കൃഷ്ണാഷ്ടമി ഓഡിയോ റിലീസ്. സെപ്തംബർ 21-ന്

“കൃഷ്ണാഷ്ടമി: the book of dry leaves” എന്ന സിനിമയുടെ ഓഡിയോ റിലീസ് സെപ്തംബർ 21 ഞായറാഴ്ച വൈകിട്ട് 4.30ന് തൃശൂർ റീജ്യണൽ തിയേറ്ററിൽ വച്ച് നടക്കും. അമ്പലക്കര ഗ്ലോബൽ ഫിലിംസിന്റെ ബാനറിൽ അനിൽ അമ്പലക്കര നിർമ്മിച്ച് ഡോക്ടർ അഭിലാഷ് ബാബു…
Read more






