Latest Stories - Page 105

കനോലി ബാൻഡ് സെറ്റ് സിനിമയുടെ ഓഡിയോ ലോഞ്ച് നടന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്12 Octoberസിനിമ വാര്‍ത്തകള്‍
Kanoli Band Set Malayalam Movie

ഗൗതം രവീന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റോഷൻ ചന്ദ്ര, ലിഷാ പൊന്നി എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു വെസ്റ്റേൺ ബ്രീസ് പിക്ചേഴ്സ് നിര്‍മ്മിക്കുന്ന കനോലി ബാൻഡ് സെറ്റ് ഓഡിയോ ലോഞ്ച് റോഷൻ ചന്ദ്ര, ലിഷാ പൊന്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി…

Read more

അനുരാഗിണി ആരാധികേ , ഒരു വടക്കൻ തേരോട്ടം സിനിമയിലെ പുതിയ ഗാനം റിലീസായി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്12 Octoberസിനിമ വാര്‍ത്തകള്‍
Anuraginee Song Oru Vadakkan Therottam

പ്രശസ്ത ഗായകൻ പി. ഉണ്ണികൃഷ്ണന്റെ മകൻ വസുദേവ് കൃഷ്ണയുടെ പിന്നണി ഗാനരംഗത്തേക്കുള്ള അരങ്ങേറ്റ ഗാനം കൂടിയാണിത്. ഒരു വടക്കൻ തേരോട്ടം സിനിമയിലെ അനുരാഗിണി ആരാധികേ എന്ന ഗാനം പുറത്ത് ബിനുൻരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന’ ഒരു വടക്കൻ തേരോട്ടം ‘ എന്ന ചിത്രത്തിലെ…

Read more

എമ്പുരാനിലെ ബാബ ബജ്റംഗി , അഭിമന്യൂ സിംഗ് വീണ്ടും മലയാളത്തിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്11 Octoberസിനിമ വാര്‍ത്തകള്‍
Abhimanyu Singh in Vavvaal Movie

ഒട്ടനവധി വില്ലൻ കഥാപാത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായി എമ്പുരാനിലെ ബാബ ബജ്റംഗിയായി പ്രേക്ഷകരുടെ ഹരമായി മാറിയ നടൻ അഭിമന്യൂ സിംഗ് ഷഹ്‌മോന്‍ ബി പറേലില്‍ സംവിധാനം ചെയ്യുന്ന ‘വവ്വാല്‍‘ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഓൺഡിമാൻഡ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന രണ്ടാമത്തെ…

Read more

കാട്ടാളൻ ഫസ്റ്റ് ലുക്ക് പുറത്ത് , എരിയുന്ന ചുരുട്ടും ചിതറുന്ന തീപ്പൊരിയും, ആവേശമുണർത്തി  ആൻ്റണി വർഗീസ് പെപ്പെ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്11 Octoberസിനിമ വാര്‍ത്തകള്‍
First Look Of Kattalan Movie

ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്‌ നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ആക്ഷൻ ത്രില്ലർ ചിത്രമായ കാട്ടാളന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകനായ ആന്റണി വർഗീസിന്റെ സ്റ്റൈലിഷ് വൈൽഡ് ഗെറ്റപ്പാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ റിലീസ് ചെയ്തിരിക്കുന്നത്. തന്റെ കരിയറിലെ തന്നെ…

Read more

ഇന്ത്യൻ സിനിമയിൽ അപൂർവ്വ നേട്ടവുമായി “തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി”; റഷ്യയിൽ മികച്ച പ്രതികരണം..

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്11 Octoberസിനിമ വാര്‍ത്തകള്‍
Theatre The Myth of Reality Movie Posters

ദേശീയ അവാർഡ് ജേതാവ് സജിൻ ബാബു സംവിധാനം ചെയ്ത ചിത്രം രണ്ട് പ്രധാന റഷ്യൻ നഗരങ്ങളായ കസാനിലെയും യാൾട്ടയിലെയും ചലച്ചിത്ര മേളകളിൽ ഒരേസമയം പ്രദർശിപ്പിച്ചു കൊണ്ട് ഇന്ത്യൻ സിനിമയ്ക്ക് അഭിമാനമായി. കസാൻ, റഷ്യ എന്നിടങ്ങളിൽ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ ചിത്രം “തിയേറ്റർ:…

Read more

വമ്പൻ ലൈനപ്പുമായി നിവിൻ പോളി; ജന്മദിനം ആഘോഷമാക്കാൻ ആരാധകർ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്11 Octoberസിനിമ വാര്‍ത്തകള്‍
Nivin Pauly Upcoming Projects

ഒക്റ്റോബർ പതിനൊന്നിന് മലയാളത്തിന്റെ പ്രീയപ്പെട്ട താരം നിവിൻ പോളി ജന്മദിനം ആഘോഷിക്കുമ്പോൾ ആരാധകർക്ക് ആഘോഷമാക്കാൻ അദ്ദേഹത്തിന്റെ വമ്പൻ ലൈനപ്പിനെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. അദ്ദേഹത്തിന്റെ കരിയറിലെ വളരെ പ്രധാനപ്പെട്ട ഒരു കാലമാണ് ഇനി വരുന്നതെന്ന ഉറപ്പ് നൽകുന്ന, വരാനിരിക്കുന്ന വർഷം…

Read more

ഒടിടി റിലീസിലും ഗംഭീര പ്രതികരണം നേടി ‘സാഹസം’

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്11 Octoberഓടിടി റിലീസ്
Sahasam Movie Trending in OTT

സണ്‍ നെക്സ്റ്റ് , മനോരമ മാക്സ് , ആമസോണ്‍ പ്രൈം വീഡിയോ , സൈന പ്ളേ എന്നീ ഒടിടി പ്ലാറ്റ്ഫോമുകളില്‍ സാഹസം സിനിമ സ്ട്രീം ചെയ്യുന്നു സാഹസം സിനിമ ഒടിടി പ്ലാറ്റ്ഫോമുകളില്‍ ട്രെന്‍ഡ് ചെയ്യുന്നു , എങ്ങും മികച്ച പ്രതികരണങ്ങള്‍ ഒടിടിയിലും…

Read more

ഫെമിനിച്ചി ഫാത്തിമ സിനിമ റിവ്യൂ – ചിത്രത്തിന് വമ്പൻ പ്രേക്ഷക പ്രതികരണം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്11 Octoberറിവ്യൂ / പ്രിവ്യു
Feminichi Fathima Public Opinion

ചിത്രം തീയേറ്ററുകളിലെത്തിച്ചത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ഗംഭീര പ്രതികരണം, പ്രേക്ഷകരുടെ കയ്യടികളുമായി ഫെമിനിച്ചി ഫാത്തിമ ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് കേരളത്തിലെ തീയേറ്ററുകളിലെത്തിച്ച പുതിയ ചിത്രം “ഫെമിനിച്ചി ഫാത്തിമ“ക്ക് വമ്പൻ പ്രേക്ഷക പ്രതികരണം. റിലീസ് ദിവസത്തെ ആദ്യ ഷോകൾ കഴിഞ്ഞപ്പോൾ…

Read more