വിഷുദിനത്തിൽ ഏഷ്യാനെറ്റ് മൂവിസിൽ പ്രേക്ഷകർ കാണാൻ ആഗ്രഹിച്ച സൂപ്പർ ഹിറ്റ് ചലച്ചിത്രങ്ങൾ സംപ്രേക്ഷണം ചെയ്യുന്നു. ഏപ്രിൽ 15 വിഷുദിനത്തിൽ രാവിലെ 7 മണിക്ക് അരവിന്ദന്റെ അതിഥികളും 10 മണിക്ക് ഒരു തെക്കൻ തല്ലു കേസും ഉച്ചക്ക് ഒരു മണിക്ക് മിന്നൽ മുരളിയും വൈകുന്നേരം 4 മണിക്ക് ലളിതം സുന്ദരവും രാത്രി 7 മണിക്ക് പാലത്തു ജാൻവറും 9.30 ന് ഹോം ഉം സംപ്രേക്ഷണം ചെയ്യുന്നു .
ഏപ്രിൽ 16 ഞാറാഴ്‌ച രാവിലെ 7 മണിക്ക് വരുത്തനും 10 മണിക്ക് സൺഡേ ഹോളിഡേയ്‌സും ഒരു മണിക്ക് ബാംഗ്ലൂർ ഡേയ്സും വൈകുന്നേരം 4 മണിക്ക് ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയും രാത്രി 7 മണിക്ക് സീതാരാമവും 10 മണിക്ക് സ്ട്രീറ്റ് ലൈറ്റും സംപ്രേക്ഷണം ചെയ്യുന്നു.
സമയം | സിനിമ |
06.00 AM | പ്ലേ ബാക്ക് |
07:00 AM | അരവിന്ദന്റെ അതിഥികള്‍ |
10:00 AM | ഒരു തെക്കൻ തല്ലു കേസ് |
01:00 PM | മിന്നൽ മുരളി |
04:00 PM | ലളിതം സുന്ദരം |
07:00 PM | പാലത്തു ജാൻവര്‍ |
09:30 PM | ഹോം |
02:30 AM | സാജന്‍ ബേക്കറി സിന്‍സ് 1962 |
05:30 AM | നാദിയ കൊല്ലപ്പെട്ട രാത്രി |
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
Wave Song from Moonwalk യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് ചിത്രത്തിലെ വേവ് സോങ് റിലീസായി.…
Vyasana Sametham Bandhu Mithradhikal അനശ്വര രാജൻ നായിക വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വ്യസനസമേതം ബന്ധുമിത്രാദികൾ'. നേരത്തെ പുറത്തിറങ്ങിയ…
Narivetta Movie Reviews ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. ആദ്യ ഷോകൾ…
Peddi Movie Shooting തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ 'പെദ്ധി' യുടെ പുതിയ…
This website uses cookies.
Read More