Channel / Section: സിനിമ വാര്‍ത്തകള്‍

ഏറ്റവും പുതിയ ചലച്ചിത്രങ്ങളുടെ ട്രെയിലറുകള്‍ , ടീസറുകള്‍, ഒഫിഷ്യല്‍ പോസ്റ്റര്‍ , റിലീസ് ചെയ്യുന്ന ദിവസം തുടങ്ങിയവ ഇവിടെ നിന്നും വായിക്കാം. മമ്മൂട്ടി , മോഹന്‍ലാല്‍, ജയറാം, ദിലീപ് , സുരേഷ് ഗോപി, പ്രിത്വിരാജ് , ടോവിനോ തോമസ്‌, ജയസൂര്യ , ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, നിവിൻ പോളി, ബിജു മേനോൻ, കുഞ്ചാക്കോ ബോബൻ, നിമിഷ സജയന്‍, രജിഷ വിജയൻ, മഞ്ജു വാര്യർ , മീരാ ജാസ്മിൻ, നവ്യ നായർ .

04 FEB

ജിയോ സ്റ്റുഡിയോ, B62 സ്റ്റുഡിയോ ചേർന്ന് നിർമ്മിക്കുന്ന രൺവീർ സിങ് ചിത്രം ‘ധുരന്ധർ: ദ റിവഞ്ച്’ ടീസർ പുറത്ത്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍

ജിയോ സ്റ്റുഡിയോ, B62 സ്റ്റുഡിയോ എന്നിവർ ചേർന്നു നിർമ്മിക്കുന്ന, രൺവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത ധുരന്ധർ: ദ റിവഞ്ച്’ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. ഹിന്ദി സിനിമയിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായ ധുരന്ധറിന്റെ രണ്ടാം ഭാഗം ആയാണ് ഈ ചിത്രം എത്തുന്നത്.…

Read more
04 FEB

കടൽ മീനുകൾ സിനിമയുടെ ട്രൈലർ ലോഞ്ചും ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനവും നടന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍

അജിത് സുകുമാരൻ സംവിധാനം ചെയ്യുന്ന”കടൽമീനുകൾ” സിനിമയുടെ ട്രൈലർ ലോഞ്ചും ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനവും അങ്കമാലി ഫിസാറ്റിൽ (എഞ്ചിനീയറിംഗ് കോളേജ്) വെച്ച് നടന്നു.ഫിസാറ്റ് ചെയർമാൻ പി ആർ ഷിമിത്ത്‌ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പ്രകാശനം ചെയ്തു.നൂറിലേറെ കോളേജുകളിൽ നിന്നായി അഞ്ഞൂറിലേറെ കലാകാരന്മാർ പങ്കെടുത്ത,കലയുടെ സാംസ്ക്കാരികപൈതൃകം വിളിച്ചറിയിച്ച, ഇന്റർ കോളേജിയേറ്റ്…

Read more
03 FEB

അർജുൻ സർജ സംവിധാനം ചെയുന്ന ചിത്രം സീതാ പയനത്തിലെ ഗാനം “പയനമേ” റിലീസായി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍

അഭിനേതാവും സംവിധായകനുമായ അർജുൻ സർജ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സീതാ പയനത്തിലെ ഗാനം പയനമേ റിലീസായി. ഫെബ്രുവരി 14 ന് വാലന്റൈൻസ് ഡേ ദിനത്തിൽ ചിത്രം തിയേറ്ററുകളിലേക്കെത്തും. ദീപക് റാമിന്റെ വരികൾക്ക് വിഷ്ണു കൃഷ്ണനെയും അനൂപ് റൂബൻസും ചേർന്നാണ് പയനമേയുടെ ആലാപനം. അനൂപ് റൂബൻസ് ആണ് ചിത്രത്തിന്റെ…

Read more
03 FEB

തമിഴ് സിനിമയിൽ ആദ്യമായി വമ്പൻ ഡ്രോൺ ഷോയുമായി അബിഷൻ ജീവിന്ത് – അനശ്വര രാജൻ ചിത്രം “വിത്ത് ലവ്” ; ചിത്രത്തിൻ്റെ ആഗോള റിലീസ് 2026 ഫെബ്രുവരി 6 ന്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
With Love From 26 February

സൗന്ദര്യ രജനീകാന്തിന്റെ നേതൃത്വത്തിലുള്ള സിയോൺ ഫിലിംസ്, എംആർപി എന്റർടെയ്ൻമെന്റുമായി സഹകരിച്ച് നിർമ്മിക്കുന്ന “വിത്ത് ലവ്” എന്ന ചിത്രത്തിൻ്റെ പ്രചാരണാർഥം സംഘടിപ്പിച്ച ഡ്രോൺ ഷോ തമിഴ് സിനിമയിൽ പുതിയ ചരിത്രം കുറിച്ചു. അബിഷൻ ജീവിന്ത്, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ “വിത്ത് ലവ്” 2026, ഫെബ്രുവരി 6…

Read more
03 FEB

റോക്കിംഗ് സ്റ്റാർ യഷിന്റെ ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്‌സ്’ IMDb-യുടെ ഏറ്റവും പ്രതീക്ഷയുള്ള ഇന്ത്യൻ ചിത്രങ്ങളുടെ പട്ടികയിൽ ഒന്നാമത്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍

മൂത്തോൻ, ലയേഴ്സ് ഡൈസ് എന്നീ ചിത്രങ്ങളിലൂടെ ദേശീയ-അന്തർദേശീയ തലങ്ങളിൽ ശ്രദ്ധ നേടിയ ചിത്രങ്ങൾക്ക് ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടോക്സിക്. ഇന്ത്യൻ സിനിമ ഒരു പുതിയ വഴിത്തിരിവിലേക്ക് കടക്കുമ്പോൾ, ആ മാറ്റത്തിന്റെ മുൻനിരയിൽ നിൽക്കുകയാണ് ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്‌സ്’. ഗീതു…

Read more
03 FEB

ആവേശം ചോരാതെ ചത്താ പച്ച രണ്ടാം വരത്തിലേക്ക്: ആദ്യ 10 ദിവസങ്ങളിൽ 35.51 കോടി കളക്ഷൻ.

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Chatha Pacha The Ring of Rowdies Movie

തിങ്ങിനിറഞ്ഞ തിയേറ്ററുകളും മൗത്ത് പബ്ലിസിറ്റിയും; ചിത്രത്തിൻ്റെ തമിഴ് പതിപ്പ് ഫെബ്രുവരി 6 നും തെലുങ്ക് പതിപ്പ് ഫെബ്രുവരി 13-നും തിയേറ്ററുകളിൽ. 2026-ലെ മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറിയ ‘ചത്താ പച്ച‘ അതിന്റെ രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴും തകർപ്പൻ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. റിലീസ് ചെയ്ത് വെറും 10…

Read more
03 FEB

പള്ളിച്ചട്ടമ്പി’യിലെ നായിക കയാദു ലോഹറിന്റെ പോസ്റ്റർ പുറത്തുവിട്ടു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍

ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’യിലെ നായിക കയാദു ലോഹറിന്റെ പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിന്റെ റിലീസ് ഡേറ്റും പോസ്റ്ററിൽ അനൗൺസ് ചെയ്യുന്നുണ്ട്. ഏപ്രിൽ 9നാണ് ‘പള്ളിച്ചട്ടമ്പി’ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുന്നത്. മുൻപ് ഇറങ്ങിയ ടോവിനോയുടെ കഥാപാത്രം അടങ്ങിയ റിലീസ്…

Read more
02 FEB

മലയാളത്തിൽ ഇത് വരെ കാണാത്ത തരത്തിലൊരു ചിത്രം; ജോൺ പോൾ ജോർജ് ചിത്രം ആശാനെ കുറിച്ച് മനസ്സ് തുറന്ന് മമ്മൂട്ടി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍

ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത “ആശാൻ” എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് ചടങ്ങിൽ ചീഫ് ഗസ്റ്റ് ആയെത്തിയ മെഗാസ്റ്റാർ മമ്മൂട്ടി, ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. ഇതിൻ്റെ കഥ തനിക്ക് അറിയാം എന്നും, മലയാളത്തിൽ ഇത് വരെ വരാത്ത തരത്തിലുള്ള ഒരു ചിത്രമായി മാറാനുള്ള…

Read more
02 FEB

സിംഗീതം ശ്രീനിവാസ റാവു – വൈജയന്തി മൂവീസ് ചിത്രം SSR61 പ്രഖ്യാപിച്ചു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍

തെലുങ്കിലെ ഇതിഹാസ ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ സിംഗീതം ശ്രീനിവാസ റാവു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. SSR61 എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് വൈജയന്തി മൂവീസിന്റെ ബാനറിൽ നാഗ് അശ്വിൻ ആണ്. പരമ്പരാഗത പൂജ ചടങ്ങുകളോടെ ഔപചാരികമായി ആരംഭിച്ച ചിത്രത്തിന്റെ ടൈറ്റിൽ വൈകാതെ പുറത്തു…

Read more
02 FEB

ലർക്ക് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Lurk Movie

സൈജു കുറുപ്പ്,അജു വർഗീസ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി എം എ നിഷാദ് സംവിധാനം ചെയ്ത “ലർക്ക് “എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. അന്താരാഷ്ട്ര ഫിലിം ഫെസ്റ്റുകളിൽ തെരഞ്ഞെടുക്കപ്പെടുകയും നിരവധി അവാർഡുകൾ വാരിക്കൂട്ടുകയും ചെയ്ത ‘ലർക്ക് ” ഉടൻ പ്രദർശനത്തിനെത്തുന്നതാണ്. ആർ ഹരികുമാർ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ…

Read more
02 FEB

ഹൈക്കു എന്ന ചിത്രത്തിന്റെ ഡിജിറ്റൽ സ്ട്രീമിംഗ് അവകാശങ്ങൾ സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Haiku Movie OTT Rights

ജോ’യുടെ അണിയറപ്രവർത്തകർ ഒരുക്കുന്ന, ഏകൻ നായകനാകുന്ന ‘ഹൈക്കു’വിൻ്റെ ചിത്രീകരണത്തിന് തുടക്കമായി തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലായി ഹൈക്കു പുറത്തിറങ്ങും. മികച്ച കണ്ടൻ്റിന് പ്രാധാന്യമുള്ള സിനിമകളെയും വൻതാരനിര അണിനിരക്കുന്ന ചിത്രങ്ങളെയും ഒരുപോലെ പ്രോത്സാഹിപ്പിക്കുന്ന ആഗോള OTT പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ്, നടൻ ഏകൻ നായകനാകുന്ന ‘ഹൈക്കു’ എന്ന ചിത്രത്തിന്റെ ഡിജിറ്റൽ…

Read more