അറുപതുവയസ്സ് തികഞ്ഞ മലയാളത്തിന്റെ സ്വന്തം കെ എസ് ചിത്രയ്ക്ക് ആദരവ് അർപ്പിച്ചുകൊണ്ട് ഏഷ്യാനെറ്റിൽ തിരുവോണദിനത്തിൽ പ്രത്യേകപരിപാടി അറുപത്തിന്റെ നിറവിൽ വാനമ്പാടി കെ എസ് ചിത്ര സംപ്രേക്ഷണം ചെയ്യുന്നു .
സിങ്കപ്പൂർ ഓണം നൈറ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ഈ ആഘോഷത്തിൽ സുരേഷ് ഗോപി , സൂരജ് വെഞ്ഞാറമൂട് , രമേഷ് പിഷാരടി , മധു ബാലകൃഷ്ണൻ , നവ്യ നായർ , ഹരീഷ് കണാരൻ , നിത്യ മാമൻ എന്നിവർ സന്നിഹിതരായിരുന്നു . കെ എസ് ചിത്രയ്ക്ക് മധുരം നൽകി ആരംഭിച്ച ഈ പരിപാടി , സംഗീതത്താലും കെ എസ് ചിത്രയെ കുറിച്ചുള്ള സുഖകരമായ അനുഭവങ്ങളാലും സമ്പന്നമായിരുന്നു.
” അറുപത്തിന്റെ നിറവിൽ വാനമ്പാടി കെ എസ് ചിത്ര ” ഓഗസ്റ്റ് 29 , തിരുവോണദിനത്തിൽ ഉച്ചക്ക് 12.30 ന് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.
കാഴ്ചക്കാരുടെ എണ്ണത്തിൽ 5.1% വർധനയോടെ ഇന്ത്യയിൽ ടിവി വ്യൂവർഷിപ്പ് വർദ്ധിച്ചുകൊണ്ടിരിക്കുന്നു ടെലിവിഷന്റെ ആകർഷണീയതയുടെ ശ്രദ്ധേയമായ സാക്ഷ്യമായി, മുൻവർഷത്തെ അപേക്ഷിച്ച് ഇന്ത്യയിലെ…
പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി ഏഷ്യാനെറ്റിലെ ഭക്തിസാന്ദ്രപരമ്പര മാളികപ്പുറം . അയ്യപ്പഭക്തയായ ഉണ്ണിമോളുടെ ജീവിതത്തിന്റെ ആവേശകരമായ ആഖ്യാനം നൽകിക്കൊണ്ട് ഏഷ്യാനെറ്റിന്റെ ഭക്തിസാന്ദ്രമായ "മാളികപ്പുറം"…
ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , നെറ്റ് ഫ്ലിക്സ് , സണ്‍…
കുടുംബശ്രീ ശാരദ, സുധാമണി സൂപ്പറാ, പാര്‍വതി, മിഴി രണ്ടിലും - സീ കേരളം ചാനല്‍ ഇന്നത്തെ പരിപാടികള്‍ ഏറ്റവും പുതിയ…
ഏഷ്യാനെറ്റിൽ പുതിയ പരമ്പര ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം ഏഷ്യാനെറ്റ്, കുടുംബ ബന്ധങ്ങളുടെ തീവ്രത വരച്ചുകാട്ടുന്ന "ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം" (ചന്ദ്രികയിൽ അലിയുന്നു…
ഡിസ്നി + ഹോട്ട്‌സ്റ്റാർ മലയാളം സീരീസ് - പേരില്ലൂർ പ്രീമിയർ ലീഗ് പ്രേക്ഷക ശ്രദ്ധ നേടിയ കേരളാ ക്രൈം ഫയൽസും…