Channel / Section: സിനിമ വാര്‍ത്തകള്‍

ഏറ്റവും പുതിയ ചലച്ചിത്രങ്ങളുടെ ട്രെയിലറുകള്‍ , ടീസറുകള്‍, ഒഫിഷ്യല്‍ പോസ്റ്റര്‍ , റിലീസ് ചെയ്യുന്ന ദിവസം തുടങ്ങിയവ ഇവിടെ നിന്നും വായിക്കാം. മമ്മൂട്ടി , മോഹന്‍ലാല്‍, ജയറാം, ദിലീപ് , സുരേഷ് ഗോപി, പ്രിത്വിരാജ് , ടോവിനോ തോമസ്‌, ജയസൂര്യ , ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, നിവിൻ പോളി, ബിജു മേനോൻ, കുഞ്ചാക്കോ ബോബൻ, നിമിഷ സജയന്‍, രജിഷ വിജയൻ, മഞ്ജു വാര്യർ , മീരാ ജാസ്മിൻ, നവ്യ നായർ .

15 AUG

വേഫെറർ ഫിലിംസിൻ്റെ “ലോക – ചാപ്റ്റർ വൺ: ചന്ദ്ര” തമിഴ്നാട് റിലീസ് എ ജി എസ് സിനിമാസ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ടീസര്‍ / ട്രെയിലര്‍
Lokah Chapter One Chandra Release Date

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” തമിഴ്നാട് റിലീസ് എ ജി എസ് സിനിമാസ്. ഓണം റിലീസായി ചിത്രം തീയേറ്ററുകളിലെത്തും. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ലോക’ രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്.…

Read more
15 AUG

നിവിൻ പോളി – നയൻ താര ചിത്രം “ഡിയര്‍ സ്റ്റുഡന്‍റ്സ് ” ടീസർ പുറത്ത്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ടീസര്‍ / ട്രെയിലര്‍
Watch Dear Students Teaser

പഴ്സണലാ കൊഞ്ചം പേസനം, കൊഞ്ചം തള്ളി നില്ലുങ്ക അപ്പാപ്പ; നിവിൻ പോളി – നയൻ താര ചിത്രം “ഡിയര്‍ സ്റ്റുഡന്‍റ്സ് ” ടീസർ പുറത്ത് നിവിൻ പോളി – നയൻതാര കൂട്ടുകെട്ട് ഒന്നിക്കുന്ന “ഡിയർ സ്റ്റുഡൻറ്സ്” ന്റെ ആദ്യ ടീസർ പുറത്ത്. ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ…

Read more
15 AUG

രാജേഷ് ധ്രുവ – സുകേഷ് ഷെട്ടി ചിത്രം ‘പീറ്റർ’ഫസ്റ്റ് ലുക്ക് പുറത്ത്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
First Look of Peter Movie

സുകേഷ് ഷെട്ടി സംവിധാനം ചെയ്ത്, രവി ഹീരേമത്തും രാകേഷ് ഹെഗ്ഗഡെയും ചേർന്ന് നിർമിക്കുന്ന ‘പീറ്റർ’ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. രാജേഷ് ധ്രുവ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഒരു ക്രൈം ഡ്രാമ ആയാണ് ഒരുക്കുന്നത്. ചിത്രത്തിൽ രവിക്ഷ, ജാൻവി റായല എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നു.…

Read more
15 AUG

കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുതിയ ഭാരവാഹികൾ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Kerala Film Producers Association

പ്രസിഡൻ്റ്-ബി രാകേഷ്.സെക്രട്ടറി-ലിസ്റ്റിൻ സ്റ്റീഫൻ.ട്രഷറർ-മഹാ സുബൈർ. വൈസ് പ്രസിഡൻ്റ്-സന്ദീപ് സേനൻ,സോഫിയ പോൾ , ജോയിൻ്റ് സെക്രട്ടറി-ആൽവിൻ ആന്റണി,ഹംസ എം എം. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ 1.വൈശാഖ് സുബ്രഹ്മണ്യം.2.ജി സുരേഷ് കുമാർ.3.കൃഷ്ണകുമാർ എൻ.4.ഷേർഗ സന്ദീപ്.5.ഔസേപ്പച്ചൻ.6.സന്തോഷ് പവിത്രം.7.ഫിലിപ്പ് എം സി.8.രമേഷ് കുമാർ കെ ജി.9.സിയാദ് കോക്കർ.10.സുബ്രഹ്മണ്യം എസ് എസ് ടി.11.ഏബ്രാഹം മാത്യു.12.മുകേഷ് ആർ…

Read more
14 AUG

ഡിയര്‍ സ്റ്റുഡന്‍റ്സ് ടീസർ 15 ആഗസ്റ്റ്‌ വൈകുന്നേരം 5 മണിക്ക് റിലീസ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ടീസര്‍ / ട്രെയിലര്‍
Dear Students Movie Teaser

നിവിൻ പോളി – നയൻതാര കൂട്ടുകെട്ട് ഒന്നിക്കുന്ന “ഡിയർ സ്റ്റുഡൻറ്സ്” എന്ന ചിത്രത്തിൻ്റെ ആദ്യ ടീസർ നാളെ. നാളെ വൈകുന്നേരം 5 മണിക്കാണ് ടീസർ റിലീസ് ചെയ്യുന്നത്. ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവ്വഹിച്ചത്. 6 വർഷത്തെ ഇടവേളക്ക്…

Read more
13 AUG

മാത്യു തോമസ് നായകനാകുന്ന റൊമാന്റിക് സസ്പെൻസ് ത്രില്ലർ നൈറ്റ് റൈഡേഴ്സിന്റെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കി ടി സീരീസ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Night Riders Movie Audio Rights With T-Series

എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന “നൈറ്റ് റൈഡേഴ്സ്” എന്ന ചിത്രത്തിൻ്റെ ഓഡിയോ റൈറ്റ്സ് ഇന്ത്യയിലെ പ്രമുഖ മ്യൂസിക് കമ്പനിയായ ടി സീരീസ് സ്വന്തമാക്കി. യാക്ക്സൻ ഗാരി പെരേര, നേഹ എസ്. നായർ എന്നിവരാണ്…

Read more
13 AUG

കൂലി , ആഗസ്റ്റ് 14-ന് ലോകമെമ്പാടും പ്രദർശനത്തിനെത്തും

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Coolie The Power House

സൂപ്പർ സ്റ്റാർ രജനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രമായ”കൂലി ” ആഗസ്റ്റ് 14-ന് ലോകമെമ്പാടും പ്രദർശനത്തിനെത്തും കേരളത്തിൽ എച്ച്.എം അസോസിയേറ്റ്സ് “കൂലി ” തിയേറ്ററുകളിൽ എത്തിക്കും. രജനികാന്തിൻ്റെ 171 -മത് ചിത്രമായ “കൂലി“യിൽ നാഗാർജുന,ഉപേന്ദ്ര, സത്യരാജ്,സൗബിൻ ഷാഹിർ,ശ്രുതിഹാസൻ, റീബ മോണിക്ക ജോൺ,…

Read more
13 AUG

സാഹസം സിനിമക്കൊപ്പം വീണ്ടും തരംഗമായി “ഒരു മുത്തം തേടി” എന്ന ഗാനം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Oru Muthum Thedi Song Remix

” അല കടലും കാറ്റും കാമിക്കില്ലേ… ഇനി അവളും ഞാനും പ്രേമിക്കില്ലേ…. “ സാഹസം സിനിമക്കൊപ്പം വീണ്ടും തരംഗമായി “ഒരു മുത്തം തേടി” എന്ന ഗാനം. 1999ൽ റിലീസായ ഇൻഡിപെൻഡൻസ് എന്ന വിനയൻ ചിത്രത്തിന് വേണ്ടി സുരേഷ് പീറ്റേഴ്സ് സംഗീതം നൽകിയ “ഒരു മുത്തം തേടി” എന്ന ഗാനം…

Read more
12 AUG

ലോക – ചാപ്റ്റർ വൺ : ചന്ദ്ര യിലെ പ്രൊമോ ഗാനം ആലപിക്കാൻ നൂറൻ സിസ്റ്റേഴ്സ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ടീസര്‍ / ട്രെയിലര്‍
Nooran Sisters

ബോളിവുഡ് സംഗീത ലോകത്തെ വൈറൽ സിസ്റ്റേഴ്സ് മലയാളത്തിലേക്ക് ആഗസ്റ്റ് 15 നു കല്യാണിയും നസ്‌ലനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിലെ പ്രൊമോ ഗാനം പുറത്തു വരും ബോളിവുഡ് സംഗീത ലോകത്തെ വൈറൽ സിസ്റ്റേഴ്സ് മലയാളത്തിലേക്ക്, കല്യാണിയും നസ്‌ലനും ഒന്നിക്കുന്ന “ലോക – ചാപ്റ്റർ വൺ : ചന്ദ്ര”യിലെ പ്രൊമോ ഗാനം…

Read more
12 AUG

അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ, സംഗീത കൃഷ് എന്നിവർ ഒന്നിക്കുന്ന ‘പർദ’യുടെ ട്രെയിലർ പുറത്തിറങ്ങി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Paradha - Official Trailer

സാമൂഹിക വിലക്കുകളെ ചോദ്യം ചെയ്യുന്ന പ്രമേയവുമായി തെലുങ്കിലും മലയാളത്തിലും ചിത്രം ഓഗസ്റ്റ് 22-ന് തിയറ്ററുകളിലെത്തും. ഓഗസ്റ്റ് 22-ന് പർദ തെലുങ്കിലും മലയാളത്തിലും ഒരേസമയം തിയറ്ററുകളിൽ എത്തും പഴയകാല ആചാരങ്ങളെ ചോദ്യം ചെയ്യുകയും സ്ത്രീകളുടെ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന പ്രവീൺ കാണ്ട്രെഗുലയുടെ ചിത്രമാണ് പർദ. സമൂഹത്തിലെ കാലഹരണപ്പെട്ട ആചാരങ്ങളും അവ സ്ത്രീകളുടെ…

Read more
11 AUG

യോഗി ബാബു നായകനാകുന്ന സന്നിധാനം പി ഒ യുടെ ഫസ്റ്റ് ലുക്ക് സംവിധായകൻ ചേരനും നടി മഞ്ജു വാര്യരും അനാവരണം ചെയ്തു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Sannidhanam PO Movie

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സന്നിധാനം പി.ഒ. യുടെ ഫസ്റ്റ് ലുക്ക് ഇന്ന് ഔദ്യോഗികമായി പുറത്തിറക്കിയത് പ്രശസ്ത ചലച്ചിത്ര സംവിധായകൻ ചേരനും പ്രശസ്ത നടി മഞ്ജു വാര്യരും ചേർന്നാണ്, സർവത സിനി ഗാരേജ്, ഷിമോഗ ക്രിയേഷൻസ് എന്നീ ബാനറുകളിൽ മധു റാവു, വി വിവേകാനന്ദൻ, ഷബീർ പത്താൻ എന്നിവർ ചേർന്നാണ്…

Read more