Latest Stories - Page 113

24 ഒക്ട്

ഗുമ്മടി നർസയ്യയുടെ ബയോപിക്കിൽ നായകനായി ശിവരാജ് കുമാർ; ഫസ്റ്റ് ലുക്കും കൺസെപ്റ്റ് വീഡിയോയും പുറത്ത്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Gummadi Narsaiah

രാഷ്ട്രീയക്കാരനും ജനകീയനേതാവുമായ ഗുമ്മടി നർസയ്യയുടെ ജീവചരിത്രം സിനിമയാകുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, കൺസെപ്റ്റ് വീഡിയോ എന്നിവ പുറത്തു വിട്ടു. ‘ഗുമ്മടി നർസയ്യ’ എന്ന പേരിൽ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ജീവിതം വെള്ളിത്തിരയിലേക്ക് കൊണ്ടുവരുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് കന്നഡ സൂപ്പർതാരം ഡോക്ടർ ശിവരാജ് കുമാറാണ്. നടനെന്ന നിലയിലും ശ്രദ്ധ നേടിയിട്ടുള്ള…

Read more
24 ഒക്ട്

മോഹൻലാൽ നായകനായ പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’ ; വമ്പൻ പ്രഖ്യാപനം നാളെ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Vrusshabha Movie Release Updates

മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ ഒരു വമ്പൻ അപ്‌ഡേറ്റ് നാളെ പുറത്തു വിടും. ചിത്രത്തെ കുറിച്ചുള്ള ഒരു വലിയ പ്രഖ്യാപനം ഒക്ടോബർ 25 ന് പുറത്തു വിടുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ആഴ്ചകൾക്കു മുൻപ് ചിത്രത്തിന്റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.…

Read more
24 ഒക്ട്

ലോക ഒടിടിയിലേക്ക് , ജിയോ ഹോട്ട്സ്ടാറില്‍ 31 മുതല്‍ ചിത്രം ലഭ്യമാവും

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
OTT Release of Lokah Movie on JioHotstar

ഒക്ടോബർ 31 മുതൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മറാഠി, ബംഗാളി എന്നീ ഏഴ് ഭാഷകളിലാണ് ‘ലോക: ചാപ്റ്റർ വൺ -ചന്ദ്ര’ സ്ട്രീം ചെയ്യുന്നത്. ഈ ദൃശ്യ വിസ്മയം കാണാൻ മറക്കരുത്. ലോക: ചാപ്റ്റർ 1 – ചന്ദ്ര, ഒക്ടോബർ 31 മുതൽ ഹോട്ട്സ്ടാറില്‍ മലയാള സിനിമയുടെ…

Read more
24 ഒക്ട്

മറാത്തി സിനിമയില്‍ മലയാളി ഒരുക്കിയ ഗാനം സൂപ്പര്‍ ഹിറ്റിലേക്ക്; ചിത്രം 31 ന് റിലീസ് ചെയ്യും.

മലയാളം ടിവിമലയാളം ടിവിപുതിയ റിലീസുകള്‍
Tu Maza Kinara

തു മാസാ കിനാരാ എന്ന സിനിമയിലെ മാസാതു കിനാരാ എന്ന ഗാനമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത് ക്രിസ്റ്റസ് സ്റ്റീഫന്‍ സംവിധാനം ചെയ്ത മറാത്തി സിനിമയായ തു മാസാ കിനാരാ മറാത്തി സിനിമയ്ക്കായി മലയാളി ഒരുക്കിയ ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ലയൺഹാര്‍ട്ട് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ക്രിസ്റ്റസ് സ്റ്റീഫന്‍ സംവിധാനം ചെയ്ത…

Read more
24 ഒക്ട്

150ൽ നിന്ന് 200 സ്ക്രീനിലേക്ക് “പെറ്റ് ഡിറ്റക്റ്റീവ്”; രണ്ടാം വാരത്തിലും ജൈത്രയാത്ര തുടർന്ന് ഷറഫുദീൻ- അനുപമ പരമേശ്വരൻ ചിത്രം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Success of The Pet Detective Film

ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം “പെറ്റ് ഡിറ്റക്ടീവ്” രണ്ടാം വാരത്തിലും ജൈത്രയാത്ര തുടരുന്നു. 150 സ്‌ക്രീനുകളിൽ കേരളത്തിൽ റിലീസ് ചെയ്ത ചിത്രം രണ്ടാം വാരത്തിലെത്തുമ്പോൾ 200 സ്ക്രീനുകളിലാണ് പ്രദർശിപ്പിക്കുന്നത്.  ഷറഫുദീന്റെ കരിയറിലെ തന്നെ ഏറ്റവും…

Read more
24 ഒക്ട്

തിയേറ്റര്‍ സിനിമയിലെ ഗംഭീര രംഗത്തെ കുറിച്ചു ആക്ഷൻ മാസ്റ്റർ അഷറഫ് ഗുരുക്കൾ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Ashraf Gurukkal About Action Scene

“അത്രയ്ക്ക് ഉയരവും വളവുമുള്ള തെങ്ങ്..റിമ എങ്ങനെ? മാഷ് ഓക്കേ പറഞ്ഞാൽ ശ്രമിക്കാം”; “തിയേറ്റര്‍” സിനിമയിലെ ആ ഗംഭീര രംഗത്തെ കുറിച്ചു ആക്ഷൻ മാസ്റ്റർ അഷറഫ് ഗുരുക്കൾ.. റിമ കല്ലിങ്കലിനെ കേന്ദ്രകഥാപാത്രമാക്കി സജിന്‍ ബാബു സംവിധാനം ചെയ്ത ‘തിയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി‘ മികച്ച പ്രേക്ഷക പ്രതികരണം നേടി…

Read more
24 ഒക്ട്

കളങ്കാവൽ ആഗോള റിലീസ് നവംബർ 27ന് , മമ്മൂട്ടി അതാ വീണ്ടും തിരിച്ചു വരുന്നു..

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്പുതിയ റിലീസുകള്‍
When Releasing Kalamkaval Movie

ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവൽ സിനിമയുടെ റിലീസ് തീയതി പുറത്ത് നവംബർ 27 മുതല്‍ തീയെറ്ററുകളില്‍ – കളങ്കാവൽ റിലീസ് തീയതി അറിയാം മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച “കളങ്കാവൽ” റിലീസ് തീയതി പുറത്ത്. നവംബർ 27…

Read more
23 ഒക്ട്

“അമ്മേ മൂകാംബികേ” – സൂര്യ ടിവി പുതിയ പരമ്പര വരുന്നു: മൂകാംബിക ദേവിയുടെ ആശ്രിതയായ സൗപർണ്ണികയുടെ കഥ.

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സൺ സൂര്യ ടിവി
Amme Mookambike Serial

ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രമുഖമായ ദേവീക്ഷേത്രങ്ങളിൽ ഒന്നായ കൊല്ലൂർ മൂകാംബിക ക്ഷേത്രം. മലയാളികൾ കേരളത്തിലെ പ്രശസ്തമായ ക്ഷേത്രങ്ങൾക്കൊപ്പമാണ് മൂകാംബികയ്ക്കും പ്രാധാന്യം നൽകി പോരുന്നത്. നൂറുകണക്കിന് മലയാളികൾ ദിനംപ്രതി ഈ ക്ഷേത്രം സന്ദർശിച്ചുപോരുന്നു. ദേവൂട്ടിയായി സൈനബും സന്ദീപായി പ്രദീഷ് ജേക്കബും വേഷമിടുന്നു. വിദ്യാമ്മയെ അവതരിപ്പിക്കുന്നത് പ്രശസ്ത നടി ഗായത്രി അരുൺ ആണ്.…

Read more