നിവിന്‍ പോളി നായകനായ തുറമുഖം സിനിമയ്ക്ക് ശേഷം പ്രമുഖ ഓടിടി പ്ലാറ്റ്ഫോം അടുത്തതായി റിലീസ് ചെയ്യുന്ന മലയാള സിനിമയാണ്
കഠിന കഠോരമീ അണ്ഡകടാഹം. സൈജു കുറുപ്പ് നായകനാകുന്ന സോണി ലിവിന്റെ ആദ്യ മലയാളം ഒറിജിനൽ സീരീസ് ജയ് മഹേന്ദ്രൻ ആണ് സോണി ലിവ് ഉടന്‍ തന്നെ സ്ട്രീം ചെയ്യുന്നത്.
വിഷ്ണു അഗസ്ത്യ, വിദ്യ വിജയകുമാർ, ഷിൻസ് ഷാൻ എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു ആയിരത്തൊന്ന് നുണകൾ സോണി ലിവ് – 11 ആഗസ്റ്റ് മുതല്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആരംഭിക്കും
ബേസിൽ ജോസഫ്, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, സുധീഷ്, ശ്രീജ രവി, ബിനു പപ്പു, ജോണി ആന്റണി, ഷിബ്ല ഫറ, പാർവതി ആർ, കൃഷ്ണ തുടങ്ങിയവരാണ് കഠിന കഠോരമീ അണ്ഡകടാഹം എന്ന ചിത്രത്തിലെ താരങ്ങൾ. ഹർഷാദ് രചയിതാവും സിനിമയും സംവിധാനം ചെയ്തത് മുഹാഷിൻ ആണ്, ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം പകര്‍ന്നത്.
സിനിമ | കഠിന കഠോരമീ അണ്ഡകടാഹം |
ഓടിടി റിലീസ് തീയതി | മെയ് 19 |
ഓടിടിപ്ലാറ്റ്ഫോം | |
സംവിധാനം | മുഹാഷിൻ |
എഴുതിയത് | ഹർഷദ് |
നിര്‍മ്മാണം | നൈസാം സലാം – നൈസാം സലാം പ്രൊഡക്ഷൻസ് |
അഭിനേതാക്കള്‍ | ബേസിൽ ജോസഫ്, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, സുധീഷ്, ശ്രീജ രവി, ബിനു പപ്പു, ജോണി ആന്റണി, ഷിബ്ല ഫറ, പാർവതി ആർ, കൃഷ്ണ |
ഛായാഗ്രഹണം | അർജുൻ സേതു , എസ് മുണ്ടോൾ |
സംഗീതം | ഗോവിന്ദ് വസന്ത |
2018 മലയാളം സിനിമയുടെ ഓടിടി അവകാശം സോണിലിവ് സ്വന്തമാക്കി, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി എന്നിവര്‍ അഭിനയിച്ച രണ്ടായിരത്തി പതിനെട്ട് സിനിമ തീയെറ്ററുകളില്‍ വമ്പന്‍ പ്രദര്‍ശന വിജയം ആണ് നേടുന്നത്.
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ ഏതൊക്കെയാണ് ?
കഠിന കഠോരമീ അണ്ഡകടാഹം സിനിമ മെയ് 19 മുതല്‍ സോണി ലിവ് , ജയ് മഹേന്ദ്രന്‍ മലയാളം വെബ് സീരീസ് (സോണി ലിവ്) , 2018 മലയാളം സിനിമ (സോണി ലിവ്) എന്നിവയാണ് ഏറ്റവും പുതിയ മലയാളം ഓണ്‍ലൈന്‍ റിലീസുകള്‍. വിചിത്രം സിനിമ പ്രൈം വീഡിയോയില്‍ മെയ് 10 മുതല്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആരംഭിച്ചു, ജവാനും മുല്ലപ്പൂവും പ്രൈം വീഡിയോ മെയ് 12 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു. ഫഹദ് ഫാസില്‍ നായകനായ പാച്ചുവും അത്ഭുതവിളക്കും ആണ് പ്രൈം വീഡിയോ ഓടിടി റിലീസ് ചെയ്യുന്ന മറ്റൊരു ചിത്രം.
സൽമാനുൾ ഫാരിസ് ( മനു) സൈനാബ് (അഞ്ജലി) , പാര്‍വതി (സ്നേഹ) - പൂക്കാലം സീരിയല്‍ കഥാപാത്രങ്ങള്‍ ഇവരാണ് മഴവില്‍…
ഫാന്റസി ത്രില്ലർ എആര്‍എം - അജയൻ്റെ രണ്ടാം മോഷണം ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ നവംബർ 08 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു അജയൻ്റെ…
നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…
ആവേശം നിറഞ്ഞ ഗെയിം ഷോ "എങ്കിലേ എന്നോട് പറ" ഏഷ്യാനെറ്റിൽ ഒക്ടോബർ 26 മുതൽ സംപ്രേക്ഷണം ചെയ്യുന്നു. ഒക്ടോബർ 26…
ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ സീസൺ 9 ന്റെ ഗ്രാൻഡ് ഫിനാലെയിൽ വിജയിയെ പ്രഖ്യാപിച്ചു , വിജയ കിരീടം ചൂടി അരവിന്ദ്…
ഗ്രാൻഡ് ഫിനാലെയുടെ വിധികർത്താവായി പ്രശസ്ത ഗായകൻ ഹരിഹരന്‍ പങ്കെടുക്കുന്നു ഏഷ്യാനെറ്റില്‍ മലയാളം റിയാലിറ്റി ഷോ സ്റ്റാര്‍ സിംഗര്‍ സീസൺ 9…
This website uses cookies.
Read More