Download OTT Tracker App
Download OTT Tracker App

Channel / Section: സിനിമ വാര്‍ത്തകള്‍

ഏറ്റവും പുതിയ ചലച്ചിത്രങ്ങളുടെ ട്രെയിലറുകള്‍ , ടീസറുകള്‍, ഒഫിഷ്യല്‍ പോസ്റ്റര്‍ , റിലീസ് ചെയ്യുന്ന ദിവസം തുടങ്ങിയവ ഇവിടെ നിന്നും വായിക്കാം. മമ്മൂട്ടി , മോഹന്‍ലാല്‍, ജയറാം, ദിലീപ് , സുരേഷ് ഗോപി, പ്രിത്വിരാജ് , ടോവിനോ തോമസ്‌, ജയസൂര്യ , ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, നിവിൻ പോളി, ബിജു മേനോൻ, കുഞ്ചാക്കോ ബോബൻ, നിമിഷ സജയന്‍, രജിഷ വിജയൻ, മഞ്ജു വാര്യർ , മീരാ ജാസ്മിൻ, നവ്യ നായർ .

25 MAR

ഗിന്നസ് പക്രു നായകനാകുന്ന 916 കുഞ്ഞൂട്ടൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
916 Kunjoottan

മോർസെ ഡ്രാഗൺ എന്റർടൈൻമെന്റ് നിർമ്മിക്കുന്ന “916 കുഞ്ഞൂട്ടൻ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. Starring Guinness Pakru, 916 Kunjoottan (916 കുഞ്ഞൂട്ടൻ) First Look Out ഗിന്നസ് പക്രു നായകനാകുന്ന ഈ ചിത്രത്തിൽ ടിനി ടോം, രാകേഷ് സുബ്രമണ്യം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.…

Read more
25 MAR

“ഫിർ സിന്ദ”; മോഹൻലാൽ – പൃഥ്വിരാജ് ചിത്രം എമ്പുരാന്‍ സിനിമയിലെ ആദ്യ ഗാനം പുറത്ത്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
L2E Empuraan Movie Song Phir Zinda

മുരളി ഗോപി രചിച്ച എമ്പുരാന്‍ മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തുന്ന ചിത്രം കൂടിയാണ്. Phir Zinda Lyrical Video Out Now From L2E Empuraan Movie മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാനിലെ ആദ്യ ഗാനം പുറത്ത്. ഫിർ സിന്ദ…

Read more
25 MAR

എ ഡ്രമാറ്റിക്ക് ഡെത്ത് ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി – 2025 മെയ് 1 ന് പ്രദർശനത്തിനെത്തുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
A Dramatic Death Movie

‘ കാപ്പിരി തുരുത്ത് ‘ എന്ന ചിത്രത്തിന് ശേഷം സഹീർ അലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “എ ഡ്രമാറ്റിക് ഡെത്ത് ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. എസ് ആന്റ് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.കെ. സാജൻ, അബ്ദുൾ സഹീർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ‘എ…

Read more
25 MAR

സമൂഹത്തിനു നേരെ പിടിച്ച കണ്ണാടി , ഫിലിം ഫെസ്റ്റിവൽ അവാർഡുകളിൽ സെഞ്ച്വറി ത്തിളക്കവുമായി റോട്ടൻ സൊസൈറ്റി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Rotten Society Movie

ഒരു ഭ്രാന്തൻ്റെ വീക്ഷണത്തിലൂടെ സമകാലിക പ്രശ്നങ്ങൾ വരച്ചുകാട്ടുകയും വിമർശിക്കുകയും ചെയ്യുന്ന സിനിമ “റോട്ടൻ സൊസൈറ്റി “വിവിധ ചലച്ചിത്രമേളകളിലായി നൂറ് അവാർഡുകൾ ഇതിനോടകം നേടി കഴിഞ്ഞു. അവിചാരിതമായി തെരുവിൽ ഉപേക്ഷിക്കപ്പെട്ട ഒരു ന്യൂസ് റിപ്പോർട്ടറുടെ ക്യാമറ, ഒരു ഭ്രാന്തൻ്റെ കയ്യിൽ കിട്ടുകയും അയാൾ ആ ക്യാമറയിൽ തൻ്റെ ചുറ്റുമുള്ള സംഗതികൾ…

Read more
25 MAR

ആസിഫ് അലി – ജിസ് ജോയ് ടീം വീണ്ടും ഒരുമിക്കുന്ന സിനിമയ്ക്ക് ബോബി – സഞ്ജയ് തിരക്കഥയോരുക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Asif Ali Jis Joy Bobby Sanjay Movie

ബൈസൈക്കിൾ തീവ്സ്, സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണമിയും, ഇന്നലെ വരെ, തലവൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ആസിഫ് അലി – ജിസ് ജോയ് ടീം ഒരുമിക്കുന്ന ചിത്രം ആസിഫ് അലി – ജിസ് ജോയ് കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്നു ഒരുപിടി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ മലയാളി പ്രേക്ഷകർക്ക്…

Read more
24 MAR

പ്രണവ് മോഹൻലാൽ നായകനായ #NSS2 ചിത്രീകരണം ആരംഭിച്ചു – ബ്ലോക്കബ്സ്റ്റർ ഭ്രമയുഗം ടീം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Pranav Mohanlal New Movie

2025 ന്റെ അവസാന പാദത്തിൽ ചിത്രം തീയേറ്ററുകളിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ.  ഹൊറർ ത്രില്ലർ ചിത്രങ്ങൾ മാത്രം നിർമിക്കുന്നതിനായി ആരംഭിച്ച നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ രണ്ടാം നിർമ്മാണ സംരഭം- ഒരുക്കുന്നത് 2024 ബ്ലോക്കബ്സ്റ്റർ ഭ്രമയുഗം ടീം ഹൊറർ ത്രില്ലർ ചിത്രങ്ങൾ മാത്രം നിർമിക്കുന്നതിനായി രൂപം കൊണ്ട നൈറ്റ് ഷിഫ്റ്റ്…

Read more
24 MAR

നിവിൻ പോളി – നയൻ താര ഒരുമിക്കുന്ന ഡിയര്‍ സ്റ്റുഡന്‍റ്സ് , ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്ന് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Dear Students Movie Packup

The shooting of Dear Students, which reunites Nivin Pauly and Nayanthara after six years, has been completed. This film is written and directed by George Philip Roy and Sandeep Kumar. ഡിയര്‍ സ്റ്റുഡന്‍റ്സ് , നിവിൻ പോളി…

Read more
24 MAR

മലയാളത്തിൽ തുടക്കം കുറിക്കാൻ ചേരൻ ; പോലീസ് വേഷത്തിൽ ‘നരിവേട്ട’യിലെ ക്യാരക്ടർ.

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Cheran as R Keshavadas in Narivetta Movie

The character poster of Cheran in ‘Narivetta’ Released, Cheran will be seen as a police officer as R Kesavadas in the Film നരിവേട്ട സിനിമയിലെ യിലെ ചേരന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തു വന്നിരിക്കുന്നു വലിയ കാൻവാസിൽ ബിഗ് ബഡ്ജറ്റ് ചിത്രമായി…

Read more
23 MAR

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു.

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Gokulam Gopalan and Mohanlal

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം – ഗോകുലം ഗോപാലൻ The only criteria for selecting a film is content and audience aspirations, not budget – Gokulam Gopalan എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

Read more
23 MAR

റോക്കിംഗ് സ്റ്റാർ യാഷിന്റെ ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്’ 2026 മാർച്ച് 19 ന് തിയേറ്ററുകളിലേക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Toxic Movie Release Date Announced

ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ് 2026 മാർച്ച് 19 ന് തിയേറ്ററുകളിൽ എത്തും Toxic: A Fairy Tale for Grown-Ups Release Date Announced – In Theaters from 19 March 2026 റോക്കിംഗ് സ്റ്റാർ യാഷ് തന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന…

Read more
22 MAR

തിയേറ്ററിലും ഓറ്റിറ്റിയിലും ഒന്നാമനായി “ഓഫീസർ ഓൺ ഡ്യൂട്ടി” പ്രേക്ഷകഹൃദയങ്ങൾ കീഴടക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Officer On Duty Netflix Views

നെറ്റ്ഫ്ലിക്സിൽ വേൾഡ് വൈഡ് ഏഴാം സ്ഥാനത്തും ഇന്ത്യയിലും ഗൾഫിലും ഒന്നാം സ്ഥാനത്തെത്തി പ്രേക്ഷകർക്കിടയിൽ തരംഗമായി മാറുകയാണ് ഓഫീസർ ഓൺ ഡ്യൂട്ടി ഓഫീസർ ഓൺ ഡ്യൂട്ടി ഓറ്റിറ്റിയിലും ഒന്നാമനായി പ്രേക്ഷകഹൃദയങ്ങൾ കീഴടക്കുന്നു മലയാളികളുടെ പ്രിയ താരം കുഞ്ചാക്കോ ബോബന്റെ കരിയർ ബെസ്റ്റ് ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടി അഞ്ചാം വാരത്തിലേക്കു…

Read more