ചാനല്‍ /വിഭാഗം: ഓടിടി റിലീസ്

നെറ്റ്ഫ്ലിക്സ്, പ്രൈം വീഡിയോ, ജിയോഹോട്സ്റ്റാർ, ZEE5, Sony LIV, ManoramaMAX, Sun NXT, aha, Saina Play തുടങ്ങി പ്രമുഖ OTT പ്ലാറ്റ്‌ഫോമുകളിലെ മലയാളം സിനിമകളുടെ OTT റിലീസ് തീയതി, സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം, ഡിജിറ്റൽ പ്രീമിയർ അപ്ഡേറ്റുകൾ ഇവിടെ നിന്നും അറിയാം .

കിഷ്കിന്ധാ കാണ്ഡം സിനിമയുടെ ഓടിടി റിലീസ് തീയതി അറിയാം – നവംബർ 19 മുതൽ ഡിസ്നി + ഹോട്ട്സ്ടാറില്‍ സ്ട്രീമിംഗ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്13 Novemberഓടിടി റിലീസ്
Kishkindha Kaandam OTT Release Trailer

ആസിഫ് അലി, അപർണ ബാലമുരളി, വിജയരാഘവൻ എന്നിവര്‍ അഭിനയിച്ച കിഷ്കിന്ധാ കാണ്ഡം സിനിമ ഓടിടിയിലേക്ക് ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ – ഡിസ്നി + ഹോട്ട്സ്ടാറില്‍ കിഷ്കിന്ധാ കാണ്ഡം ദുരൂഹതകളിലൂടെ പ്രേക്ഷകമനസ്സിനെ കീഴ്പ്പെടുത്തിയ മലയാളത്തിലെ ഇമോഷണൽ മിസ്റ്ററി ത്രില്ലർ കിഷ്കിന്ധാ…

Read more

എആര്‍എം ഓടിടി റിലീസ് തീയതി അജയൻ്റെ രണ്ടാം മോഷണം, നവംബർ 08 മുതൽ ഡിസ്നി + ഹോട്ട്സ്ടാറില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്1 Novemberഓടിടി റിലീസ്
OTT Release Date Ajayante Randam Moshanam

ഫാന്റസി ത്രില്ലർ എആര്‍എം – അജയൻ്റെ രണ്ടാം മോഷണം ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ നവംബർ 08 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു അജയൻ്റെ രണ്ടാം മോഷണം ഓടിടി റിലീസ് തീയതി – എആര്‍എം സ്ട്രീമിംഗ് തീയതി നാടോടി കഥകളിൽ നിറയുന്ന നിഗൂഢതകൾ സമർത്ഥമായ ഒരു…

Read more

ഒക്ടോബര്‍ മാസത്തിലെ മലയാളം ഓടിടി റിലീസ് സിനിമകള്‍, വെബ്‌ സീരീസുകള്‍ – സ്ട്രീമിംഗ് ഗൈഡ്

ആദ്രികആദ്രിക26 Octoberഓടിടി റിലീസ്
Soul Stories Web Series

നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍ നെക്സ്റ്റ് എന്നിവയിലെ മലയാളം ഒക്ടോബര്‍ ഓടിടി റിലീസ് ഡേറ്റ് – സിനിമകള്‍ , വെബ്‌ സീരീസ് മലയാളം സിനിമകള്‍, വെബ്‌…

Read more

1000 ബേബീസ് മലയാളം ഒറിജിനൽ സീരിസ് റിലീസ് തീയതി പ്രഖ്യാപിച്ച് ഡിസ്നി+ഹോട്ട്സ്റ്റാര്‍

ആദ്രികആദ്രിക10 Octoberഓടിടി റിലീസ്
Streaming Date of 1000 Babies

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ അഞ്ചാമത്തെ മലയാളം ഒറിജിനൽ സീരിസ് 1000 ബേബീസ് ഒക്ടോബർ 18 മുതൽ സ്ട്രീമിങ് ആരംഭിക്കുന്നു. ഏറ്റവും പുതിയ മലയാളം വെബ്‌ സീരിസ് , 1000 ബേബീസ് ഡിസ്നി+ഹോട്ട്സ്റ്റാര്‍ സ്ട്രീമിംഗ് തീയതി അറിയാം പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട്…

Read more

വാഴ സിനിമയുടെ ഓടിടി റിലീസ് തീയതി പ്രഖ്യാപിച്ച് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ – സ്ട്രീമിംഗ് തീയതി അറിയാം

ആദ്രികആദ്രിക19 Septemberഓടിടി റിലീസ്
Vaazha on DisneyPlusHotstar

ബയോപിക് ഓഫ് എ ബില്യൺ ബോയ്‌സ്, സെപ്റ്റംബർ 23 മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ – ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ മലയാളം ഓടിടി റിലീസ് – വാഴ ബയോപിക് ഓഫ് എ ബില്യൺ ബോയ്‌സ് കോമഡിയുടെ രസച്ചരട് മുറിക്കാതെ…

Read more

മലയാളം ഓടിടി റിലീസ് തീയതി – സിനിമകള്‍, വെബ്‌ സീരീസുകള്‍ എന്നിവയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ലഭ്യത

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്19 Septemberഓടിടി റിലീസ്
Watch Thalavan On Sony LIV

നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍ നെക്സ്റ്റ് തുടങ്ങിയ സ്ട്രീമിംഗ് സര്‍വീസുകളിലെ മലയാളം ഓടിടി റിലീസ് ഡേറ്റ് , ഇനി വരുന്ന സിനിമകള്‍ , വെബ്‌ സീരീസ്…

Read more

പവി കെയർടേക്കർ , ഏറ്റവും പുതിയ മലയാളം ഓടിടി റിലീസ് മനോരമമാക്‌സിൽ സെപ്റ്റംബർ 6 മുതൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്5 Septemberഓടിടി റിലീസ്
Pavi Caretaker Movie Streaming Date

ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ഏറ്റവും പുതിയ മലയാള ചലച്ചിത്രം പവി കെയർടേക്കർ ഓണ്‍ലൈന്‍ സ്ട്രീമിംഗ് മനോരമ മാക്‌സ് മലയാളം ഓടിടി പ്ലാറ്റ്ഫോമില്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു സൂപ്പർഹിറ്റ് സിനിമ പവി കെയർടേക്കർ സെപ്റ്റംബർ 6 മുതൽ മനോരമമാക്‌സിൽ  ജനപ്രിയ നായകൻ ദിലീപ്…

Read more

1000 ബേബീസ് സീരീസ് ടീസർ റിലീസ് ചെയ്തു, ഡിസ്നി+ഹോട്ട്സ്റ്റാര്‍ അഞ്ചാമത്തെ മലയാളം വെബ്‌ സീരീസ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്23 Augustഓടിടി റിലീസ്
1000 Babies Official Teaser

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ഹിന്ദി, ബംഗാളി എന്നീ ഏഴ് ഭാഷകളിൽ 1000 ബേബീസ് സ്ട്രീം ചെയ്യും. ഇപ്പോള്‍ കാണാം , മലയാളം ഒറിജിനൽ സീരീസ് – 1000 ബേബീസ് ടീസർ വിസ്മയിപ്പിക്കുന്ന കഥാപശ്ചാത്തലവും സസ്‌പെൻസും, ത്രില്ലും നിറഞ്ഞ 1000…

Read more

1000 ബേബീസ് ഫസ്റ്റ് ലുക് പോസ്റ്റർ റിലീസായി – ഡിസ്നി+ഹോട്ട്സ്റ്റാര്‍ അഞ്ചാമത്തെ മലയാളം സീരീസ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്19 Augustഓടിടി റിലീസ്
Announcement of 1000 Babies Series

നീന ഗുപ്തയും റഹ്‌മാനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘1000 Babies’ ഡിസ്നി+ഹോട്ട്സ്റ്റാര്‍ സ്ട്രീമിംഗ് ഉടൻ ആരംഭിക്കും ഡിസ്നി+ഹോട്ട്സ്റ്റാര്‍ തങ്ങളുടെ ഏറ്റവും പുതിയ മലയാളം സീരീസ് 1000 ബേബീസ് അനൌണ്‍സ് ചെയ്തു ഡിസ്നി+ഹോട്ട്സ്റ്റാര്റിന്റെ അഞ്ചാമത്തെ മലയാളം സീരീസായ 1000 ബേബീസ് (1000 Babies)…

Read more

ഗർർ സിനിമയുടെ ഓടിടി റിലീസ് തീയതി പ്രഖ്യാപിച്ച് ഡിസ്നി+ഹോട്ട്സ്റ്റാര്‍ – ആഗസ്റ്റ് 20 മുതൽ സ്ട്രീമിംഗ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്13 Augustഓടിടി റിലീസ്
Grrr Movie OTT Release Date and Platform

മലയാളം കോമഡി ഡ്രാമ ഗ്ർർർ ആഗസ്റ്റ് 20 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു , ഡിസ്നി+ഹോട്ട്സ്റ്റാര്‍ ഏറ്റവും പുതിയ ഓടിടി റിലീസ് ആഗസ്റ്റ് 20 മുതൽ ഡിസ്നി+ഹോട്ട്സ്റ്റാറിൽ ഗർർ ഓണ്‍ലൈന്‍ സ്ട്രീമിംഗ് കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന മലയാളം…

Read more

നടന്ന സംഭവം സിനിമയുടെ ഓടിടി റിലീസ് – മനോരമമാക്‌സിൽ ആഗസ്റ്റ് 9 മുതൽ സ്ട്രീമിംഗ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്8 Augustഓടിടി റിലീസ്
Nadanna Sambhavam OTT

ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ – മനോരമമാക്‌സിൽ ആഗസ്റ്റ് 9 മുതൽ വിഷ്‌ണു നാരായൺ സംവിധാനം ചെയ്‌തിരിക്കുന്ന നടന്ന സംഭവം ലഭ്യമാവും സൂപ്പർഹിറ്റ് ചിത്രം നടന്ന സംഭവം ആഗസ്റ്റ് 9 മുതൽ മനോരമമാക്‌സിൽ കുടുംബ പ്രേക്ഷകരുടെ പ്രിയ താരങ്ങളായ ബിജു…

Read more