Channel / Section: സിനിമ വാര്‍ത്തകള്‍

ഏറ്റവും പുതിയ ചലച്ചിത്രങ്ങളുടെ ട്രെയിലറുകള്‍ , ടീസറുകള്‍, ഒഫിഷ്യല്‍ പോസ്റ്റര്‍ , റിലീസ് ചെയ്യുന്ന ദിവസം തുടങ്ങിയവ ഇവിടെ നിന്നും വായിക്കാം. മമ്മൂട്ടി , മോഹന്‍ലാല്‍, ജയറാം, ദിലീപ് , സുരേഷ് ഗോപി, പ്രിത്വിരാജ് , ടോവിനോ തോമസ്‌, ജയസൂര്യ , ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, നിവിൻ പോളി, ബിജു മേനോൻ, കുഞ്ചാക്കോ ബോബൻ, നിമിഷ സജയന്‍, രജിഷ വിജയൻ, മഞ്ജു വാര്യർ , മീരാ ജാസ്മിൻ, നവ്യ നായർ .

31 AUG

രാവിലെ 6 മണി മുതൽ ഷോകൾ, അതും നാലാം ദിനം; ചരിത്രം കുറിച്ച് “ലോക – ചാപ്റ്റർ വൺ: ചന്ദ്ര”

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Lokah Chapter 1 Chandra Morning Shows

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” ചരിത്രം കുറിക്കുന്നു. ഞായറാഴ്ച രാവിലെ 6 മണി മുതൽ ആണ് ചിത്രത്തിൻ്റെ ഷോകൾ കേരളത്തിൽ ആരംഭിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ചിത്രത്തിൻ്റെ ഷോകൾ റിലീസ് ചെയ്ത് നാലാം ദിവസം…

Read more
30 AUG

തെലുങ്കിലും ട്രെൻഡിങ്ങായി വേഫെറർ ഫിലിംസിൻ്റെ “ലോക – ചാപ്റ്റർ വൺ: ചന്ദ്ര”; ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടരുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Kotha Lokah Chapter 1 Chandra

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര“യുടെ തെലുങ്ക് പതിപ്പിനും ഗംഭീര പ്രേക്ഷക പ്രതികരണം. “കൊത്ത ലോക” എന്ന പേരിൽ റിലീസ് ചെയ്ത തെലുങ്ക് പതിപ്പും ബുക്ക് മൈ ഷോ ട്രെൻഡിങ്ങിൽ കയറി ശ്രദ്ധ നേടി. മികച്ച പ്രതികരണം ലഭിക്കുന്ന…

Read more
30 AUG

അബിഷൻ ജീവിന്ത് – അനശ്വര രാജൻ ചിത്രവുമായി സിയോൺ ഫിലിംസും എംആർപി എന്റർടെയ്ൻമെന്റും

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Abishan Jeevinth New Movie

സൌന്ദര്യ രജനീകാന്തിന്റെ നേതൃത്വത്തിലുള്ള സിയോൺ ഫിലിംസ്, എംആർപി എന്റർടെയ്ൻമെന്റുമായി സഹകരിച്ച് നിർമ്മിക്കുന്ന പുതിയ തമിഴ് ചിത്രം പ്രഖ്യാപിച്ചു. അബിഷൻ ജീവിന്ത്, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത് മദൻ. എംആർപി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മഗേഷ് രാജ് പാസിലിയനും നസറത്ത് പാസിലിയനും ചേർന്നാണ്…

Read more
30 AUG

വാത്സല്ല്യപൂർവം മെഗാസ്റ്റാർ ചിരഞ്ജീവി, ആരാധിക രാജേശ്വരിക്ക് ഇത് സ്വപ്ന സാക്ഷാത്കാരം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Megastar Chiranjeevi met fan Rajeshwari

സെലിബ്രിറ്റി- ഫാൻസ് വാത്സല്യ കഥകൾ ക്ക് അതിക ജീവനോ അർത്ഥമോ ഇല്ലാത്ത ഈ കാലത്ത് എങ്ങനെയാണ് മെഗാസ്റ്റാർ ചിരഞ്ജീവി വ്യത്യസ്ഥനും കോടിക്കണക്കിനു വരുന്ന ആരാധകരുടെ ഹൃദയത്തിൽ കേറിപ്പറ്റിയതെന്നും അദ്ദേഹം ഒന്നുകൂടി കാണിച്ചുതന്നിരിക്കുകയാണ്. പ്രമുഖ നായക നടൻ എന്നതിലുപരി സഹാനുഭൂതിയും വിനയവും വിട്ടു കൊടുക്കാത്ത ഒരു മനുഷ്യനെ ആണ് അദ്ദേഹത്തിൽ…

Read more
30 AUG

ശിവകാർത്തികേയന്റെ മദ്രാസി കേരള പ്രീ ലോഞ്ച് ഇവന്റ് ആഗസ്റ്റ് 30 കൊച്ചിയിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Madharaasi Movie Promotions

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന എ ആർ മുരുഗദോസിന്റെ ശിവകാർത്തികേയൻ നായകനാകുന്ന മദ്രാസി ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ആഗസ്റ്റ് 30 കൊച്ചി ലുലു മാളിൽ വൈകിട്ട് 6.30 ന് നടക്കുന്ന പ്രീ ലോഞ്ച് ഇവെന്റിൽ ശിവകാർത്തികേയൻ, ബിജു മേനോൻ, രുക്മിണി വസന്ത്, അരുൺ വെഞ്ഞാറമൂട്, ലിസ്റ്റിൻ സ്റ്റീഫൻ തുടങ്ങിയ…

Read more
30 AUG

സുഖമാണോ സുഖമാണ് , ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Sukhamano Sukhamanu

പ്രേക്ഷകരുടെ പ്രിയ താരങ്ങളായ മാത്യൂ തോമസും ദേവികാ സഞ്ജയും ആദ്യമായി സ്‌ക്രീനിൽ ഒരുമിക്കുന്ന ചിത്രം “സുഖമാണോ സുഖമാണ്” ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. സുരേഷ് ഗോപിയുടെയും മഞ്ജുവാര്യരുടെയും സോഷ്യൽ മീഡിയാ പേജുകളിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. അരുൺ ലാൽ രാമചന്ദ്രനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ലൂസിഫർ…

Read more
30 AUG

മദ്രാസി കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കി മാജിക് ഫ്രെയിംസ് റിലീസ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ടീസര്‍ / ട്രെയിലര്‍
Madharaasi Movie Kerala Distributer

എ ആർ മുരുഗദോസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ശിവകാർത്തികേയൻ ചിത്രം മദ്രാസിയുടെ കേരളാ വിതരണാവകാശം ലിസ്റ്റിൻ സ്റ്റീഫൻ നേതൃത്വം നൽകുന്ന മാജിക് ഫ്രെയിംസ് റിലീസ് സ്വന്തമാക്കി. മദ്രാസിയുടെ റിലീസായ ട്രൈലെർ, ടീസർ, ഗാനങ്ങൾ എന്നിവ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട താരം ബിജു മേനോൻ മദ്രാസിയിൽ കേന്ദ്ര കഥാപാത്രത്തെ…

Read more
29 AUG

ഓടും കുതിര ചാടും കുതിര ആഗസ്റ്റ് ഇരുപത്തിയൊമ്പതിന് പ്രദർശനത്തിനെത്തുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Reviews Of Malayalam Onam Releases

ഫഹദ് ഫാസില്‍, കല്യാണി പ്രിയദര്‍ശന്‍, രേവതി പിള്ള എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അല്‍ത്താഫ് സലീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ”ഓടും കുതിര ചാടും കുതിര”ആഗസ്റ്റ് ഇരുപത്തിയൊമ്പതിന് പ്രദർശനത്തിനെത്തുന്നു. ധ്യാന്‍ ശ്രീനിവാസന്‍, വിനയ് ഫോര്‍ട്ട്, ലാല്‍, രഞ്ജി പണിക്കര്‍, റാഫി, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു, അനുരാജ്, ഇടവേള…

Read more
29 AUG

ലോക – ചാപ്റ്റർ വൺ ചന്ദ്ര ചിത്രത്തിന് ഗംഭീര പ്രേക്ഷക പ്രതികരണം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Loka Chapter 1 user Opinion

ആദ്യ ദിനം 130+ ലേറ്റ് നൈറ്റ് ഷോകളുമായി വേഫെറർ ഫിലിംസിൻ്റെ “ലോക – ചാപ്റ്റർ വൺ: ചന്ദ്ര”; ചിത്രത്തിന് ഗംഭീര പ്രേക്ഷക പ്രതികരണം ലോക – ചാപ്റ്റർ വൺ ചന്ദ്ര റിവ്യൂ ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര“ക്ക്…

Read more
28 AUG

“ബ്രോ കോഡ്” ; സ്പീക്ക് ഈസി പ്രോമോ വീഡിയോ പുറത്ത്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Bro Code Movie

രവി മോഹൻ, എസ് ജെ സൂര്യ, അർജുൻ അശോകൻ എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു സ്പീക്ക് ഈസി , ബ്രോ കോഡ് സിനിമയുടെ പ്രോമോ വീഡിയോ പുറത്ത് രവി മോഹൻ, എസ് ജെ സൂര്യ, അർജുൻ അശോകൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന തമിഴ് ചിത്രം ‘ബ്രോ…

Read more
28 AUG

മിറൈ ട്രൈലെർ പുറത്തിറങ്ങി: കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ടീസര്‍ / ട്രെയിലര്‍
Mirai Movie Trailer Released Now

തേജ സജ്ജ- കാർത്തിക് ഘട്ടമനേനി പാൻ ഇന്ത്യൻ ചിത്രം “മിറൈ” യുടെ ട്രൈലെർ പുറത്തിറങ്ങി. 12 ന് റിലീസ് ആവുന്ന ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത് ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിൽ ഉള്ള ഗോകുലം മൂവീസ് ആണ്. തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം…

Read more