Download OTT Tracker App
Download OTT Tracker App

Channel / Section: സിനിമ വാര്‍ത്തകള്‍

ഏറ്റവും പുതിയ ചലച്ചിത്രങ്ങളുടെ ട്രെയിലറുകള്‍ , ടീസറുകള്‍, ഒഫിഷ്യല്‍ പോസ്റ്റര്‍ , റിലീസ് ചെയ്യുന്ന ദിവസം തുടങ്ങിയവ ഇവിടെ നിന്നും വായിക്കാം. മമ്മൂട്ടി , മോഹന്‍ലാല്‍, ജയറാം, ദിലീപ് , സുരേഷ് ഗോപി, പ്രിത്വിരാജ് , ടോവിനോ തോമസ്‌, ജയസൂര്യ , ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, നിവിൻ പോളി, ബിജു മേനോൻ, കുഞ്ചാക്കോ ബോബൻ, നിമിഷ സജയന്‍, രജിഷ വിജയൻ, മഞ്ജു വാര്യർ , മീരാ ജാസ്മിൻ, നവ്യ നായർ .

01 APR

ഉര്‍വശി നായികയാകുന്ന പാൻ പഞ്ചായത്ത് ചിത്രം ‘എൽ ജഗദമ്മ ഏഴാം ക്ളാസ് ബി’ മേയ് 2 ന് തിയേറ്ററുകളിലേക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
L Jagadamma 7th Class B Movie

എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറിൽ പ്രശസ്ത ചലച്ചിത്ര താരം ഉർവശി, ഫോസിൽ ഹോൾഡിംഗ്സ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന “എൽ ജഗദമ്മ എഴാം ക്ലാസ് ബി” മേയ് 2 ന് തിയേറ്ററുകളിലേക്കെത്തും. ഉർവ്വശിയുടെ ഭർത്താവായ ശിവാസ് (ശിവപ്രസാദ്) കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം നിർവഹിക്കുന്നു. എൽ ജഗദമ്മ ഏഴാം ക്ലാസ് ബി…

Read more
01 APR

സൂര്യ ചിത്രം “റെട്രോ”യുടെ കേരളാ വിതരണാവകാശം വൈക മെറിലാൻഡ് റിലീസ് കരസ്ഥമാക്കി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Retro Movie Kerala Distribution

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം റെട്രോയുടെ കേരളാ വിതരണാവകാശം മലയാളത്തിന്റെ അനശ്വര നിര്‍മാതാവ് പി. സുബ്രഹ്‌മണ്യത്തിന്റെ ചെറുമകന്‍ സെന്തില്‍ സുബ്രഹ്‌മണ്യൻ നേതൃത്വം നൽകുന്ന വൈക മെറിലാന്‍ഡ് റിലീസ് കരസ്ഥമാക്കി. എൺപത്തി രണ്ടോളം സിനിമകള്‍ മലയാളത്തിന് സമ്മാനിച്ചിട്ടുള്ള മെറിലാന്‍ഡ് സ്റ്റുഡിയോസ് വൻ തുകയ്ക്കാണ് റെട്രോയുടെ കേരളാ വിതരണാവകാശം…

Read more
31 MAR

ശിവരാജ് കുമാർ – രാജ് ബി ഷെട്ടി- ഉപേന്ദ്ര- അർജുൻ ജന്യ പാൻ ഇന്ത്യൻ ചിത്രം “45 ” ടീസർ പുറത്ത്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ടീസര്‍ / ട്രെയിലര്‍
45 Official Teaser Malayalam

കന്നഡ സൂപ്പർ താരങ്ങളായ ശിവരാജ് കുമാർ, രാജ് ബി ഷെട്ടി, ഉപേന്ദ്ര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത കന്നഡ സംഗീത സംവിധായകൻ അർജുൻ ജന്യ രചിച്ചു സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രം “45 ” ന്റെ ടീസർ പുറത്ത്. അർജുൻ ജന്യ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ഈ…

Read more
31 MAR

വിജയ് സേതുപതി – പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രം പ്രഖ്യാപിച്ചു; ചിത്രീകരണം ജൂണിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Vijay Sethupathi - Puri Jagannath

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രം പ്രഖ്യാപിച്ചു. പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്റ്റ് നിർമ്മിക്കുന്നത് പുരി കണക്റ്റിൻ്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൌറും ചേർന്നാണ്. തെലുങ്ക് പുതുവർഷമായ ഉഗാദിയോടനുബന്ധിച്ച് ആണ് ചിത്രത്തിന്റെ ഔദ്യോഗിക…

Read more
31 MAR

ചിരഞ്ജീവി – അനിൽ രവിപുടി ചിത്രം മെഗാ 157 ലോഞ്ച്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Mega 157 Telugu Movie

തെലുങ്കു മെഗാസ്റ്റാർ ചിരഞ്ജീവിയെ നായകനാക്കി ബ്ലോക്ക്ബസ്റ്റർ സംവിധായകൻ അനിൽ രവിപുടി ഒരുക്കുന്ന ചിത്രത്തിന്റെ ലോഞ്ച് നടന്നു. മെഗാ 157 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് സാഹു ഗരപതിയുടെ ഷൈൻ സ്ക്രീൻ ബാനറും സുഷ്മിത കൊണിഡെലയുടെ ഗോൾഡ് ബോക്സ് എന്റർടൈൻമെൻറ്സും ചേർന്നാണ്. ശ്രീമതി അർച്ചനയാണ് ചിത്രം അവതരിപ്പിക്കുന്നത്. തുടർച്ചയായ…

Read more
29 MAR

ആലപ്പുഴ ജിംഖാന’യുടെ പാൻ ഇന്ത്യൻ പഞ്ച്; 5 മില്യൺ വ്യൂസുമായി ട്രെയ്‌ലർ, ഏപ്രിൽ 10ന് വിഷു റിലീസായി തിയേറ്ററിലെത്തും

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Alappuzha Gymkhana Trailer Response

കോളേജ് പഠനത്തിന് അഡ്മിഷൻ ലഭിക്കുവാനായി സംസ്ഥാന തല കായിക മേളയിൽ ബോക്സിങ് വിഭാഗത്തിൽ പങ്കെടുക്കുന്ന കുറച്ച് പ്ലസ് ടു വിദ്യാർത്ഥികളുടെ തമാശ നിറഞ്ഞ കഥയാണ് സിനിമ പറയുന്നത് Alappuzha Gymkhana’s Pan Indian Punch, Movie Trailer Crossed 5 Million Views സൂപ്പർ ഹിറ്റ് ‘തല്ലുമാല’യ്ക്ക് ശേഷം…

Read more
27 MAR

രാം ചരൺ – ജാൻവി കപൂർ- ബുചി ബാബു സന ചിത്രം ‘പെഡ്‌ഡി’ ഫസ്റ്റ് ലുക്ക് പുറത്ത്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Peddi First Look Out

രാം ചരണിൻ്റെ പതിനാറാം ചിത്രമായ പെഡ്‌ഡി സംവിധാനം ചെയ്യുന്നത് ബുചി ബാബു സന Ram Charan’s Latest Movie is Peddi First Look Poster Out തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ‘പെഡ്‌ഡി‘…

Read more
26 MAR

മമ്മൂട്ടി – ഡീനോ ഡെന്നിസ് ചിത്രം ബസൂക്ക ട്രെയ്‌ലർ പുറത്ത്; റിലീസ് ഏപ്രിൽ 10 , 2025

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ടീസര്‍ / ട്രെയിലര്‍
Bazooka Trailer Out

Mammootty – Dino Dennis Film Bazooka Trailer Out, Release April 10, 2025 തൃശൂർ രാഗം തീയേറ്ററിൽ ബസൂക്ക ട്രെയ്‌ലർ ലോഞ്ച് നടന്നു മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയുടെ ട്രെയ്‌ലർ പുറത്ത്. ഇന്ന് രാത്രി 8…

Read more
26 MAR

ആർപ്പോ… കളിയും തമാശയുമായി വിഷു പൊടിപൂരമാക്കാൻ “ആലപ്പുഴ ജിംഖാന” സംഘം എത്തുന്നു; ട്രെയ്‌ലർ പുറത്തിറങ്ങി..

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Trailer Of Alappuzha Gymkhana Movie

ആലപ്പുഴ ജിംഖാന നിർമ്മിക്കുന്നത് പ്ലാൻ ബി മോഷൻ പിക്ചേർസിന്റെ ബാനറിലും റീലിസ്‌റ്റിക്‌ സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ്. Alappuzha Gymkhana Movie Official Trailer Out, release in theaters in April 2025 During Vishu…

Read more
26 MAR

നരിവേട്ട സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ച്‌ അണിയറ പ്രവര്‍ത്തകര്‍ – മെയ് 16നു വേൾഡ് വൈഡ് റിലീസ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Narivetta Release Date

“നരിവേട്ട” മെയ് 16ന് റിലീസ് , പുതിയ ഭാവത്തിൽ ടോവിനോ, സുരാജ് വെഞ്ഞാറമൂട്, ചേരൻ Find The Release Date Of Tovino Thomas, Suraj Venjaramoodu, Cheran Starer Narivetta Movie ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന “നരിവേട്ട“യുടെ റിലീസ് തിയതി പുറത്തു വിട്ടു…

Read more
25 MAR

ഗിന്നസ് പക്രു നായകനാകുന്ന 916 കുഞ്ഞൂട്ടൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
916 Kunjoottan

മോർസെ ഡ്രാഗൺ എന്റർടൈൻമെന്റ് നിർമ്മിക്കുന്ന “916 കുഞ്ഞൂട്ടൻ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. Starring Guinness Pakru, 916 Kunjoottan (916 കുഞ്ഞൂട്ടൻ) First Look Out ഗിന്നസ് പക്രു നായകനാകുന്ന ഈ ചിത്രത്തിൽ ടിനി ടോം, രാകേഷ് സുബ്രമണ്യം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.…

Read more