ഡിസ്നി + ഹോട്ട്സ്റ്റാറിൽ മലയാളം വെബ് സീരീസ് കേരള ക്രൈം ഫയൽസ് സീസൺ 2 വരുന്നു. മലയാളത്തിലെ ഹിറ്റ് സീരിസായ കേരളാ ക്രൈം ഫയൽസിൻ്റെ സീസൺ 2 വരുന്നു. അഹമ്മദ് ഖബീർ സംവിധാനം ചെയ്‌ത ആദ്യ സീസണിൻ്റെ വിജയത്തെ തുടർന്ന്, ശക്തമായ അടുത്ത വരവിന് തയ്യാറെടുക്കുകയാണ് ഡിസ്‌നി + ഹോട്ട്സ്റ്റാർ.
ഒരു ലോഡ്ജിലെ ലൈംഗികത്തൊഴിലാളിയുടെ കൊലപാതകത്തോടു കൂടിയാണ് സീസൺ ഒന്നിൻ്റെ കഥ ആരംഭിക്കുന്നത്. ലോഡ്ജിലെ രജിസ്റ്റര്‍ ബുക്കില്‍ നിന്ന് ഷിജു, പാറയില്‍ വീട്, നീണ്ടകര എന്ന സൂചന മാത്രമാണ് പ്രതിയെക്കുറിച്ച് പോലീസിന് ലഭിക്കുന്നത്. അവിടെ നിന്നും വെറും 6 ദിവസം കൊണ്ട് പ്രതിയെ കണ്ടെതുന്നതാണ് സീസൺ 1.
പ്രശസ്ത തിരക്കഥാകൃത്ത് ബാഹുൽ രമേശ് എഴുതിയ ഈ സീരീസിൻ്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ജിതിൻ സ്റ്റാനിസ്ലാസും സംഗീതം നൽകിയിരിക്കുന്നത് ഹേഷാം അബ്ദുൾ വഹാബുമാണ്. മങ്കി ബിസിനസ് സിനിമാസ് നിർമ്മിക്കുന്ന ഈ സീസൺ ഒരു പുതിയ കേസ് അവതരിപ്പിക്കുകയും പ്രേക്ഷകരെ നിഗൂഢതയുടെയും സസ്പെൻസിന്റെയും മറ്റൊരു ആവേശകരമായ ലോകത്തേയ്ക്ക് കൊണ്ടുപോകുകയും ചെയ്യും എന്നതിൽ സംശയമില്ല.
കുടുംബമൂല്യങ്ങൾ, വിശ്വാസങ്ങൾ, വിധിയുടെ അപ്രതീക്ഷിത വഴിത്തിരിവുകൾ , ആകർഷകമായ സംഭവവികാസങ്ങൾ എന്നിവയാൽ സമ്പന്നമായ പുതിയ പരമ്പര " പവിത്രം "…
ഈ ആഴ്ച ചലച്ചിത്രതാരങ്ങളായ ധർമ്മജനും പ്രജോദ് കലാഭവനും ശിവദയും പിന്നെ സൂപ്പർ ഹിറ്റ് പരമ്പര " മൗനരാഗ" ത്തിലെ ജനപ്രിയതാരങ്ങളും…
ഡിസ്നി+ ഹോട്ട്‌സ്റ്റാറിന്റെ ഏറ്റവും പുതിയ മലയാളം വെബ് സീരീസ് ‘ഫാർമ’ 55-മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ പ്രദർശനത്തിന്…
ആസിഫ് അലി, അപർണ ബാലമുരളി, വിജയരാഘവൻ എന്നിവര്‍ അഭിനയിച്ച കിഷ്കിന്ധാ കാണ്ഡം സിനിമ ഓടിടിയിലേക്ക് ഏറ്റവും പുതിയ മലയാളം ഓടിടി…
സൽമാനുൾ ഫാരിസ് ( മനു) സൈനാബ് (അഞ്ജലി) , പാര്‍വതി (സ്നേഹ) - പൂക്കാലം സീരിയല്‍ കഥാപാത്രങ്ങള്‍ ഇവരാണ് മഴവില്‍…
ഫാന്റസി ത്രില്ലർ എആര്‍എം - അജയൻ്റെ രണ്ടാം മോഷണം ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ നവംബർ 08 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു അജയൻ്റെ…
This website uses cookies.
Read More