി…

Read more

മന്ദാകിനി സിനിമ ഓടിടി റിലീസ് തീയതി , മനോരമമാക്‌സിൽ ജൂലൈ 12 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്10 Julyമലയാളം ഓടിടി റിലീസ്
Mandakini On ManoramaMax

പുത്തൻ പുതിയ സൂപ്പർഹിറ്റ് ചിത്രം മന്ദാകിനി – ജൂലൈ 12 മുതൽ മനോരമമാക്‌സിൽ ഒരു കല്യാണ രാത്രിയിൽ അരങ്ങേറുന്ന രസകരമായ സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് ‘മന്ദാകിനി‘ യുടെ കഥ പുരോഗമിക്കുന്നത്. സ്വാഭാവികമായ നർമ്മ മുഹൂർത്തങ്ങളാൽ സമ്പന്നമായ ചിത്രം, കുടുംബ പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ചാണ് ഒരുക്കിയിരിക്കുന്നത്.…

Read more

ഇന്ത്യൻ ടെലിവിഷനിൽ ചരിത്രമെഴുതി ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് മലയാളം സീസൺ 6

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്3 Julyഏഷ്യാനെറ്റ്‌
Bigg Boss Malayalam Season 6 Reach

ബിഗ് ബോസ് മലയാളം സീസൺ 6 ഷോ ഇന്ത്യൻ ടെലിവിഷനിൽ ചരിത്രമെഴുതി ഏഷ്യാനെറ്റിന്റെ ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ്സിന്റെ ആറാമത് സീസൺ ചരിത്രം സൃഷ്ടിച്ചുകൊണ്ട് ഗ്രാൻഡ് ഫിനാലെ 18 TVR (Source: BARC Week 25 Kerala 2+U+R) നേടി.…

Read more

മന്ദാകിനി സിനിമയുടെ ഓടിടി റിലീസ് , മനോരമ മാക്സില്‍ അടുത്ത മാസം സ്ട്രീമിംഗ് ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്29 Juneമലയാളം ഓടിടി റിലീസ്
Mandakini OTT Release Date

ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ – മനോരമ മാക്സില്‍ മന്ദാകിനി അൽത്താഫ് സലിം, അനാർക്കലി മരിക്കാർ, ഗണപതി എന്നിവർ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്ത മന്ദാകിനി , മനോരമമാക്സ് പ്ലാറ്റ്‌ഫോമിൻ്റെ അടുത്ത ഓടിടി റിലീസ്. ഇന്ത്യക്ക് പുറത്തുള്ള മനോരമ മാക്സ്…

Read more

വാരാന്ത്യം ആഘോഷമാക്കാൻ മനോരമമാക്‌സ് മഴവിൽ കാർണിവൽ – കൊച്ചി ഫോറം മാളിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്29 Juneമലയാളം ഓടിടി റിലീസ്
ManoramaMax Mazhavil Carnival

മഴവിൽ കാർണിവൽ – ജൂൺ 29 വൈകുന്നേരം 6 മുതൽ, കൊച്ചി ഫോറം മാളിൽ മനോരമമാക്‌സ് അവതരിപ്പിക്കുന്ന ‘മഴവിൽ കാർണിവൽ‘ ജൂൺ 29 ശനിയാഴ്ച്ച വൈകുന്നേരം 6 മുതൽ, കൊച്ചി ഫോറം മാളിൽ അരങ്ങേറുന്നു. സംഗീതവും, നൃത്തവും എല്ലാം ചേർന്ന വ്യത്യസ്തമായ…

Read more

ഗുരുവായൂർ അമ്പലനടയിൽ മലയാളം ഓടിടി റിലീസ്, ജൂൺ 27 മുതൽ ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ സ്ട്രീമിംഗ് 

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്25 Juneമലയാളം ഓടിടി റിലീസ്
Guruvayoor Ambalanadayil Disney+Hotstar

27 ജൂൺ ഗുരുവായൂർ അമ്പലനടയിൽ ഓടിടി റിലീസ് തീയേറ്ററുകൾ ചിരിയുടെ പൂരപ്പറമ്പായി മാറ്റിയ “ഗുരുവായൂർ അമ്പലനടയിൽ”, ജൂൺ 27 മുതൽ ഡിസ്നി+ ഹോട്ട്‌സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. ഈ ഫാമിലി- കോമഡി എന്റർറ്റൈനർ ദീപു പ്രദീപ് രചിച്ച് വിപിൻ ദാസ് സംവിധാനം നിർവഹിച്ചിരിക്കുന്നു.…

Read more

കൊച്ചി മെട്രോ- വാട്ടർ മെട്രോ വാർഷികാഘോഷങ്ങളിൽ പങ്കുചേർന്ന് സ്റ്റാർ സിംഗർ സീസൺ 9

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്21 Juneഏഷ്യാനെറ്റ്‌
SS 9 Relaunch Event

സ്റ്റാർ സിംഗർ സീസൺ 9 – കൊച്ചി മെട്രോ- വാട്ടർ മെട്രോ വാർഷികാഘോഷങ്ങളിൽ പങ്കുചേർന്നു വേൾഡ് മ്യൂസിക് ഡേയുടെ ഭാഗമായി ജൂൺ 21 നു കൊച്ചി മെട്രോ- വാട്ടർ മെട്രോ വാർഷികാഘോഷങ്ങളിൽ പങ്കുചേർന്ന് സ്റ്റാർ സിംഗർ സീസൺ 9 ലെ മത്സരാർത്ഥികൾ…

Read more

സ്റ്റാർ സിംഗർ സീസൺ 9 റീലോഞ്ച് ഇവന്റ് ഏഷ്യാനെറ്റിൽ , ജൂൺ 23 നു വൈകുന്നേരം 6 മണിമുതൽ സംപ്രേഷണം ചെയ്യുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്19 Juneഏഷ്യാനെറ്റ്‌
27 Years of Vidyasagar

ഏഷ്യാനെറ്റിൽ സ്റ്റാർ സിംഗർ സീസൺ 9 റീലോഞ്ച് ഇവന്റ് സംഗീതം, വിനോദം, ആഘോഷങ്ങൾ എന്നിവയുടെ അവിസ്മരണീയ സായാഹ്നവുമായി മെഗാ സ്റ്റേജ് ഇവന്റ് “സ്റ്റാർ സിംഗർ സീസൺ 9 റീ -ലോഞ്ച് ഇവന്റ് ” 2024 ജൂൺ 23 നു വൈകുന്നേരം 6…

Read more