നിഥിൻ രൺജി പണിക്കർ രചനയും സംവിധാനവും നിർവഹിച്ച് സുരേഷ് ഗോപി നായകനാകുന്ന ഏറ്റവും പുതിയ മലയാള ചലച്ചിത്രം കാവല്‍ ടെലിവിഷന്‍ സംപ്രേക്ഷണ അവകാശം ഏഷ്യാനെറ്റ് നേടി. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിതീകരണം നിര്‍മ്മാതാക്കളായ ഗുഡ്‌വിൽ എൻറ്റർടൈൻമെൻറ്റ് പങ്കുവെച്ചു. റേച്ചൽ ഡേവിഡ് , രൺജി പണിക്കർ, മുത്തുമണി , ഐ.എം. വിജയൻ , ശങ്കർ രാമകൃഷ്ണൻ , അലൻസിയർ ലേ ലോപ്പസ് എന്നിവരാണ് ചിത്രത്തിലെ മറ്റഭിനേതാക്കള്‍. സുരേഷ് ഗോപി ഈ ചിത്രത്തില്‍ തമ്പാൻ എന്ന വേഷമാണ് കൈകാര്യം ചെയ്യുന്നത്.
മുന്‍നിര ചാനലായ ഏഷ്യാനെറ്റ് നിരവധി ചിത്രങ്ങളുടെ സംപ്രേക്ഷ അവകാശം സ്വന്തമാക്കിയിട്ടുണ്ട്. മരക്കാർ അറബിക്കടലിന്റെ സിംഹം , മാലിക്ക് , ദൃശ്യം 2 , ദി പ്രീസ്റ്റ് , വണ്‍, നിഴല്‍ എന്നിവ അതില്‍ ചിലതാണ്. നിരവധി പുതിയ സിനിമകള്‍ ഏഷ്യാനെറ്റ് ഇതിനോടകം പ്രീമിയര്‍ ചെയ്തു കഴിഞ്ഞു. കസബ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തിയ നിഥിൻ രൺജി പണിക്കർ , പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനും അഭിനേതാവുമായ രൺജി പണിക്കരിന്റെ മകനാണ്. ജോബി ജോർജ് , ഗുഡ്‌വിൽ എൻറ്റർടൈൻമെൻറ്റ് ന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന കാവൽ തീയേറ്ററില്‍ റിലീസ് ചെയ്യുവാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.
കുടുംബമൂല്യങ്ങൾ, വിശ്വാസങ്ങൾ, വിധിയുടെ അപ്രതീക്ഷിത വഴിത്തിരിവുകൾ , ആകർഷകമായ സംഭവവികാസങ്ങൾ എന്നിവയാൽ സമ്പന്നമായ പുതിയ പരമ്പര " പവിത്രം "…
ഈ ആഴ്ച ചലച്ചിത്രതാരങ്ങളായ ധർമ്മജനും പ്രജോദ് കലാഭവനും ശിവദയും പിന്നെ സൂപ്പർ ഹിറ്റ് പരമ്പര " മൗനരാഗ" ത്തിലെ ജനപ്രിയതാരങ്ങളും…
ഡിസ്നി+ ഹോട്ട്‌സ്റ്റാറിന്റെ ഏറ്റവും പുതിയ മലയാളം വെബ് സീരീസ് ‘ഫാർമ’ 55-മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ പ്രദർശനത്തിന്…
ആസിഫ് അലി, അപർണ ബാലമുരളി, വിജയരാഘവൻ എന്നിവര്‍ അഭിനയിച്ച കിഷ്കിന്ധാ കാണ്ഡം സിനിമ ഓടിടിയിലേക്ക് ഏറ്റവും പുതിയ മലയാളം ഓടിടി…
സൽമാനുൾ ഫാരിസ് ( മനു) സൈനാബ് (അഞ്ജലി) , പാര്‍വതി (സ്നേഹ) - പൂക്കാലം സീരിയല്‍ കഥാപാത്രങ്ങള്‍ ഇവരാണ് മഴവില്‍…
ഫാന്റസി ത്രില്ലർ എആര്‍എം - അജയൻ്റെ രണ്ടാം മോഷണം ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ നവംബർ 08 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു അജയൻ്റെ…
This website uses cookies.
Read More