പ്രമുഖ ഇന്ത്യൻ ഡയറക്റ്റ് ടു ഹോം സർവീസ് പ്രൊവൈഡർ വീഡിയോകോൺ ഡി2എച്ച് രണ്ട് മലയാള ചാനലുകൾ കൂടി തങ്ങളുടെ പ്ലാറ്റ്ഫോമിലേക്ക് ചേർത്തു. മംഗളം ടിവി, ജീവൻ ടിവി എന്നിവ ഇപ്പോൾ ഈ ഡിറ്റിഎച്ച് സര്‍വീസില്‍ കൂടി ലഭിക്കുന്നു.ഏറ്റവും കൂടുതല്‍ മലയാളം ചാനലുകള്‍ ലഭ്യമാക്കുന്ന ഡിറ്റിഎച്ച് സര്‍വീസായി വീഡിയോകോണ്‍ മാറി. അടുത്തിടെ ആരംഭിച്ച ഒരു മലയാള വാർത്താ ചാനലാണ് മംഗളം ടിവി, ചാനൽ നമ്പർ 617 ൽ ജീവന്‍ ടിവി ലഭ്യമാണ് , ചാനൽ നമ്പർ 637 ൽ മംഗളം ടിവി ചേർത്തു. നിങ്ങൾക്ക് ഇവിടെ നിന്ന് വീഡിയോകോണ്‍ ഡി2എച്ചില്‍ ലഭ്യമായ മലയാള ചാനലുകൾ ഏതൊക്കെയെന്നു പരിശോധിക്കാൻ കഴിയും.
മികച്ച ഓഫറുകളോടെ ഒരു ഡിറ്റിഎച്ച് കണക്ഷന്‍ സ്വന്തമാക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ചാനലിന്‍റെ പേര് | ചാനൽ നമ്പർ | ചാനലിന്‍റെ പേര് | ചാനൽ നമ്പർ |
മലയാളം ഹോം | 600 | മനോരമന്യൂസ് | 629 |
സൂര്യ ടിവി | 602 | മാതൃഭൂമിന്യൂസ് | 630 |
ഏഷ്യാനെറ്റ് | 603 | മീഡിയ വൺ | 631 |
നാപ്റ്റോൾ മലയാളം | 604 | ന്യൂസ് കേരളം 18 | 632 |
മഴവിൽ മനോരമ | 605 | രാജ് ന്യൂസ് മലയാളം | 633 |
ഫ്ലവേഴ്സ് ടിവി | 606 | കൈരളി വാര്‍ത്ത | 634 |
കൈരളി ടിവി | 608 | ജയ്ഹിന്ദ് ടിവി | 635 |
ഏഷ്യാനെറ്റ് പ്ലസ് | 609 | റിപ്പോർട്ടർ ടിവി | 636 |
അമൃത ടിവി | 610 | മംഗളം ടിവി | 637 |
വീ ടിവി | 611 | സൂര്യ കോമഡി | 639 |
ഡി ഡി മലയാളം | 612 | കൊച്ചു ടിവി | 640 |
കൌമുദി ടിവി | 613 | സഫാരി ടിവി | 641 |
ജനം ടിവി | 614 | ദര്‍ശന ടിവി | 643 |
കപ്പ ടിവി | 615 | ഷാലോം ടിവി | 648 |
ജീവന്‍ ടിവി | 616 | ഗുഡ്നെസ് ടിവി | 645 |
സൂര്യമൂവിസ് | 620 | പവർവിഷൻ ടിവി | 646 |
ഏഷ്യാനെറ്റ്മൂവിസ് | 621 | ഹാർവെസ്റ്റ് ടിവി | 647 |
സൂര്യമ്യൂസിക്ക് | 624 | മഴവിൽ മനോരമ എച്ച്.ഡി | 990 |
രാജ് മ്യൂസിക്സ് മലയാളം | 625 | ഏഷ്യാനെറ്റ് എച്ച്ഡി | 991 |
ഏഷ്യാനെറ്റ് ന്യൂസ് | 628 | സൂര്യ എച്ച്.ഡി | 992 |
ഈ ആഴ്ച ചലച്ചിത്രതാരങ്ങളായ ധർമ്മജനും പ്രജോദ് കലാഭവനും ശിവദയും പിന്നെ സൂപ്പർ ഹിറ്റ് പരമ്പര " മൗനരാഗ" ത്തിലെ ജനപ്രിയതാരങ്ങളും…
ഡിസ്നി+ ഹോട്ട്സ്റ്റാറിന്റെ ഏറ്റവും പുതിയ മലയാളം വെബ് സീരീസ് ‘ഫാർമ’ 55-മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ പ്രദർശനത്തിന്…
ആസിഫ് അലി, അപർണ ബാലമുരളി, വിജയരാഘവൻ എന്നിവര്‍ അഭിനയിച്ച കിഷ്കിന്ധാ കാണ്ഡം സിനിമ ഓടിടിയിലേക്ക് ഏറ്റവും പുതിയ മലയാളം ഓടിടി…
സൽമാനുൾ ഫാരിസ് ( മനു) സൈനാബ് (അഞ്ജലി) , പാര്‍വതി (സ്നേഹ) - പൂക്കാലം സീരിയല്‍ കഥാപാത്രങ്ങള്‍ ഇവരാണ് മഴവില്‍…
ഫാന്റസി ത്രില്ലർ എആര്‍എം - അജയൻ്റെ രണ്ടാം മോഷണം ഡിസ്നി+ ഹോട്ട്സ്റ്റാറിൽ നവംബർ 08 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു അജയൻ്റെ…
നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…
This website uses cookies.
Read More