മന്ദാകിനി സിനിമയുടെ ഓടിടി റിലീസ് , മനോരമ മാക്സില്‍ അടുത്ത മാസം സ്ട്രീമിംഗ് ആരംഭിക്കുന്നു
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ – മനോരമ മാക്സില്‍ മന്ദാകിനി അൽത്താഫ് സലിം, അനാർക്കലി മരിക്കാർ, ഗണപതി എന്നിവർ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്ത മന്ദാകിനി , മനോരമമാക്സ് പ്ലാറ്റ്ഫോമിൻ്റെ അടുത്ത ഓടിടി റിലീസ്. ഇന്ത്യക്ക് പുറത്തുള്ള മനോരമ മാക്സ് …