വിവിധ പരിപാടികൾക്കൊപ്പം സ്റ്റാർ സിങ്ങർ ജൂനിയർ സീസൺ 3 യുടെയും ഡാൻസിംഗ് സ്റ്റേഴ്സിന്റെയും ക്രിസ്തുമസ് ന്യൂ ഇയർ എപ്പിസോഡുകൾ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ആഘോഷങ്ങളും മത്സരങ്ങളുമായി , ജഡ്ജസിനും മത്സരത്തികൾക്കുമൊപ്പം ക്രിസ്മസ് കളറാക്കാൻ ബിഗ് ബോസ് ഫെയിം റംസാൻ എത്തുന്ന ഡാൻസിങ് സ്റ്റേഴ്സിന്റെ സ്പെഷ്യൽ എപ്പിസോഡ് ഡിസംബർ 24 നു രാത്രി 9 മണിക്ക് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.
ന്യൂ ഇയർ പ്രേത്യേക പരിപാടികളുടെ ഭാഗമായി പ്രശസ്തചലച്ചിത്ര പിന്നണി ഗായകൻ നരേഷ് അയ്യർ മുഖ്യാതിഥിയായി എത്തുന്ന സ്റ്റാർ സിങ്ങർ ജൂനിയർ സീസൺ 3 യുടെ സ്പെഷ്യൽ എപ്പിസോഡുകൾ ഡിസംബർ 31ന് രാത്രി 7.30 മുതൽ 9 മണി വരെയും 10.30 മുതൽ 12 വരെയും കൂടാതെ ജനുവരി 1 രാത്രി 7.30 നും സംപ്രേക്ഷണം ചെയ്യുന്നു . ജഡ്ജസിനും മത്സരാത്ഥികൾക്കൊപ്പം ചലച്ചിത്രതാരം സാനിയ അയ്യപ്പൻ പുതുവത്സര ആഘോഷങ്ങൾക്കെത്തുന്ന ഡാൻസിങ് സ്റ്റാർസ് സ്പെഷ്യൽ എപ്പിസോഡുകൾ ഡിസംബർ 31 , ജനുവരി 1 തീയതികളിൽ രാത്രി 9 മണിക്ക് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു .
സ്റ്റാർ സിംഗർ ജൂനിയർ സീസൺ 3 വിജയി - പല്ലവി രതീഷ് മലയാളത്തിലെ ഏറ്റവും വലിയ സംഗീത റിയാലിറ്റി ഷോ…
മാർച്ച് 19 ന് രാത്രി 7 മണി മുതൽ തത്സമയംസംപ്രേക്ഷണം - സ്റ്റാർ സിംഗര്‍ ജൂനിയർ സീസൺ 3 ഗ്രാൻഡ്…
ഡിസ്നി + ഹോട്ട്സ്റ്റാർ രോമാഞ്ചം സിനിമയുടെ ഓടിടി റിലീസ് എന്ന് മുതല്‍ ആരംഭിക്കും ? പൂവൻ, പ്രണയ വിലാസം (രണ്ടും…
ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , നെറ്റ് ഫ്ലിക്സ് , സണ്‍…
ശരത് ദാസ്, ശ്രീകല ശശിധരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബാലരമ സീരിയൽ മഴവില്‍ മനോരമ ചാനലില്‍ ഉടന്‍ ആരംഭിക്കുന്നു…
മലയാളം വെബ് സീരിസ് - കേരള ക്രൈം ഫയല്‍സ് ഡിസ്നി + ഹോട്ട് സ്റ്റാറിന്റെ മലയാളത്തിലെ ആദ്യ വെബ് സീരീസ്…