Latest Stories - Page 129

ബിഗ്ഗ് ബോസ് മലയാളം സീസൺ 6 വോട്ടിംഗ് – ആരോക്കെയാവും ഫൈനല്‍ മത്സരാർഥികള്‍ ?

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്12 Juneഏഷ്യാനെറ്റ്‌
Bigg Boss Online Voting Through Hotstar App

ഹോട്ട് സ്റ്റാർ ആപ്പിൽ കൂടിയുള്ള ബിഗ്ഗ് ബോസ് മലയാളം സീസൺ 6 വോട്ടിംഗ് ബിഗ്ഗ് ബോസ് മലയാളം സീസൺ 6 അതിന്‍റെ പരിസമാപ്തിയിലേക്ക് ജൂണ്‍ 16 ന് എത്തുകയാണ്. സീസണ്‍ 6 ഗ്രാന്‍ഡ്‌ ഫിനാലെ ഏഷ്യാനെറ്റ്‌ ഞായര്‍, ജൂണ്‍ 16 വൈകുന്നേരം…

Read more

ജനനം: 1947 പ്രണയം തുടരുന്നു , പുതിയ സിനിമ ജൂൺ 14 മുതൽ മനോരമമാക്‌സിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്12 Juneമലയാളം ഓടിടി റിലീസ്
Jananam 1947 Pranayam Thudarunnu OTT Release

മനോരമമാക്‌സിൽ ജനനം: 1947 പ്രണയം തുടരുന്നു സിനിമയുടെ സ്ട്രീമിംഗ് ജൂൺ 14 മുതൽ ആരംഭിക്കുന്നു സാമൂഹിക പ്രസക്തമായ പ്രമേയം കൈകാര്യം ചെയ്യുന്ന പുത്തൻ സിനിമ “ജനനം: 1947 പ്രണയം തുടരുന്നു…” മനോരമമാക്‌സിൽ ജൂൺ 14 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. ലീല സൈമൺ,…

Read more

ബിഗ് ബോസ് മലയാളം സീസൺ 6 വിജയി ആരാണ് ? , ഗ്രാൻഡ് ഫിനാലെ ജൂൺ 16 ഞായറാഴ്ച

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്11 Juneഏഷ്യാനെറ്റ്‌
Bigg Boss Malayalam Season 6 Winner

ഏഷ്യാനെറ്റില്‍ ബിഗ് ബോസ് മലയാളം സീസൺ 6 ഗ്രാന്‍ഡ്‌ ഫിനാലെ ലൈവ് – ജൂൺ 16 ന് ഞായറാഴ്ച രാത്രി ഏഴ് മണി മുതല്‍ ബിഗ് ബോസ് മലയാളം സീസൺ 6 ഗ്രാൻഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം ജൂൺ 16 ന് ഏഷ്യാനെറ്റിൽ.…

Read more

ജാനകിയുടെയും അഭിയുടെയും വീട് പരമ്പര ഏഷ്യാനെറ്റിൽ ജൂൺ 17 മുതൽ സംപ്രേക്ഷണം ചെയ്യുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്10 Juneഏഷ്യാനെറ്റ്‌
Janakiyudeyum Abhiyudeyum Veedu Serial

ഏഷ്യാനെറ്റിൽ പുതിയ പരമ്പര ” ജാനകിയുടെയും അഭിയുടെയും വീട് “ കുടുംബത്തിൻ്റെ ചലനാത്മകതയുടെയും ബന്ധങ്ങളുടെയും ഹൃദ്യവും നാടകീയവുമായ ചിത്രീകരണമായ “ജാനകിയുടെയും അഭിയുടെയും വീട് ” എന്ന ഏറ്റവും പുതിയ പരമ്പര ഏഷ്യാനെറ്റിൽ ജൂൺ 17 മുതൽ സംപ്രേക്ഷണം ചെയ്യുന്നു. “ജാനകിയുടെയും അഭിയുടെയും…

Read more

സാന്ത്വനം 2 സീരിയല്‍ ഏഷ്യാനെറ്റിൽ ജൂൺ 17 മുതൽ , തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 7 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്10 Juneഏഷ്യാനെറ്റ്‌
Asianet Serial Swanthwanam 2

ഏഷ്യാനെറ്റിൽ പുതിയ പരമ്പര സാന്ത്വനം 2 , അഭിനേതാക്കള്‍ , കഥാപാത്രങ്ങള്‍ സ്പർദ്ധയുടെയും കുടുംബ ബന്ധങ്ങളുടെയും ആകർഷകമായ അവതരണവുമായി പുതിയ പരമ്പര “സാന്ത്വനം 2” ഏഷ്യാനെറ്റിൽ ജൂൺ 17 , 2024 മുതൽ സംപ്രേഷണം ചെയ്യുന്നു. കൃഷ്ണമംഗലം, ദേവമംഗലം എന്നീ രണ്ട്…

Read more

ഡിസ്നി സ്റ്റാർ ഇന്ത്യ 1.8 കോടി രൂപ ഡിഫറൻ്റ് ആർട്ട് സെൻ്ററിന്റെ വിവിധ ക്ഷേമപ്രവർത്തനങ്ങൾക്കായി നൽകുവാൻ തീരുമാനിച്ചു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്30 Mayഏഷ്യാനെറ്റ്‌
Disney Star India Donates Rs 1.8 Crore

ഡിഫറൻ്റ് ആർട്ട് സെന്ററിന് (ഡിഎസി) 1.8 കോടി രൂപയുടെ സഹായവുമായി ഡിസ്നി സ്റ്റാർ ഇന്ത്യ കേരള സർക്കാരിൻ്റെ കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ്റെ പിന്തുണയോടുകൂടി തുടക്കം കുറിച്ച ഡിഫറൻ്റ് ആർട്ട് സെൻ്ററിൽ ഡിസ്നി സ്റ്റാർ ഇന്ത്യ പ്രസിഡന്റും കൺട്രി ഹെഡുമായ കെ…

Read more

ഓട്ടിസ്റ്റിക്ക് വിദ്യാർത്ഥിയായ വരുൺ രവീന്ദ്രന്റെ ശാസ്ത്രീയ സംഗീത കച്ചേരി ഡി എ സി യിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്30 Mayചാനല്‍ വാര്‍ത്തകള്‍
Carnatic Concert Varun Raveendran

മെയ് 31ന് എം ജയചന്ദ്രൻ മ്യൂസിക് സോണുമായി സഹകരിച്ചു നടക്കുന്ന പരിപാടിയിൽ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി മുഖ്യാതിഥിയാവും തിരുവനന്തപുരം, മേയ് 29, 2024: തിരുവനന്തപുരം ആസ്ഥാനമായുള്ള ഡിഫറൻ്റ് ആർട്ട് സെൻ്ററും (ഡിഎസി), എം ജയചന്ദ്രൻ മ്യൂസിക് സോണും (എംജെ മ്യൂസിക്…

Read more

കേരള പോലീസുമായി സഹകരിച്ച് യു എസ്‌ ടി ലൈഫ്‌ലൈൻ; ഈ വർഷം 2,500 രക്തദാനങ്ങൾ കൈവരിക്കാൻ പദ്ധതി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്30 Mayചാനല്‍ വാര്‍ത്തകള്‍
UST Lifeline Blood Donation Launch

യു എസ് ടി തിരുവനന്തപുരം കാമ്പസിലും ടെക്നോപാർക്കിലെ ഭവാനി ബിൽഡിംഗിലും യു എസ് ടി ലൈഫ് ലൈൻ സംരംഭം മുഖേന രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കും. തിരുവനന്തപുരം, മെയ് 29, 2024: സ്വമേധയായുള്ള രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനും രക്തദാനത്തിനായുള്ള അഭ്യർത്ഥനകൾ വേഗതയോടെയും കാര്യക്ഷമമായും നിറവേറ്റുന്നതിനായി…

Read more