Channel / Section: സിനിമ വാര്‍ത്തകള്‍

ഏറ്റവും പുതിയ ചലച്ചിത്രങ്ങളുടെ ട്രെയിലറുകള്‍ , ടീസറുകള്‍, ഒഫിഷ്യല്‍ പോസ്റ്റര്‍ , റിലീസ് ചെയ്യുന്ന ദിവസം തുടങ്ങിയവ ഇവിടെ നിന്നും വായിക്കാം. മമ്മൂട്ടി , മോഹന്‍ലാല്‍, ജയറാം, ദിലീപ് , സുരേഷ് ഗോപി, പ്രിത്വിരാജ് , ടോവിനോ തോമസ്‌, ജയസൂര്യ , ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, നിവിൻ പോളി, ബിജു മേനോൻ, കുഞ്ചാക്കോ ബോബൻ, നിമിഷ സജയന്‍, രജിഷ വിജയൻ, മഞ്ജു വാര്യർ , മീരാ ജാസ്മിൻ, നവ്യ നായർ .

26 AUG

പ്രിയദർശൻ- അക്ഷയ് കുമാർ- സെയ്ഫ് അലി ഖാൻ ചിത്രം “ഹൈവാൻ” ട്രെയ്‌ലർ പുറത്ത്; റിലീസ് സെപ്റ്റംബർ 11ന്

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്സിനിമ വാര്‍ത്തകള്‍
Haiwaan Movie Trailer Out With Release Date: Akshay Kumar and Saif Ali Khan Face Off in Priyadarshan’s Crime Thriller

അക്ഷയ് കുമാർ, സെയ്ഫ് അലി ഖാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദർശൻ ഒരുക്കുന്ന ബോളിവുഡ് ചിത്രം ‘ഹൈവാൻ’ (Haiwaan) ട്രെയ്‌ലർ പുറത്തിറങ്ങി. ക്രൈം സസ്പെൻസ് ത്രില്ലറായി ഒരുക്കുന്ന ചിത്രം 2026 സെപ്റ്റംബർ 11ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. സെയ്ഫ് അലി ഖാൻ അന്ധനായ നായക കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ അക്ഷയ് കുമാർ…

Read more
26 AUG

ശ്രീനാഥ് ഭാസി, അജു വർഗീസ്, സഞ്ജന ഗൽറാണി ചിത്രം ‘കുണ്ടറ ഈസ് മൈ കൺട്രി അണ്ടർ ദി കൺട്രോൾ ഓഫ് കേണൽ മൺറോ’; ടൈറ്റിൽ പോസ്റ്റർ പുറത്ത്

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്സിനിമ വാര്‍ത്തകള്‍
Kundara Is My Country Under The Control of Colonel Munro - Sreenath Bhasi, Aju Varghese and Sanjjanaa Galrani Lead New Malayalam Film

ശ്രീനാഥ് ഭാസി, അജു വർഗീസ്, സഞ്ജന ഗൽറാണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിജയ്കുമാർ പ്രഭാകരൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ മലയാള ചിത്രം **‘കുണ്ടറ ഈസ് മൈ കൺട്രി അണ്ടർ ദി കൺട്രോൾ ഓഫ് കേണൽ മൺറോ’ (Kundara Is My Country Under The Control of…

Read more
25 AUG

ആഗോള ബോക്സ് ഓഫീസിൽ ₹35 കോടി പിന്നിട്ട് ഖലീഫ; പൃഥ്വിരാജ് ചിത്രത്തിന് പിന്തുണയുമായി സുരേഷ് റെയ്നയും ശ്രീശാന്തും

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്സിനിമ വാര്‍ത്തകള്‍
Khalifa Crosses ₹35 Crore at Worldwide Box Office - Suresh Raina and Sreesanth Extend Support to Prithviraj Sukumaran Film

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ഖലീഫ (Khalifa) തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ജിനു എബ്രഹാം തിരക്കഥയെഴുതിയ ചിത്രം ആഗോള ബോക്സ് ഓഫീസിൽ ഇതുവരെ ₹35 കോടിക്ക് മുകളിൽ കളക്ഷൻ നേടിയതായാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഫാമിലി-ആക്ഷൻ എന്റർടെയ്നറായി ഒരുക്കിയ ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് മികച്ച പിന്തുണ…

Read more
25 AUG

വേറിട്ട മൂന്ന് കഥകളുമായി ‘ഡെസ്റ്റിനി’; ചിത്രം ഉടൻ പ്രദർശനത്തിന്

അജയ് തുണ്ടത്തിൽഅജയ് തുണ്ടത്തിൽസിനിമ വാര്‍ത്തകള്‍
Destiny Malayalam Movie Ready for Release - Three Different Stories of Regret, Relationships and Love

മൂന്ന് വ്യത്യസ്ത കഥകളിലൂടെ ജീവിതവും ബന്ധങ്ങളും പ്രണയവും പശ്ചാത്താപവും അവതരിപ്പിക്കുന്ന മലയാള ചിത്രം ‘ഡെസ്റ്റിനി’ (Destiny) പ്രദർശനത്തിനൊരുങ്ങുന്നു. നവനീത് കൃഷ്ണ പ്രൊഡക്ഷൻസിന്റെ ബാനറിൽ രജനി രാജശേഖരൻ നായർ നിർമ്മിക്കുന്ന ചിത്രം സന്തോഷ് മസ്താൻ, കിഷോർ ആനകോട് എന്നിവർ ചേർന്നാണ് സംവിധാനം ചെയ്യുന്നത്. പുതുമുഖം നവനീത് കൃഷ്ണ നായകനാകുന്ന ഡെസ്റ്റിനിയിൽ…

Read more
24 AUG

മഹാകാളി ഫസ്റ്റ് ഗ്ലിമ്പ്സ് പുറത്ത് – ശുക്രാചാര്യരായി അക്ഷയ് ഖന്ന, ചിത്രം 2027 ജനുവരി 8ന് റിലീസ്

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്സിനിമ വാര്‍ത്തകള്‍
Mahakali First Glimpse Unveils Akshaye Khanna as Shukracharya - Prasanth Varma Film to Release Worldwide on January 8, 2027

പ്രശാന്ത് വർമ്മയുടെ രചനയിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘മഹാകാളി’യുടെ ആദ്യ ഗ്ലിമ്പ്സ് പുറത്ത്. ചിത്രത്തിൽ നിർണായക കഥാപാത്രമായ ശുക്രാചാര്യരെ അവതരിപ്പിക്കുന്ന ബോളിവുഡ് താരം അക്ഷയ് ഖന്നയുടെ മാസ് അവതാരമാണ് ആദ്യ ഗ്ലിമ്പ്സിലൂടെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. 2027 ജനുവരി 8ന് മഹാകാളി ആഗോളതലത്തിൽ റിലീസ് ചെയ്യും. ബ്ലോക്ക്ബസ്റ്റർ ചിത്രമായ…

Read more
24 AUG

മെൽകൗ പോണ്ടിച്ചേരി ടീസർ പുറത്ത് – അർജുൻ അശോകന്റെ പിറന്നാൾ ദിനത്തിൽ ചിരിയും ആഘോഷവുമായി ആദ്യ ദൃശ്യങ്ങൾ

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്ടീസര്‍ / ട്രെയിലര്‍
Melcow Pondicherry Teaser Out - Arjun Ashokan, Balu Varghese and Altaf Salim Lead the Youthful Fun Ride

അർജുൻ അശോകൻ, ബാലു വർഗീസ്, അൽതാഫ് സലിം, ശരത് സഭ, മൊട്ട രാജേന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ മലയാള ചിത്രം ‘മെൽകൗ പോണ്ടിച്ചേരി’ (Melcow Pondicherry) യുടെ ആദ്യ ടീസർ പുറത്തിറങ്ങി. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അർജുൻ അശോകന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് അണിയറ പ്രവർത്തകർ ടീസർ പുറത്തുവിട്ടത്.…

Read more
24 AUG

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29ന് – ദുൽഖർ സൽമാൻ ചിത്രം സെപ്റ്റംബർ 3ന് റിലീസ്

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്സിനിമ വാര്‍ത്തകള്‍
I'm Game Pre-Release Event

ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ് ബജറ്റ് ഫാന്റസി ത്രില്ലർ ‘ഐ ആം ഗെയിം’ പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29, 2026ന് നടക്കും. കാക്കനാട് ഇൻഫോപാർക്ക് എക്സ്പ്രസ് വേയിലുള്ള കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ വൈകുന്നേരം 6:00 മണിക്കാണ് പരിപാടി. പ്രേക്ഷകർക്ക് പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.…

Read more
23 AUG

‘സിദ്ധു’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്; ആദി കേശവ നായകനാകുന്ന ചിത്രം സെപ്റ്റംബർ ആദ്യവാരം തിയേറ്ററുകളിൽ

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്സിനിമ വാര്‍ത്തകള്‍
Sidhu Movie First Look Poster

പുതുമുഖ ബാലതാരം ആദി കേശവയെ പ്രധാന കഥാപാത്രമാക്കി അജിത് പൂജപ്പുര കഥ, തിരക്കഥ, സംഭാഷണം എഴുതി സംവിധാനം ചെയ്യുന്ന പുതിയ മലയാള ചിത്രമാണ് ‘സിദ്ധു’. ചിത്രത്തിന്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ മമ്മൂട്ടി സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കി. അബിൻ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡോ. അബിൻ, റീന പട്ടം…

Read more
23 AUG

ഖലീഫ മൂവി കളക്ഷൻ റിപ്പോർട്ട് – 3 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ ₹30 കോടി

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്സിനിമ വാര്‍ത്തകള്‍
Khalifa Movie Collection Report: Prithviraj Sukumaran Film Crosses ₹30 Crore Worldwide in 3 Days

പൃഥ്വിരാജ് സുകുമാരൻ – വൈശാഖ് – ജിനു എബ്രഹാം കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘ഖലീഫ’ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം തുടരുന്നു. റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിടുമ്പോൾ ചിത്രം ആഗോളതലത്തിൽ ₹30 കോടി ഗ്രോസ് കളക്ഷൻ നേടിയിരിക്കുകയാണ്. ഏറ്റവും പുതിയ ഖലീഫ മൂവി കളക്ഷൻ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ…

Read more
22 AUG

ലോ ആന്റ് ഓഡറിലെ രണ്ടാമത്തെ ഗാനം ‘ഞാനില്ലി നിൻ’ പുറത്തിറങ്ങി; ചിത്രം സെപ്റ്റംബർ 4ന് തിയേറ്ററുകളിൽ

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്സിനിമ വാര്‍ത്തകള്‍
Njaan Illa Song from Law and Order Movie Released - Ranjith’s Police Action Entertainer Arrives on 4 September

‘തുടരും’ ഫെയിം പ്രകാശ് വർമ്മയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘ലോ ആന്റ് ഓഡർ‘ (LAW AND ORDER) എന്ന ചിത്രത്തിലെ രണ്ടാമത്തെ ഒഫീഷ്യൽ വീഡിയോ ഗാനം പുറത്തിറങ്ങി. ‘ഞാനില്ലി നിൻ’ (Njaan Illa) എന്ന ഗാനം Sony Music Malayalam വഴിയാണ് റിലീസ് ചെയ്തിരിക്കുന്നത്. ഷിബു…

Read more
22 AUG

രമേഷ് വർമ്മയുടെ ഹൈബ്രിഡ് ലൈവ് ആക്ഷൻ ചിത്രം ‘മഹാവീർ കർണ്ണ’; ആഗോള റിലീസ് 2026 ഡിസംബർ 4-ന്

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്സിനിമ വാര്‍ത്തകള്‍
Ramesh Varma's Hybrid Live-Action Epic Mahaveer Karna Set for Worldwide Release on December 4, 2026

ആർവി സ്റ്റുഡിയോസുമായി സഹകരിച്ച് പെൻ മൂവീസും ശ്രീ നീലാദ്രി പ്രൊഡക്ഷൻസും നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം മഹാവീർ കർണ്ണയുടെ ആഗോള റിലീസ് 2026 ഡിസംബർ 4-ന് നടക്കും. റിലീസ് തീയതി വെളിപ്പെടുത്തിക്കൊണ്ടുള്ള ചിത്രത്തിന്റെ ടീസറും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യൻ സിനിമയെ അസാധാരണമായ പുതിയ കാഴ്ചകളുടെ ലോകത്തേക്ക് കൊണ്ടുപോകുന്ന ഈ വമ്പൻ…

Read more