എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

മലയാളം ഓടിടി റിലീസ്

മനോരമമാക്സ് റിപ്പബ്ലിക്ക് ഡേ സ്‌പെഷ്യൽ ഓഫർ!!!! – 899 രൂപ വില വരുന്ന വാർഷിക സബ്‌സ്‌ക്രിപ്ഷൻ 300 രൂപ ഇളവിൽ

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

899 രൂപ വില വരുന്ന മനോരമമാക്സ് വാർഷിക സബ്‌സ്‌ക്രിപ്ഷൻ, റിപ്പബ്ലിക്ക് ഡേ ഓഫറിലൂടെ 300 രൂപ ഇളവിൽ പ്രേക്ഷകർക്ക് സ്വന്തമാക്കാൻ സാധിക്കും

ManoramaMax OTT Discount

ആദ്യത്തെ സമ്പൂർണ്ണ മലയാളം ഒ.ടി.ടി പ്ലാറ്റ്‌ഫോം എന്ന ബഹുമതി സ്വന്തമാക്കിയ മനോരമമാക്‌സിൽ ‘സ്പെഷ്യൽ റിപ്പബ്ലിക്ക് ഡേ ഓഫർ’. 899 രൂപ വില വരുന്ന മനോരമമാക്‌സിൻ്റെ വാർഷിക സബ്‌സ്‌ക്രിപ്ഷൻ, റിപ്പബ്ലിക്ക് ഡേ ഓഫറിലൂടെ 300 രൂപ ഇളവിൽ പ്രേക്ഷകർക്ക് സ്വന്തമാക്കാൻ സാധിക്കും.

സബ്‌സ്‌ക്രിപ്ഷൻ നേടുന്നവർക്ക് പ്രത്യേകമായി ഒരുങ്ങുന്ന മനോരമമാക്‌സ് മൂവി ഫെസ്റ്റിവലിൻ്റെ ഭാഗമാകാനുമുള്ള സുവർണ്ണാവസരം ലഭിക്കും. 9 ആഴ്ച്ചകളിൽ 9 പുതിയ സിനിമകളാണ് മൂവി ഫെസ്റ്റിവലിൻ്റെ ഭാഗമായി മനോരമമാക്‌സിൽ റിലീസിനായി ഒരുങ്ങുന്നത്. സമീപകാലത്ത് ഏറെ ജനപ്രീതി നേടിയ സിനിമകളാണ് ഫെസ്‌റ്റിവലിനായി പ്രത്യേകം തിരഞ്ഞെടുത്തിട്ടുള്ളത്. കോമഡി, റൊമാൻസ്, ത്രില്ലർ, തുടങ്ങി വൈവിധ്യം നിറഞ്ഞ ഉള്ളടക്കങ്ങളാൽ സമ്പന്നമാണ് മനോരമമാക്‌സ് മൂവി ഫെസ്‌റ്റിവൽ.

2024 OTT Releases Malayalam

മനോരമമാക്സ്  സ്‌പെഷ്യൽ ഓഫർ

മൺഡ്രോ തുരുത്ത്, ഫിലിപ്പ്സ്, ഓ മൈ ഡാർലിംഗ്, താരം തീർത്ത കൂടാരം, ഭാരത സർക്കസ്, സബാഷ് ചന്ദ്രബോസ്, ഡിജിറ്റൽ വില്ലേജ്, ശശിയും ശകുന്തളയും, ജവാനും മുല്ലപ്പൂവും എന്നിവയാണ് ഫെസ്റ്റിവലിൻ്റെ ഭാഗമായി മനോരമമാക്‌സിൽ റിലീസ് ചെയ്യുന്ന സിനിമകൾ. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച അഭിനേതാക്കളും, പുതു തലമുറയിലെ മികവുറ്റ താരങ്ങളും, പ്രഗത്ഭരായ അണിയറപ്രവർത്തകരും ചേർന്നൊരുക്കുന്ന ഈ സിനിമകൾ, പ്രേക്ഷകർക്ക് വേറിട്ടൊരു ദൃശ്യാനുഭവം സമ്മാനിക്കും. ഏത് തരം പ്രേക്ഷകരുടെയും അഭിരുചികൾക്ക് ചേരുന്ന, വ്യത്യസ്‌തവും സമ്പൂർണ്ണവുമായ ഉള്ളടക്കങ്ങൾ ഫെസ്റ്റിവലിൻ്റെ പ്രത്യേകതയാണ്.

ഫിലിം ഫെസ്റ്റിവൽ കൂടാതെ 400 ൽ അധികം മലയാളം സിനിമകൾ, മഴവിൽ മനോരമ ചാനല്‍ പരമ്പരൾ, മാക്‌സ് ഒറിജിനൽസ്, വാർത്തകൾ തുടങ്ങി വിപുലവും വ്യത്യസ്‌തവുമായ ഉള്ളടക്കങ്ങളാണ് മനോരമമാക്‌സിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത്. QR കോഡ് സ്‌കാൻ ചെയ്‌ത്‌ നിങ്ങൾക്ക് മനോരമമാക്സ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

വാഴ സിനിമയുടെ ഓടിടി റിലീസ് തീയതി പ്രഖ്യാപിച്ച് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ – സ്ട്രീമിംഗ് തീയതി അറിയാം

ബയോപിക് ഓഫ് എ ബില്യൺ ബോയ്‌സ്, സെപ്റ്റംബർ 23 മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ - ഏറ്റവും പുതിയ മലയാളം…

3 ആഴ്ചകൾ ago

മലയാളം ഓടിടി റിലീസ് തീയതി – സിനിമകള്‍, വെബ്‌ സീരീസുകള്‍ എന്നിവയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ലഭ്യത

നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…

3 ആഴ്ചകൾ ago

ഏഷ്യാനെറ്റ് ഒരുക്കുന്ന ഓണം പ്രത്യേക പരിപാടികള്‍, പ്രീമിയര്‍ ചലച്ചിത്രങ്ങള്‍

വിഭവസമൃദ്ധമായ ഓണവിരുന്നുമായി ഏഷ്യാനെറ്റ് - വേൾഡ് പ്രീമിയർ റിലീസുകൾ, കോമഡി സ്‌കിറ്റുകൾ , ഓണം കുക്കറി ഷോകൾ വിഭവസമൃദ്ധമായ ഓണവിരുന്നുമായി…

4 ആഴ്ചകൾ ago

ഏഷ്യാനെറ്റ്‌ ഓണം സിനിമകള്‍ , ഈ ഓണക്കാലം ആഘോഷിക്കൂ മലയാളത്തിലെ നമ്പര്‍ 1 ചാനലിനൊപ്പം

ഈ ഓണം ആഘോഷിക്കൂ ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് ചലച്ചിത്രങ്ങൾക്കൊപ്പം, ആവേശം , ഗുരുവായൂർ അമ്പലനടയിൽ , ഗർർർ മലയാളം ടിവി ചാനലുകളിലെ…

1 മാസം ago

മഴവിൽ എൻ്റർടൈൻമെൻ്റ് അവാർഡ്സ് 2024, സെപ്റ്റംബർ 7, 8 തീയതികളിൽ മഴവിൽ മനോരമയിൽ വൈകിട്ട് 7 മണി മുതൽ

മലയാള സിനിമയുടെ ഏറ്റവും വലിയ ആഘോഷത്തിലൂടെ തന്നെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കാനായി മഴവിൽ മനോരമ മറക്കാതെ കാണുക. മഴവിൽ മനോരമ ചാനലില്‍ മഴവിൽ…

1 മാസം ago

പവി കെയർടേക്കർ , ഏറ്റവും പുതിയ മലയാളം ഓടിടി റിലീസ് മനോരമമാക്‌സിൽ സെപ്റ്റംബർ 6 മുതൽ

ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ഏറ്റവും പുതിയ മലയാള ചലച്ചിത്രം പവി കെയർടേക്കർ ഓണ്‍ലൈന്‍ സ്ട്രീമിംഗ് മനോരമ മാക്‌സ് മലയാളം ഓടിടി…

1 മാസം ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More