ഏറ്റവും ജനപ്രിയമായ മലയാള മ്യൂസിക്കൽ റിയാലിറ്റി ഷോയുടെ ആരംഭത്തിന് ഇനി കുറച്ച് ദിവസങ്ങൾ മാത്രം അവശേഷിക്കുന്നു. ജനുവരി 9 മുതല്‍ ആരംഭിക്കുന്ന സ്റ്റാര്‍ സിംഗര്‍ സീസണ്‍ 8 ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 7:30 മുതല്‍ ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്നു. പരിപാടിയില്‍ പങ്കെടുക്കുന്ന 40 മത്സരാർത്ഥികളുടെ പേര്, ചിത്രം, സ്ഥലം എന്നിവയുള്‍പ്പെട്ട പൂർണ്ണമായ ലിസ്റ്റ് ഇവിടെയുണ്ട്. ജുവൽ മേരി സ്റ്റാര്‍ സിംഗര്‍ പരിപാടിയുടെ എട്ടാം പതിപ്പ് അവതരിപ്പിക്കും. സ്റ്റാർ സിംഗർ സീസൺ 8 ന്റെ വിധികർത്താക്കളുടെ പാനലിൽ ശരത്, കെ എസ് ചിത്ര, മഞ്ജരി, ജി വേണുഗോപാൽ, സ്റ്റീഫൻ ദേവസി എന്നിവരാണ്.
പേര് | ചിത്രം | സ്ഥലം |
അഭയ് | ട്രിച്ചി | |
അഭിനന്ദ് കെ.ആര്‍ | മലപ്പുറം | |
അഭിഗൈല്‍ | കണ്ണൂര്‍ | |
അഭിരാമി | തൃശ്ശൂര്‍ | |
ആദിത്യ സുരേഷ് | കൊല്ലം | |
ആഗ്നസ് ബിനോയ് | മലപ്പുറം | |
അജ്മല്‍ ഫാത്തിമ പര്‍വീന്‍ | തിരുവനന്തപുരം | |
അഖില്‍ ദേവ് | വയനാട് | |
അലീനിയ | കോട്ടയം | |
അമല ചാക്കോ | ഇടുക്കി | |
അഞ്ജലി സുരേഷ് | പാലക്കാട് | |
ആനന്ദ് ഭൈരവ് ശര്‍മ | കൊല്ലം | |
അര്‍ജുന്‍ | ആലപ്പുഴ | |
അര്‍ജുന്‍ ഉണ്ണി | കൊച്ചി | |
അര്‍ഷിത് കമാല്‍ | പാലക്കാട് | |
ഭരത് | വടകര | |
ദേവിക വി നായര്‍ | തിരുവനന്തപുരം | |
ദേവനന്ദ | തൃശ്ശൂര്‍ | |
ദ്രിശ്യ സാജന്‍ | നെല്ലൂര്‍ | |
മൊഹമ്മദ് ഫാമിസ് | തൃശ്ശൂര്‍ |
പേര് | ചിത്രം | സ്ഥലം |
ഗായത്രി | കണ്ണൂര്‍ | |
ഗസല്‍ | ആലപ്പുഴ | |
കല്യാണി | കണ്ണൂര്‍ | |
ജെറില്‍ ഷാജി | കോട്ടയം | |
കാവ്യാ | പാലക്കാട് | |
കൃതിക | കൊച്ചി | |
കൃഷ്ണാ വി | തിരുവനന്തപുരം | |
മിലന്‍ ജോയ് | കൊച്ചി | |
മോസസ് ടോബി | തിരുവനന്തപുരം | |
പ്രണവ് പി | കൊല്ലം | |
വിഷ്ണുമായ | വടകര | |
പ്രാര്‍ത്ഥന എസ് രതീഷ് | തിരുവനന്തപുരം | |
ഋതു കൃഷ്ണ | കൊല്ലം | |
സാനിഗ | തൃശ്ശൂര്‍ | |
എല്‍ ആര്‍ സാരംഗി | കൊല്ലം | |
സംഞ്ജുക്ത ജയകുമാര്‍ | തിരുവനന്തപുരം | |
സാവന സുരാജ് | തിരുവനന്തപുരം | |
ശ്രേയ | കോഴിക്കോട് | |
സ്വാതി | ആലപ്പുഴ | |
വിഷ്ണുപ്രകാശ് | മലപ്പുറം |
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
Wave Song from Moonwalk യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് ചിത്രത്തിലെ വേവ് സോങ് റിലീസായി.…
This website uses cookies.
Read More