നിവിൻ പോളി, ധ്യാൻ ശ്രീനിവാസൻ, അനശ്വര രാജൻ, മഞ്ജു പിള്ള, ഷൈൻ ടോം ചാക്കോ എന്നിവര്‍ അഭിനയിച്ച മലയാളി ഫ്രം ഇന്ത്യ സിനിമയുടെ ഓടിടി റിലീസ്, ജൂലൈ മുതല്‍ സോണി ലിവില്‍. വര്‍ഷങ്ങള്‍ക്കു ശേഷം സിനിമയാണ് സോണി ലിവ് ഏറ്റവും പുതുതായി സ്ട്രീമിംഗ് ആരംഭിച്ച മലയാള സിനിമ.
ഡിജോ ജോസ് ആൻ്റണി സംവിധാനം ചെയ്‌ത മലയാളി ഫ്രം ഇന്ത്യ സിനിമയുടെ തിരക്കഥ ഒരുക്കിയത് ഷാരിസ് മുഹമ്മദ് ആണ് . മാജിക് ഫ്രെയിംസ് ബാനറില്‍ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച ചിത്രത്തില്‍ നിവിൻ പോളി , അനശ്വര രാജൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ധ്യാൻ ശ്രീനിവാസൻ , ദീപക് ജേത്തി , ഷൈൻ ടോം ചാക്കോ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
ജിസ് ജോയ് സംവിധാനം ചെയ്തു ബിജു മേനോൻ, ആസിഫ് അലി , മിയ ജോർജ്ജ് അഭിനയിച്ച തലവന്‍ സിനിമയാണ് സോണി ലിവ് ഓടിടി റൈറ്റ്സ് സ്വന്തമാക്കിയ മറ്റൊരു ചിത്രം.
മലയാളി ഫ്രം ഇന്ത്യ സിനിമ ഓൺലൈനിൽ എപ്പോൾ, എവിടെ കാണാം?
സോണി ലിവ് ഈ സിനിമയുടെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കി, ജൂലൈ മുതൽ ചിത്രം ഓൺലൈനിൽ ലഭ്യമാകും.
സോണി ലിവ് പ്ലാറ്റ്‌ഫോമിൽ ലഭ്യമായ മലയാളം സിനിമകൾ ഏതൊക്കെയാണ്?
വർഷങ്ങൾക്ക് ശേഷം, ഭ്രമയുഗം, ചാവേർ, 18+, ആയിരത്തൊന്ന് നുണകൾ, 2018, കഠിന കഠോരമീ അണ്ഡകടാഹം, തുറമുഖം, പുരുഷപ്രേതം, ക്രിസ്റ്റി എന്നിവയാണ് ഏറ്റവും പുതിയ റിലീസുകൾ. സൗദി വെള്ളക്ക, റോയ്, അപ്പൻ, ഈശോ, സുന്ദരി ഗാർഡൻസ്, ഗാർഗി, ആവാസവ്യൂഹം, അന്താക്ഷരി, സല്യൂട്ട്, അജഗജാന്തരം, ഭൂതകാലം, , മധുരം, തിങ്കളാഴ്ച്ച നിശ്ചയം, കാണെക്കാണേ , ചുരുളി എന്നിവയും ഈ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാണ്.
Valyettan Serial Zee Keralam പ്രമുഖ മലയാളം വിനോദ ടെലിവിഷൻ ചാനലായ സീ കേരളം ഏപ്രിൽ 20 മുതൽ ഏറെ…
Aashakal Aayiram OTT Release Date ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ജി പ്രജിത്ത് സംവിധാനം ചെയ്ത…
Kaakee Circus Web Series പോലീസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന കഥകൾ എപ്പോഴും ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ അല്ലെങ്കിൽ ഒരു പവർ…
Comedy Cooks JioHotstar ചിരിയും രുചിയും ചേർന്ന ‘കോമഡി കുക്ക്സ്’ ഏപ്രിൽ 18 മുതൽ ജിയോഹോട്ട്സ്റ്റാറിലും ഏഷ്യാനെറ്റിലും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാനും…
Kaakee Circus Streaming Now തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിൽ ചിത്രശലഭം ചിറകിട്ടടിച്ചാൽ കേരളത്തിൽ സുനാമി ഉണ്ടാകുമോ…? ഈ ബട്ടർഫ്ലൈ എഫക്ട്…
Sambhavam Adhyayam Onnu OTT Release Date കാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന നിഗൂഢ-ഫാന്റസി ത്രില്ലർ സംഭവം അദ്ധ്യായം ഒന്ന് -…
This website uses cookies.
Read More